"സ്കൗട്ട് & ഗൈഡ്സ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

34024alappuzha (സംവാദം | സംഭാവനകൾ)
No edit summary
34024alappuzha (സംവാദം | സംഭാവനകൾ)
No edit summary
വരി 15: വരി 15:
<gallery>
<gallery>
പ്രമാണം:34024 Scout 10.jpg|ക്യാപ്റ്റൻ ശ്രീമതി R പുഷ്പലത

പ്രമാണം:34024 Scout 9.jpg
പ്രമാണം:34024 Scout 9.jpg| സർട്ടിഫിക്കറ്റ്
പ്രമാണം:34024 Scout 11.jpg|ക്യാപ്റ്റൻ ശ്രീമതി R പുഷ്പലത അവാർഡ് കൈപറ്റിയപ്പോൾ
</gallery>
</gallery>
[[പ്രമാണം:34024 Scout 11.jpg|ഇടത്ത്‌|ലഘുചിത്രം]]
 
== സൗകര്യങ്ങൾ ==
[[പ്രമാണം:34024 Scout 14.jpg|ഇടത്ത്‌|ലഘുചിത്രം]]
 
== പ്രവർത്തനങ്ങൾ ==
== പ്രവർത്തനങ്ങൾ ==
വരി 23: വരി 36:
=== 2018 ലെ വെള്ളപ്പൊക്ക  ദുരിതം ===
=== 2018 ലെ വെള്ളപ്പൊക്ക  ദുരിതം ===
[[പ്രമാണം:34024 Scout 1.jpg|ഇടത്ത്‌|ലഘുചിത്രം]]

2018 ലെ വെള്ളപ്പൊക്ക സമയത്ത് വളരെയധികം പ്രതിസന്ധികൾ ഗൈഡുകൾക്കും ഉണ്ടായിരുന്നെങ്കിലും ദുരിതം അനുഭവിക്കുന്ന വർക്ക് തങ്ങളാൽ ആവുംവിധം ഒരു കൈത്താങ്ങാവാൻ അവരും ഒന്നിച്ചു. കുട്ടികൾ ദുരിതാശ്വാസ നിധിയിലേയ്ക്ക് നാലായിരത്തിനടുത്ത് തുകയ്ക്കുള്ള വസ്ത്രങ്ങളും , മറ്റ് അവശ്യ സാധനങ്ങളും സംഭാവന ചെയ്തു

വരി 37: വരി 54:

എല്ലാവർഷവും ഗാന്ധി ജയന്തി വാരാഘോഷത്തോടൊപ്പമുള്ള ശുചീകരണ പ്രവർത്തനങ്ങളിൽ ഗൈഡുകളും നേതൃത്വം വഹിക്കുന്നു.

വരി 48: വരി 66:

വായനയുടെ പ്രാധാന്യം ജനങ്ങളിലേയ്ക്ക് എത്തിക്കുന്നതിന്റെ ഭാഗമായി പട്ടണം ചുറ്റി സൈക്കിൾ റാലി സംഘടിപ്പിച്ചു.

വരി 59: വരി 78:

ഗൈഡ് പ്രസ്ഥാനത്തിലേയ്ക്ക് കടന്നുവരുന്നവരെ ഗൈഡ് കുടുംബത്തിലെ അംഗങ്ങളാക്കുന്ന ചടങ്ങാണ് ചിഹ്നദാന ചടങ്ങ്. ജില്ല ട്രെയിനിംങ് കമ്മീഷണർ ഭരതമ്മാൾ ടീച്ചർ നമ്മുടെ സ്കൂളിലെ ഈ ചടങ്ങ് നടത്തുന്നു.

വരി 70: വരി 91:

ലഹരി വിരുദ്ധ ദിനത്തിൽ കുട്ടികൾ ലഹരിയുടെ ദൂഷ്യവശങ്ങൾ സമൂഹത്തെ ബോധ്യപ്പെടുത്തുന്നതിനായി പോസ്റ്ററുകൾ തയ്യാറാക്കി സമൂഹ മാധ്യമങ്ങളിൽ പങ്കു വച്ചു.

വരി 85: വരി 107:

പ്രകൃതിയെ മാറ്റി നിർത്തി നമുക്ക് ഒരു പ്രവർത്തനം അസാധ്യമാണ്. പരിസ്ഥിതി ദിനത്തിൽ കുട്ടികൾ തങ്ങളുടെ വീടുകളിലും കാർഷിക പ്രവർത്തനങ്ങൾ ആരംഭിച്ചു.

വരി 94: വരി 117:
[[പ്രമാണം:34024 Scout 8.png|ഇടത്ത്‌|ലഘുചിത്രം]]

ഭാരത് സ്കൗട്ട് ആന്റ് ഗൈഡ്സ് വിഷൻ 20 21- 2026 പദ്ധതിയുടെ ഭാഗമായി ധാരാളം പ്രവർത്തനങ്ങൾ ഏറ്റെടുത്തു നടത്തുന്നുണ്ട്. അതിൽ ഒന്നായ കുട്ടിക്ക് ഒരു കുഞ്ഞു ലൈബ്രറിയുടെ - അതായത് കുട്ടിയുടെ വീട്ടിൽ സമീപത്തുള്ള കുട്ടികൾക്കായി ലൈബ്രററി ക്രമീകരിക്കുക. ഈ പ്രവർത്തനത്തിന്റെ ഉദ്ഘാടനം ഗൈഡ് വൈഗയുടെ വീട്ടിൽ മുൻസിപ്പൽ ചെയർ പേഴ്സൺ ശ്രീമതി ഷേർളി ഭാർഗവൻ നിർവ്വഹിച്ചു. എല്ലാ ഗൈഡുകളും വീട്ടിൽ ലൈബ്രററി ക്രമീകരിക്കാനുള്ള ശ്രമം നടത്തിവരുന്നു.

=== 2009 ലെ രാജ്യ പുരസ്കാർ ടെസ്റ്റിൽ പങ്കെടുത്തവർ ===
[[പ്രമാണം:34024 Scout 12.jpg|ഇടത്ത്‌|ലഘുചിത്രം]]
=== പാലോട് വച്ചു നടന്ന രാഷ്ട്രപതി Test ൽ പങ്കെടുത്ത ഗൈഡുകൾ . ===
[[പ്രമാണം:34024 Scout 13.jpg|ഇടത്ത്‌|ലഘുചിത്രം]]
"https://schoolwiki.in/സ്കൗട്ട്_%26_ഗൈഡ്സ്സ്" എന്ന താളിൽനിന്ന് ശേഖരിച്ചത്