"എം.എസ്.എം.യു.പി.എസ്. നിരണം/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 9: | വരി 9: | ||
'''സ്കൂൾ ഓഡിറ്റോറിയം''' | '''സ്കൂൾ ഓഡിറ്റോറിയം''' | ||
മനോഹരമായ സ്കൂൾ ഓഡിറ്റോറിയം ഒരു വലിയ മുതൽക്കൂട്ടാണ്. | മനോഹരമായ സ്കൂൾ ഓഡിറ്റോറിയം ഒരു വലിയ മുതൽക്കൂട്ടാണ്. | ||
'''സയൻസ് ലാബ്''' | '''സയൻസ് ലാബ്''' | ||
കുട്ടികളിൽ പരീക്ഷണ പ്രവർത്തനങ്ങളിൽ താൽപര്യം ജനിപ്പിക്കുന്നതിന് സയൻസ് ലാബ് പ്രവർത്തിക്കുന്നു. അധ്യാപകർ പഠനപ്രവർത്തനങ്ങളുടെ ഭാഗമായി ലാബുകളിൽ പരീക്ഷണം നടത്തി വരുന്നു. കുട്ടികളും ഊർജ്ജസ്വലമായി ഈ പ്രവർത്തനങ്ങളിൽ പങ്കെടുക്കുന്നു. | കുട്ടികളിൽ പരീക്ഷണ പ്രവർത്തനങ്ങളിൽ താൽപര്യം ജനിപ്പിക്കുന്നതിന് സയൻസ് ലാബ് പ്രവർത്തിക്കുന്നു. അധ്യാപകർ പഠനപ്രവർത്തനങ്ങളുടെ ഭാഗമായി ലാബുകളിൽ പരീക്ഷണം നടത്തി വരുന്നു. കുട്ടികളും ഊർജ്ജസ്വലമായി ഈ പ്രവർത്തനങ്ങളിൽ പങ്കെടുക്കുന്നു. | ||
'''ശുചിമുറി''' | '''ശുചിമുറി''' | ||
ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പൈപ്പ് സൗകര്യങ്ങളോടുകൂടിയ പ്രത്യേക ശുചിമുറി സൗകര്യവും ഉണ്ട്. ഇവ വെടിപ്പായി സൂക്ഷിക്കുന്നു. | ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പൈപ്പ് സൗകര്യങ്ങളോടുകൂടിയ പ്രത്യേക ശുചിമുറി സൗകര്യവും ഉണ്ട്. ഇവ വെടിപ്പായി സൂക്ഷിക്കുന്നു. |
06:48, 15 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഭൗതികസൗകര്യങ്ങൾ
കുട്ടികളെ സ്കൂളിലേക്ക് ആകർഷിക്കത്തക്ക വിധം പ്രശാന്തമായ ഗ്രാമാന്തരീക്ഷമാണ് സ്കൂളിന് .ചുറ്റുമതിലോടു കൂടിയതും ആധുനിക സൗകര്യങ്ങളുള്ളതുമായ കോൺക്രീറ്റ് കെട്ടിടമാണ് സ്കൂളിനുള്ളത്. കിണർ, മഴവെള്ള സംഭരണി, മാലിന്യ സംസ്കരണ പ്ലാൻ്റ്, ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പൈപ്പ് സൗകര്യങ്ങളോടുകൂടിയ പ്രത്യേക ടോയിലറ്റ് സൗകര്യവും ഉണ്ട്. ആഡിറ്റോറിയം, ലാബ്, സ്മാർട്ട് ക്ലാസ്സ് റൂം, എല്ലാവിധ സൗകര്യങ്ങളുമുള്ള അടുക്കള, ലൈബ്രറി, കുട്ടികൾക്ക് യാത്രാ സൗകര്യത്തിനായി 2 സ്കൂൾ ബസ്സുകൾ ഉണ്ട്.
ലൈബ്രറി, ക്ലാസ് ലൈബ്രറി
കുട്ടികളിൽ വായനാശീലം വളർത്തി അറിവിന്റെ മാസ്മരിക ലോകത്തിലേക്ക് എത്തിക്കുവാൻ സ്കൂൾ ലൈബ്രറി പ്രവർത്തിക്കുന്നു. മലയാളം,ഇംഗ്ലീഷ്,ഹിന്ദി ഭാഷകളും ഗണിതശാസ്ത്ര സാമൂഹികശാസ്ത്ര വിഷയങ്ങളും ഉൾപ്പെടുന്ന ഗ്രന്ഥ ശേഖരം സ്കൂളിനുണ്ട്. കുട്ടികളുടെ വിഞ്ജാനപരിപോഷണത്തിനായി ദിനപത്രങ്ങളും,ബാലപംക്തികളും വിതരണം ചെയ്യുവാൻ സാധിക്കുന്നു. അദ്ധ്യാപകരുടെ മേൽനോട്ടത്തിൽ ലൈബ്രറി ഉപാധിയായി പ്രവർത്തിക്കുന്നു. എല്ലാ ക്ലാസ് മുറികളിലും ക്ലാസ് ലൈബ്രറി നല്ല രീതിയിൽ പ്രവർത്തിച്ചു വരുന്നു.ഏകദേശം 1000 ത്തോളം പുസ്തകങ്ങളുള്ള ലൈബ്രറിയും വായനാമുറിയും ഉണ്ട്.
സ്കൂൾ ഓഡിറ്റോറിയം
മനോഹരമായ സ്കൂൾ ഓഡിറ്റോറിയം ഒരു വലിയ മുതൽക്കൂട്ടാണ്.
സയൻസ് ലാബ്
കുട്ടികളിൽ പരീക്ഷണ പ്രവർത്തനങ്ങളിൽ താൽപര്യം ജനിപ്പിക്കുന്നതിന് സയൻസ് ലാബ് പ്രവർത്തിക്കുന്നു. അധ്യാപകർ പഠനപ്രവർത്തനങ്ങളുടെ ഭാഗമായി ലാബുകളിൽ പരീക്ഷണം നടത്തി വരുന്നു. കുട്ടികളും ഊർജ്ജസ്വലമായി ഈ പ്രവർത്തനങ്ങളിൽ പങ്കെടുക്കുന്നു.
ശുചിമുറി
ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പൈപ്പ് സൗകര്യങ്ങളോടുകൂടിയ പ്രത്യേക ശുചിമുറി സൗകര്യവും ഉണ്ട്. ഇവ വെടിപ്പായി സൂക്ഷിക്കുന്നു.