"ഗവ. ഹൈസ്കൂൾ കല്ലൂപ്പാറ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Ghskallooppara (സംവാദം | സംഭാവനകൾ)
No edit summary
Ghskallooppara (സംവാദം | സംഭാവനകൾ)
No edit summary
വരി 16: വരി 16:
<font size=6><center> 2019-20-ൽ നടന്നപ്രവർത്തനങ്ങൾ</center></font size><font color=black><font size=5>

പൊതുവിദ്യാഭ്യാസത്തിന്റെ  ചരിത്രത്തിൽ ഇന്നേവരെ നേരിട്ടിട്ടില്ലാത്ത പ്രതിസന്ധികളിലൂടെയാണ് 2020-2021  അധ്യയന വർഷം കടന്നു പോയത്.

പൊതുവിദ്യാഭ്യാസ വകുപ്പ് ആരംഭിച്ച അക്ഷരവൃക്ഷം എന്ന പരിപാടി കുട്ടികളുടെ സർഗവാസനകൾ ഉണർത്തുന്ന രചനാ പ്രവർത്തനങ്ങൾ പരിപോഷിപ്പിക്കുന്നതിന് സഹായകമായി. ഹൈസ്കൂൾ, യു.പി. തലങ്ങളിൽ നിന്ന് നിരവധി കുട്ടികൾ കഥ,കവിത, ആസ്വാദനം തുടങ്ങി രചനാപ്രവർത്തനങ്ങളിൽ പങ്കെടുത്തു കഴിവ് തെളിയിച്ചു.  
പൊതുവിദ്യാഭ്യാസ വകുപ്പ് ആരംഭിച്ച അക്ഷരവൃക്ഷം എന്ന പരിപാടി കുട്ടികളുടെ സർഗവാസനകൾ ഉണർത്തുന്ന രചനാ പ്രവർത്തനങ്ങൾ പരിപോഷിപ്പിക്കുന്നതിന് സഹായകമായി. ഹൈസ്കൂൾ, യു.പി. തലങ്ങളിൽ നിന്ന് നിരവധി കുട്ടികൾ കഥ,കവിത, ആസ്വാദനം തുടങ്ങി രചനാപ്രവർത്തനങ്ങളിൽ പങ്കെടുത്തു കഴിവ് തെളിയിച്ചു. <br>
ഹരിത കേരള മിഷൻ .
ഹരിത കേരള മിഷൻ .
പൊതുവിദ്യാഭ്യാസ വകുപ്പും ഹരിത കേരള മിഷനും സംയുക്തമായി സംഘടിപ്പിച്ചതിന്റെ ഫലമായി മണ്ണിൽ പൊന്ന് വിളയിക്കാൻ സന്നദ്ധരായ ഒരു പുതുതലമുറയെ വാർത്തെടുക്കുന്നതിന് സാധിച്ചു. ഹരിത കേരള മഷന്റെ സ്കൂൾ തല പ്രവർത്തനങ്ങളിൽ മികച്ച പങ്കാളിത്തം വഹിക്കാൻ കല്ലൂപ്പാറ  ഗവൺമെന്റ് സ്കൂളിനു സാധിച്ചു. നിലം ഒരുക്കുക , വിത്ത് വിതക്കുക , മഴക്കുഴി നിർമ്മിക്കുക , ശുചീകരിക്കുക തുടങ്ങി പരിസ്ഥിതിയുമായി ഇണങ്ങിയ നിരവധി പ്രവർത്തനങ്ങളിൽ കുട്ടികൾ ആവേശത്തോടെ പങ്കെടുത്തു.

