"സാൽവേഷൻ ആർമി എച്ച്. എസ്. എസ്. കവടിയാർ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{PHSSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
{{PHSSchoolFrame/Pages}}
മഹാരാജാവിന്റെ താമസസ്ഥലമായ പതിച്ചക്കോണം എന്നറിയപ്പെട്ടിരുന്ന  സ്ഥലത്താണ് സാൽവേഷൻ ആർമി 1917 ൽ ഇംഗ്ലീഷ് സ്കൂൾ സ്ഥാപിച്ചത് . ശ്രീ മൂലം തിരുനാൾ ,സേതുലക്ഷ്മി ഭായി ,ശ്രീ ചിത്തിരതിരുനാൾ എന്നിവരുടെ കാലമായിരുന്നു അത് . സാൽവേഷൻ ആർമി  മിഷനറി പ്രവർത്തനങ്ങളോടൊപ്പം ആതുര വിദ്യാഭ്യാസ രംഗത്തും നിസ്തുല്യമായ സേവനമാണ് ചെയ്തിരുന്നത്.
 
കാവടിയാറിന്  കുറവങ്കോണത്ത സാൽവേഷൻ ആർമിക്ക് സ്വന്തമായി സ്ഥലവും ഓഫീസും ഉണ്ടായിരുന്നു . തുടർന്നാണ് പതിച്ചക്കോണത്ത് കാടുപിടിച്ച സ്ഥലവും വാങ്ങുന്നത് . ആർമിയിലെ ഉയർന്ന ഉദ്യോഗസ്ഥരിൽ ഒരാൾക്ക് മലയാളം പഠിക്കണമെന്ന ആഗ്രഹമാണ് പിൽക്കാലത്ത് സ്‌കൂൾ രൂപപ്പെടുവാൻ കാരണമായി തീർന്നത്.  മേഖലയിലെ ഉയർന്ന ഉദ്യോഗസ്ഥനായ കേണൽ തന്റെ ആഗ്രഹം സഹപ്രവർത്തകരോട് ഇക്കാര്യം അറിയിച്ചു .അവരുടെ അന്വേഷണത്തിനൊടുവിൽ എൻ ശിവരാമൻ എന്ന ഒരു വ്യക്തിയെ കണ്ടെത്തി. ശിവരാമൻ ഇംഗ്ലീഷ് വിദ്യാഭ്യാസം നേടി സാമൂഹിക സംഘടനാ പ്രവർത്തനങ്ങൾ നടത്തി സമൂഹത്തിൽ മാന്യമായ സ്ഥാനം നേടിയ വക്തിയാണെന്ന് മനസിലാക്കാൻ അവർക്ക് സാധിച്ചു . താമസിക്കാതെ ശിവരാമനെ കൂട്ടിക്കൊണ്ടുവന്നു . അദ്ദേഹത്തിന്റെ വ്യക്തിത്വത്തിലും ഊർജ്വസ്വലതയിലും കൃത്യനിഷ്ഠയിലും തല്പരനായ കേണൽ തന്റെ ആവശ്യം അറിയിച്ചു. ഇവിടെ ഒരു ഇംഗ്ലീഷ് സ്‌കൂൾ സ്ഥാപിച്ച് നാട്ടിലുള്ളവർക്കും വിദ്യാഭ്യാസം നൽകണമെന്ന ആവശ്യമാണ് കേണൽ മുന്നോട്ടുവച്ചത് . എന്നാൽ സാധാരണക്കാരായ നാട്ടുകാർക്ക് കുട്ടികൾക്ക് വിദ്യാഭ്യാസം നൽകണമെന്ന താല്പര്യം ഉണ്ടായിരുന്നില്ല . എന്നാൽ അവർ പിന്മാറാൻ തയ്യാറല്ലായിരുന്നു. ആദ്യം തന്നെ അവർ സ്കൂൾ സ്ഥാപിച്ചു. തുടർന്ന് ശിവരാമൻ തന്റെ ചില സുഹൃത്തുക്കളോടോപ്പം വീടുകൾ കയറി ഇറങ്ങി സ്‌കൂളിന്റെ പ്രചാരണം ആരംഭിച്ചു . അവരുടെ കഠിനമായ പ്രവർത്തനത്തിന്റെ ഭാഗമായി ക്രമേണ നിരവധി കുട്ടികൾ സ്‌കൂളിൽ വന്നുചേർന്നു. ആദ്യം പ്രിപ്പറേറ്ററി ക്ലസ് ആയിരുന്നു തുടർന്ന് ഫസ്റ്റ് ഫാം  ,സെക്കന്റ് ഫാം തേർഡ് ഫാം തുടങ്ങി സ്കൂളിന്റെ അന്തരീക്ഷം സൃഷ്ടിച്ചു .
 
ഹെഡ്മാസ്റ്റർ ,അദ്യാപകൻ എന്നീ  നിലയിൽ ശിവരാമൻ എല്ലാവരുടെയും ശിവരാമൻ സാറായി{{PHSSchoolFrame/Pages}}

09:34, 15 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

ഹെഡ്മാസ്റ്റർ ,അദ്യാപകൻ എന്നീ  നിലയിൽ ശിവരാമൻ എല്ലാവരുടെയും ശിവരാമൻ സാറായി

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം