"ഹെയിൽ മേരി ഇ.എം.എച്ച്.എസ്. പെരുംപിള്ളി/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{PHSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.)No edit summary
 
വരി 1: വരി 1:
{{PHSchoolFrame/Pages}}
{{PHSchoolFrame/Pages}}* 1987 മുതൽ ഈ വിദ്യാലയം എസ് എസ് എൽ സി പരീക്ഷയ്ക്ക് 100% വിജയം കൈവരിച്ചുകൊണ്ടിരിക്കുന്നു.
 
<nowiki>*</nowiki> 2003 ൽ എസ് എസ് എൽ സി പരീക്ഷയ്ക്ക് സംസ്ഥാനതലത്തിൽ  6 ഉം 13 ഉം റാങ്കുകൾ നേടി ഈ വിദ്യാലയത്തിലെ രണ്ടു കുട്ടികൾ സ്കൂളിന്റെ യശസ്സുയർത്തി.
 
<nowiki>*</nowiki> 1992 മുതൽ 2005 വരെ സംസ്ഥാനതലത്തിലും രാജ്യാന്തരതലത്തിലും 'ഖൊ ഖൊ' യ്ക്ക്  ഈ വിദ്യാലയം അഭിനന്ദനാർഹമായ നേട്ടങ്ങൾ കൈവരിച്ചു.
 
<nowiki>*</nowiki> സംസ്ഥാനതല യുവജനോത്സവത്തിൽ കലാതിലകം, കലാപ്രതിഭ എന്നീ ബഹുമതികളും ഈ വിദ്യാലയത്തിലെ കുട്ടികൾ കരസ്ഥമാക്കിയിട്ടുണ്ട്.
 
<nowiki>*</nowiki> കായികരംഗത്തും മികച്ച നേട്ടങ്ങളാണ് ഈ വിദ്യാലയത്തിനു ലഭിച്ചത്. നാഷണൽ ലെവലിൽ സെലക്ഷൻ കിട്ടിയ കുട്ടികൾ ഈ വിദ്യാലയത്തിന്റെ കരുത്തുറ്റ സാരഥികളായിരുന്നു.
 
<nowiki>*</nowiki> എസ് എസ് എൽ സി പരീക്ഷയ്ക്ക് ഗ്രേഡിംഗ് സമ്പ്രദായം നിലവിൽ വന്നപ്പോൾ എറണാകുളം ജില്ലയിലെ ഏറ്റവും മികച്ച വിദ്യാലയം എന്ന ബഹുമതി ഈ വിദ്യാലയത്തിന് ഒന്നിലധികം തവണ ലഭിച്ചിട്ടുണ്ട്.
 
<nowiki>*</nowiki> എസ് എസ് എൽ സി പരീക്ഷയ്ക്ക് ഉന്നതവിജയം കൈവരിച്ചതിന് ബാലജനസംഖ്യം മുളന്തുരുത്തി യൂണിയനിൽ നിന്നും പലതവണ അവാർഡുകൾ ഈ വിദ്യാലയത്തിന് ലഭിച്ചിട്ടുണ്ട്.

09:44, 15 ജനുവരി 2022-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

* 1987 മുതൽ ഈ വിദ്യാലയം എസ് എസ് എൽ സി പരീക്ഷയ്ക്ക് 100% വിജയം കൈവരിച്ചുകൊണ്ടിരിക്കുന്നു.

* 2003 ൽ എസ് എസ് എൽ സി പരീക്ഷയ്ക്ക് സംസ്ഥാനതലത്തിൽ  6 ഉം 13 ഉം റാങ്കുകൾ നേടി ഈ വിദ്യാലയത്തിലെ രണ്ടു കുട്ടികൾ സ്കൂളിന്റെ യശസ്സുയർത്തി.

* 1992 മുതൽ 2005 വരെ സംസ്ഥാനതലത്തിലും രാജ്യാന്തരതലത്തിലും 'ഖൊ ഖൊ' യ്ക്ക്  ഈ വിദ്യാലയം അഭിനന്ദനാർഹമായ നേട്ടങ്ങൾ കൈവരിച്ചു.

* സംസ്ഥാനതല യുവജനോത്സവത്തിൽ കലാതിലകം, കലാപ്രതിഭ എന്നീ ബഹുമതികളും ഈ വിദ്യാലയത്തിലെ കുട്ടികൾ കരസ്ഥമാക്കിയിട്ടുണ്ട്.

* കായികരംഗത്തും മികച്ച നേട്ടങ്ങളാണ് ഈ വിദ്യാലയത്തിനു ലഭിച്ചത്. നാഷണൽ ലെവലിൽ സെലക്ഷൻ കിട്ടിയ കുട്ടികൾ ഈ വിദ്യാലയത്തിന്റെ കരുത്തുറ്റ സാരഥികളായിരുന്നു.

* എസ് എസ് എൽ സി പരീക്ഷയ്ക്ക് ഗ്രേഡിംഗ് സമ്പ്രദായം നിലവിൽ വന്നപ്പോൾ എറണാകുളം ജില്ലയിലെ ഏറ്റവും മികച്ച വിദ്യാലയം എന്ന ബഹുമതി ഈ വിദ്യാലയത്തിന് ഒന്നിലധികം തവണ ലഭിച്ചിട്ടുണ്ട്.

* എസ് എസ് എൽ സി പരീക്ഷയ്ക്ക് ഉന്നതവിജയം കൈവരിച്ചതിന് ബാലജനസംഖ്യം മുളന്തുരുത്തി യൂണിയനിൽ നിന്നും പലതവണ അവാർഡുകൾ ഈ വിദ്യാലയത്തിന് ലഭിച്ചിട്ടുണ്ട്.