ഉള്ളടക്കത്തിലേക്ക് പോവുക

"ലിയോ തേർട്ടീന്ത് എൽ പി എസ് ആലപ്പുഴ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
35211 (സംവാദം | സംഭാവനകൾ)
35211 (സംവാദം | സംഭാവനകൾ)
വരി 2: വരി 2:

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വളരെ മെച്ചപ്പെട്ട ഭൗതികസാഹചര്യങ്ങളാണ് ഈ വിദ്യാലയത്തിനുള്ളത് .സുദൃഢവും വളരെ ഭംഗിയുള്ളതുമായ കെട്ടിടമാണ് ഈ വിദ്യാലയത്തിനുള്ളത് C.ആകൃതിയിൽ രണ്ടു നിലകളിലായി  ക്ലാസ്സ്മുറികളും രണ്ടാം നിലയിൽ വിശാലമായ ഹാളും സ്റ്റേജും ഉണ്ട് .താഴെയും വിശാലമായ സ്റ്റേജ് ഉണ്ട്.ഹൈടെക് ക്ലാസ്സ്മുറികളും വിശാലമായ കമ്പ്യൂട്ടർ ലാബും ഉണ്ട് .ടൈല് പാകി മനോഹരമായ നടുമുറ്റവും ചുറ്റും വിശേഷപ്പെട്ട തണൽ മരങ്ങളും ഉണ്ട്.കൂടാതെ ആകർഷകമായ ഉദ്യാനവും വിഷേശയിനം ഔഷധത്തോട്ടവും  സ്കൂളിനെ സുന്ദരമാക്കുന്നു.
വളരെ മെച്ചപ്പെട്ട ഭൗതികസാഹചര്യങ്ങളാണ് ഈ വിദ്യാലയത്തിനുള്ളത് .സുദൃഢവും വളരെ ഭംഗിയുള്ളതുമായ കെട്ടിടമാണ് ഈ വിദ്യാലയത്തിനുള്ളത് C.ആകൃതിയിൽ രണ്ടു നിലകളിലായി  ക്ലാസ്സ്മുറികളും രണ്ടാം നിലയിൽ വിശാലമായ ഹാളും സ്റ്റേജും ഉണ്ട് .താഴെയും വിശാലമായ സ്റ്റേജ് ഉണ്ട്.ഹൈടെക് ക്ലാസ്സ്മുറികളും വിശാലമായ കമ്പ്യൂട്ടർ ലാബും ഉണ്ട് .ടൈല് പാകി മനോഹരമായ നടുമുറ്റവും ചുറ്റും വിശേഷപ്പെട്ട തണൽ മരങ്ങളും ഉണ്ട്.കൂടാതെ ആകർഷകമായ ഉദ്യാനവും വിശേഷയിനം  ഔഷധത്തോട്ടവും  സ്കൂളിനെ സുന്ദരമാക്കുന്നു.

[[വർഗ്ഗം:ഭൗതികസൗകര്യങ്ങൾ]]
[[വർഗ്ഗം:ഭൗതികസൗകര്യങ്ങൾ]]

10:42, 15 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ഭൗതികസൗകര്യങ്ങൾ