"കെ.സി.പി.എച്ച്.എം.എ.എൽ.പി.എസ് എടക്കര/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

24223 (സംവാദം | സംഭാവനകൾ)
charithram
24223 (സംവാദം | സംഭാവനകൾ)
charithram
വരി 1: വരി 1:
പടിഞ്ഞാറു  കനോലി കനാലിനും കിഴക്കു കുട്ടാടം  പാടത്തിനും  ഇടക്കു  കിടക്കുന്ന  ഒരു  തീര  ദേശമാണ്  എടക്കര.മീൻ  പിടുത്തവും കൃഷിയുമായിരുന്നു പ്രധാന  തൊഴിൽ .വിദ്യാഭാസപരമായും ,സാമ്പത്തീകമായും പിന്നോക്കം നിന്നിരുന്ന ഇവിടെയുള്ളവർക്കു വിജ്ഞാനദാഹം തീർക്കാൻ വയലത്തൂർ ദേശത്തെ ആശ്രെയിക്കേണ്ടി വന്നു അവിടെ പഠിച്ച ശ്രീമാൻ ഉണ്ണികൃഷ്ണൻ മാസ്റ്ററും അനുജനായ നാരായണൻ മാസ്റ്ററും ആണ് പിൽക്കാലത്തെ ഈ വിദ്യാലയത്തിന്റെ മാനേജർ മാറിയതു ഉണ്ണിക്കൃഷ്ണൻ മാസ്റ്റരുടെ  പരിശ്രമത്തിലൂടെ 1927 ഇൽ  -എടക്കരഹിന്ദു  എലിമെന്ററി  സ്കൂൾ   എന്ന പേരിൽ വിദ്യാലയം നിലവിൽ വന്നു.പ്രഥ മ അദ്ധ്യാപകനും , മാനേജരും ,പ്രഥമ ഹെഡ്മാസ്റ്ററും ഉണ്ണികൃഷ്ണൻ മാസ്റ്റർ ആയിരുന്നു .1929 ഇൽ ആണ് സർക്കാർ അനുമതി ലഭിച്ചത് അപ്പോഴത്‌ എ  എൽ  പി  എസ്  എടക്കര  എന്നാക്കി-82 കുട്ടികളാണ് വിവിധ  ക്ലാസുകളിലേക്ക് പ്രേവേശനം നേടിയത് .ശ്രീമാൻ മാധവൻ s/o കോതുവാണു ആദ്യ  വിദ്യാർത്ഥി
'''കെ.സി.പി.എച്ച്.എം.എ.എൽ.പി.എസ് എടക്കര'''
 
പടിഞ്ഞാറു  കനോലി കനാലിനും കിഴക്കു കുട്ടാടം  പാടത്തിനും  ഇടക്കു  കിടക്കുന്ന  ഒരു  തീര  ദേശമാണ്  എടക്കര.
 
മീൻ  പിടുത്തവും കൃഷിയുമായിരുന്നു പ്രധാന  തൊഴിൽ . വിദ്യാഭാസപരമായും ,സാമ്പത്തീകമായും പിന്നോക്കം നിന്നിരുന്ന ഇവിടെയുള്ളവർക്കുപ്രാഥമിക പഠനത്തിനായി  വയലത്തൂർ ദേശത്തെ ആശ്രെയിക്കേണ്ടി വന്നു. അവരിൽ ഒരാളായിരുന്ന ശ്രീമാൻ ഉണ്ണികൃഷ്ണൻ മാസ്റ്ററും അനുജനായ നാരായണൻ മാസ്റ്ററും ആണ് പിൽക്കാലത്ത് എടക്കര ദേശത്തിന് സ്വന്തമായി ഒരു വിദ്യാലയം എന്ന സ്വപ്നം സാക്ഷാത്കരിച്ചത്. 1927 ഇൽ  -എടക്കരഹിന്ദു  എലിമെന്ററി  സ്കൂൾ എന്ന പേരിൽ വിദ്യാലയം നിലവിൽ വന്നു അതോടൊപ്പം പ്രഥമ അധ്യാപകനും , പ്രഥമ ഹെഡ്മാസ്‌റും സ്കൂൾ മാനേജരുമായി ഉണ്ണികൃണൻ മാസ്റ്റർ അധികാരമേറ്റു .
 
1929 ഇൽ ആണ് സ്‌ക്കൂളിന്സർക്കാർ അനുമതി ലഭിച്ചത്. അതിനുശേഷം സ്കൂൾ  '''എ  എൽ  പി  എസ്  എടക്കര''' എന്നാക്കി മാറ്റി .
 
'''82''' കുട്ടികളാണ് വിവിധ  ക്ലാസുകളിലേക്ക് പ്രേവേശനം നേടിയത് .ശ്രീമാൻ മാധവൻന്റെ മകൾ  '''കോതു'''വാണു ആദ്യ  വിദ്യാർത്ഥി.
                     അഞ്ചാം ക്ലാസ്സ് വരെ  അന്നുണ്ടായിരുന്നു.1960 നു  ശേഷം മുസ്ലിം സമുദായത്തിൽ പെട്ട  കുട്ടികൾ കൂടുതൽ  വന്ന കാരണം വിദ്യാലയം അതൊരു മുസ്ലിം വിദ്യാലയമാക്കി .
                     അഞ്ചാം ക്ലാസ്സ് വരെ  അന്നുണ്ടായിരുന്നു.1960 നു  ശേഷം മുസ്ലിം സമുദായത്തിൽ പെട്ട  കുട്ടികൾ കൂടുതൽ  വന്ന കാരണം വിദ്യാലയം അതൊരു മുസ്ലിം വിദ്യാലയമാക്കി .
                                                 1961 ഇൽ -അഞ്ചാം ക്ലാസ് നിർത്തലാക്കി .1968 ഇൽ -ഉണ്ണികൃഷ്ണൻ മാസ്റ്ററുടെ സേവനം അവസാനിച്ചു.1972 ഇൽ തങ്ക ടീച്ചർ പ്രധാനാദ്ധ്യാപികയും ചുമതലയേറ്റു.1984 ഇൽ ചില സാങ്കേതിക കാരണത്താൽ പൂർവ്വ വിദ്യാർത്ഥിയായ ചേക്കു ഹാജ്ജി മാനേജർ ആയി .സ്വന്തം  പിതാവിനോടുള്ള  ഓർമ്മക്ക്  സ്കൂളിന്റെ പേര് -കെ സി  പോക്കർ ഹാജ്ജി മെമ്മോറിയൽ എയ്ഡഡ്  ലോവർ പ്രൈമറി  സ്കൂൾ  എന്നാക്കി .അദ്ദേഹം സ്കൂൾ ടെറസ്സ് കെട്ടിടമാക്കി .
                                                 1961 ഇൽ -അഞ്ചാം ക്ലാസ് നിർത്തലാക്കി .1968 ഇൽ -ഉണ്ണികൃഷ്ണൻ മാസ്റ്ററുടെ സേവനം അവസാനിച്ചു.1972 ഇൽ തങ്ക ടീച്ചർ പ്രധാനാദ്ധ്യാപികയും ചുമതലയേറ്റു.1984 ഇൽ ചില സാങ്കേതിക കാരണത്താൽ പൂർവ്വ വിദ്യാർത്ഥിയായ ചേക്കു ഹാജ്ജി മാനേജർ ആയി .സ്വന്തം  പിതാവിനോടുള്ള  ഓർമ്മക്ക്  സ്കൂളിന്റെ പേര് -കെ സി  പോക്കർ ഹാജ്ജി മെമ്മോറിയൽ എയ്ഡഡ്  ലോവർ പ്രൈമറി  സ്കൂൾ  എന്നാക്കി പുനർനാമകരണം ചെയ്‌തു .അദ്ദേഹം സ്കൂൾ ടെറസ്സ് കെട്ടിടമാക്കി .
                                             1990 ഇൽ പത്തു ഡിവിഷൻ ഉള്ള സ്കൂൾ  ആയി മാറി,LKG ,UKG ക്ലാസുകൾ ആരംഭിച്ചു .2000 ഇൽ ടി ജി വത്സല ടീച്ചർ ഹെഡ്മിസ്ട്രസ്സ് ആയി ചുമതലയേറ്റു .പ്രീ പ്രൈമറി അടക്കം 12  അദ്ധ്യാപകരും 300 കുട്ടികളും ,3 പ്രീ പ്രൈമറി അദ്യാപകരും  ഇവിടെ  പ്രവർത്തിക്കുന്നു
                                             1990 ഇൽ പത്തു ഡിവിഷൻ ഉള്ള സ്കൂൾ  ആയി മാറിLKG , UKG ക്ലാസുകൾ ആരംഭിച്ചു .
             2009 ഇൽ  -രാജാമണി  ടീച്ചർ  ഹെഡ്മിസ്ട്രസ് ആയി ചുമതലയേറ്റു .ഇപ്പോൾ പ്രീ പ്രൈമറി അടക്കം 232 കുട്ടികളും,10  അദ്ധ്യാപകരും .3 പ്രീ പ്രൈമറി അദ്ധ്യാപകരും സേവനം  അനുഷ്ഠിക്കുന്നു .
 
2000 ടി ജി വത്സല ടീച്ചർ ഹെഡ്മിസ്ട്രസ്സ് ആയി ചുമതലയേറ്റു.  
             2009 ഇൽ  -രാജാമണി  ടീച്ചർ  ഹെഡ്മിസ്ട്രസ് ആയി ചുമതലയേറ്റു .ഇപ്പോൾ പ്രീ പ്രൈമറി അടക്കം32 കുട്ടികളും,10  അദ്ധ്യാപകരും .3 പ്രീ പ്രൈമറി അദ്ധ്യാപകരും സേവനം  അനുഷ്ഠിക്കുന്നു .പ്രീ പ്രൈമറി അടക്കം 10  അദ്ധ്യാപകരും 265 കുട്ടികളും ,2 പ്രീ പ്രൈമറി അദ്യാപകരും  ഇവിടെ പ്രവർത്തിച്ചു വരുന്നു  .  
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}