ഓൺലൈൻ ക്ലാസ്സ് ആരംഭം.  
ഓൺലൈൻ ക്ലാസ്സ് ആരംഭം.  
   പ്രവേശനോത്സവത്തിന്റെ നിറപകിട്ടുകൾ ഒന്നും തന്നെയില്ലാതെ , സരസ്വതി ക്ഷേത്രത്തിന്റെ അക്ഷരമുറ്റത്തേക്ക് കുട്ടികൾക്ക് പ്രവേശനം അനുവദിക്കാതെ..ഒരു അധ്യയന വർഷം ആരംഭിച്ചു. ഡിജിറ്റൽ യുഗത്തിന്റെ എല്ലാ സാധ്യതകളും പൂർണമായും പ്രയോജനപ്പെടുത്തിയ 2020-21 അധ്യയന  വർഷം.  ജൂൺ ആദ്യവാരം തന്നെ ഓൺലൈൻ ക്ലാസ്സുകൾ ആരംഭിച്ചു. ജൂൺ ഒന്നിന് അധ്യാപകർ സ്കൂളിലെത്തി ഓൺലൈൻ പഠനം എല്ലാ കുട്ടികൾക്കും എത്തിക്കുന്നതിനാവശ്യമായ ക്രമീകരണങ്ങൾ ചെയ്തു.  

വരി 26: വരി 26:
   പോഷൺ മാസാചരണവുമായി ബന്ധപ്പെട്ടു പോഷകാഹാരത്തിന്റെ പ്രാധാന്യം എന്ന വിഷയത്തിൽ സ്കൂൾ തലത്തിൽ ഉപന്യാസ മത്സരം സംഘടിപ്പിച്ചു.

എന്റെ സ്കൂൾ ഹൈടെക് പ്രഖ്യാപനം.
എന്റെ സ്കൂൾ ഹൈടെക് പ്രഖ്യാപനം.<br>
എന്റെ സ്കൂൾ ഹൈടെക് പ്രഖ്യാപനം മുഖ്യമന്ത്രി ശ്രീ. പിണറായി വിജയന്റെ തത്സമയ പ്രഖ്യാപനം സ്കൂളിൽ കൂടിയ യോഗത്തിൽ വീക്ഷിച്ചു. കല്ലൂപ്പാറ ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർ ശ്രീ. അനിൽ കുമാർ പിച്ചകപ്പള്ളിൽ കല്ലൂപ്പാറ സ്കൂളിന്റെ ഹൈടെക് പ്രഖ്യാപനം നടത്തി. പി.ടി.എ. പ്രസിഡന്റ് ശ്രീ. റെജി തോമസ് അധ്യക്ഷത വഹിച്ചു.  
എന്റെ സ്കൂൾ ഹൈടെക് പ്രഖ്യാപനം മുഖ്യമന്ത്രി ശ്രീ. പിണറായി വിജയന്റെ തത്സമയ പ്രഖ്യാപനം സ്കൂളിൽ കൂടിയ യോഗത്തിൽ വീക്ഷിച്ചു. കല്ലൂപ്പാറ ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർ ശ്രീ. അനിൽ കുമാർ പിച്ചകപ്പള്ളിൽ കല്ലൂപ്പാറ സ്കൂളിന്റെ ഹൈടെക് പ്രഖ്യാപനം നടത്തി. പി.ടി.എ. പ്രസിഡന്റ് ശ്രീ. റെജി തോമസ് അധ്യക്ഷത വഹിച്ചു. <br>
ജൂനിയർ റെഡ് ക്രോസ്.
ജൂനിയർ റെഡ് ക്രോസ്.
  J.R.C  യൂണിറ്റ് കല്ലൂപ്പാറ സ്കൂളിൽ പ്രവർത്തിച്ചു വരുന്നു. കുട്ടികളുടെ സി. ലെവൽ പരീക്ഷ ഫെബ്രുവരി 13-ന് ഓൺലൈനായി സ്കൂളിൽ നടന്നു. സെമിനാർ ഫെബ്രുവരി 22ന് ഓൺലൈനായി നടന്നു. കരുതലിനൊരു കൈത്താങ്ങ്, പറവകൾക്കൊരു പാനപാത്രം എന്നീ പ്രവർത്തനങ്ങളിൽ കുട്ടികൾ പങ്കാളികളായി.  