"എ.എം.എൽ.പി.എസ്. മുത്തനൂർ/അധ്യാപക ദിനാഘോഷവും ഗുരു സംഗമവും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 12: വരി 12:
1820920.jpg|ഗുരുസംഗമം 1
1820920.jpg|ഗുരുസംഗമം 1
1820921.jpg|ഗുരുസംഗമം 2
1820921.jpg|ഗുരുസംഗമം 2
</gallery>
<gallery>
1820922.jpg|ഗുരുസംഗമം 3
1820922.jpg|ഗുരുസംഗമം 3
1820923.jpg|ഗുരുസംഗമം 4
1820923.jpg|ഗുരുസംഗമം 4
</gallery>
<gallery>
1820924.jpg|ഗുരുസംഗമം 5
1820924.jpg|ഗുരുസംഗമം 5
1820925.jpg|ഗുരുസംഗമം 6
1820925.jpg|ഗുരുസംഗമം 6
</gallery>
<gallery>
1820926.jpg|ഗുരുസംഗമം 7
1820926.jpg|ഗുരുസംഗമം 7
1820927.jpg|ഗുരുസംഗമം 8
1820927.jpg|ഗുരുസംഗമം 8
</gallery>
<gallery>
1820928.jpg|ഗുരുസംഗമം 9
1820928.jpg|ഗുരുസംഗമം 9
1820929.jpg|ഗുരുസംഗമം 10
1820929.jpg|ഗുരുസംഗമം 10
</gallery>
<gallery>
1820930.jpg|ഗുരുസംഗമം 11
1820930.jpg|ഗുരുസംഗമം 11
1820931.jpg|ഗുരുസംഗമം 12
1820931.jpg|ഗുരുസംഗമം 12
</gallery>
<gallery>
1820932.jpg|ഗുരുസംഗമം 13
1820932.jpg|ഗുരുസംഗമം 13
1820933.jpg|ഗുരുസംഗമം 14
1820933.jpg|ഗുരുസംഗമം 14
</gallery>
<gallery>
1820934.jpg|ഗുരുസംഗമം 15
1820934.jpg|ഗുരുസംഗമം 15
1820935.jpg|ഗുരുസംഗമം 16
1820935.jpg|ഗുരുസംഗമം 16
</gallery>
<gallery>
1820936.jpg|ഗുരുസംഗമം 17
1820936.jpg|ഗുരുസംഗമം 17
1820937.jpg|ഗുരുസംഗമം 18
1820937.jpg|ഗുരുസംഗമം 18
</gallery>
<gallery>
1820938.jpg|ഗുരുസംഗമം 19
1820938.jpg|ഗുരുസംഗമം 19
1820939.jpg|ഗുരുസംഗമം 20
1820939.jpg|ഗുരുസംഗമം 20
</gallery>
</gallery>

15:06, 18 നവംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം

അധ്യാപക ദിനാഘോഷവും ഗുരു സംഗമവും സെപ്തംബർ 5 അധ്യാപക ദിനാഘോഷത്തോട് അനുബന്ധിച്ചു, സ്‌കൂളിൽ നടന്ന ദിനാഘോഷ പരിപാടിയിൽ സ്‌കൂളിലെ പൂർവ്വ വിദ്യാർത്ഥികളും റിട്ടയർ ചെയ്ത അധ്യാപകരുമായവരെ സ്‌കൂളിൽ വെച്ച് മുമെന്റോ നൽകി ആദരിക്കുകയും ചെയ്തു.

സ്‌കൂൾ പി ടി എ പ്രസിഡന്റ് ശ്രീ ശിഹാബുദ്ധീൻ ഒ പി അധ്യക്ഷതയിൽ പരിപാടിക്ക് തുടക്കമായി. സ്‌കൂൾ ഹെഡ് മാസ്റ്റർ ശ്രീ അലി മാസ്റ്റർ സ്വാഗതം പറഞ്ഞു.പരിപാടി ആറാം വാർഡ് മെമ്പർ ശ്രീമതി ആമിന ടീച്ചർ ഉത്‌ഘാടനം ചെയ്തു.പിന്നീട് നടന്ന മുമെന്റോ വിതരണ പരിപാടി നാലാം വാർഡ് മെമ്പർ ശ്രീ അബ്ദുസ്സലാം സ്‌കൂളിൽ നിന്നും വിരമിച്ചു പോയ ശ്രീ കുഞ്ഞി മുഹമ്മദ് മൗലവിക്ക് നൽകി ഉത്‌ഘാടനം ചെയ്തു.

ശ്രീ അബ്ദുസ്സലാം , ശ്രീ അബ്ദുസ്സലാം കെ പി, ശ്രീ അബ്ദുൽ ഗഫൂർ എൻ എന്നിവർ പരിപാടിക്ക് ആശംസകൾ നേർന്നു. പഴയ കാല സ്‌കൂൾ അനുഭവങ്ങളും മറ്റും ഓരോരുത്തരും കുട്ടികളുമായി പങ്കുവെച്ചു. കുട്ടികൾക്ക് അത് വല്ലാത്ത ഒരു അനുഭവമായി മാറി. അവരുടെ കളിയും ചിരിയും തമാശ നിറഞ്ഞ വാക്കുകളും കുട്ടികളെ അവിടെത്തന്നെ പിടിച്ചിരുത്തി.

സ്‌കൂളിൽ എത്തിച്ചേർന്നിട്ടുള്ള എല്ലാവര്ക്കും വിപുലമായ ഭക്ഷണം ഒരുക്കിയിരുന്നു. അസുഖവും മറ്റു ബുദ്ധിമുട്ടുകൾ കൊണ്ടും പരിപാടിക്ക് എത്തിചേരാൻ കഴിയാത്തവരെ പി ടി എ പ്രസിഡന്റും സ്‌കൂൾ ടീച്ചേഴ്സും ചേർന്ന് വീട്ടിൽ ചെന്ന് മുമെന്റോ നൽകി ആദരിച്ചു.ശേഷം സ്‌കൂൾ ലീഡർ നഷവ കെപി കുട്ടികൾക്ക് ക്ലാസ്സെടുത്തു.