"കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ/പ്രവർത്തനങ്ങൾ-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
(ചെ.)No edit summary
വരി 4: വരി 4:
ഓൺലൈൻ ക്ലാസ് ആരംഭിച്ചു പുതിയ രീതികൾ ആസൂത്രണം ചെയ്യുകയും നടപ്പിലാക്കുകയും  ചെയ്തു. പ്രവേശനോത്സവം ഓൺലൈനായി നടത്തി.  അധ്യാപകർ ആശംസകൾ അറിയിക്കുകയും ഗൂഗിൾ മീറ്റ് വഴി കുട്ടികളെയും രക്ഷിതാക്കളെയും കണ്ടു ആശയവിനിമയം നടത്തുകയും ചെയ്തു

== '''ജൂൺ 5''' ==
== '''ജൂൺ 5 ലോക പരിസ്ഥിതി ദിനം''' ==
ലോക പരിസ്ഥിതി ദിനം ഈ വർഷവും  പരിസ്ഥിതി ദിനം ഓൺലൈൻ ആയി തന്നെ ആഘോഷിച്ചു . പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് കഥകൾ, പോസ്റ്ററുകൾ അവതരിപ്പിച്ചു കുട്ടികൾ  വീട്ടിൽ തൈകൾ നടുന്നതിന്റെ  ചിത്രങ്ങൾ ക്ലാസ്സ് വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ പങ്കുവെച്ചു.

4,273

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1297950" എന്ന താളിൽനിന്ന് ശേഖരിച്ചത്