"ജി.എച്ച്.എസ്.എസ്. കരുവാരക്കുണ്ട്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
rahul photo added
(ചരിത്രം ടൈറ്റിൽ സൃഷ്ടിച്ചു)
(ചെ.) (rahul photo added)
വരി 1: വരി 1:
[[പ്രമാണം:48052 rahul safa.jpeg|ലഘുചിത്രം|രാഹുൽ ഗാന്ധിയുടെ പ്രസംഗം സഫ ഫെബിൻ പരിഭാഷപ്പെടുത്തുന്നു]]
[[ജി.എച്ച്.എസ്.എസ്. കരുവാരക്കുണ്ട്/ചരിത്രം|1921 ലെ മലബാർ ലഹള നടക്കുന്ന കാലം. ലഹള അടിച്ചമർത്താൻ കരുവാരകുണ്ടിലെത്തിയ ഹിച്ച് കോക്കിന്റെ നേതൃത്വത്തിലുള്ള ബ്രിട്ടീഷ് പട്ടാളം കേമ്പിൻകുന്നിലെ തൃക്കടീരി മനയുടെ ഉടമസ്ഥതയിലുള്ള ഭൂമിയിലാണ് ബാരക്ക് പണിതത്.വാടക നിശ്ചയിച്ചാണ് ഈ ഭൂമി അവർ കൈവശം വെച്ചിരുന്നത്.ലഹള ഒതുങ്ങിയതോടെ1936 ൽ,വാസുദേവൻ നമ്പൂതിരിക്ക് ഭൂമി തിരികെ നൽകി.പട്ടാളക്യാമ്പ് കുളപ്പറമ്പിലേക്ക് മാറ്റി.പിന്നീട് വർഷങ്ങളോളം ഈ പ്രദേശം നിശ്ശബ്ദമായി കിടന്നു.1928 ൽ പുന്നക്കാട് മില്ലുംപടിയിൽ തുടങ്ങിയ ഇപ്പോഴത്തെ കരുവാരകുണ്ട് ഗവ.എൽ.പി സ്കൂളിൽ 1959 ൽ യു.പി വിഭാഗവും  വന്നിരുന്നു.അതിനെ ഹൈസ്‌കൂളാക്കി ഉയർത്താനുള്ള ആലോചന പ്രദേശത്തെ വിദ്യാ സ്നേഹികളായ സുമനസ്സുകൾക്കിടയിൽ സജീവമായി.തെക്കേതിൽ ഇപ്പു ഹാജി,പോക്കാവിൽ കുട്ടി മുസ്‌ലിയാർ,അച്യുതൻ നായർ,വി.വി ഭാസ്‌കരൻ നായർ എന്നിവരായിരുന്നു ഇവരിൽ ചിലർ.ഐക്യകേരളം പിറന്നതോടെ ആലോചന ശക്തമായി.ഇവർ അന്നത്തെ വിദ്യാഭ്യാസ മന്ത്രി പി.പി ഉമ്മർകോയയിൽ സമ്മർദം ചെലുത്തി.ഇതിന്റെ ഫലമായാണ് 1961 ൽ ഹൈസ്‌കൂൾ അനുവദിച്ച് ഉത്തരവിറങ്ങിയത്.സ്ഥലപരിമിതിയി പുന്നക്കാട് സ്കൂളിൽ തന്നെ എട്ടാം ക്ലാസ് ആരംഭിച്ചു.എന്നാൽ അധികകാലം അവിടെ മുന്നോട്ടുപോകാനായില്ല.ഇതോടെയാണ് ഹൈസ്‌കൂൾ വിഭാഗം മാറ്റുകയും ചെയ്തു.ചിറ്റൂരിലെ കൃഷ്ണ അയ്യരായിരുന്നു പ്രഥമ പ്രധാനാധ്യാപകൻ.34 പേർ ആദ്യ എസ്എസ്എൽസി പരീക്ഷയെഴുതി.64 ശതമാനമായിരുന്നു വിജയം.സ്കൂളിനായി പരിശ്രമിച്ച മേൽപറഞ്ഞ വ്യക്തികൾക്ക് പുറമെ അക്കാലത്ത് കരുവാരകുണ്ടിലുണ്ടായിരുന്ന പ്രമുഖ പണ്ഡിതൻ സി.എൻ അഹമ്മദ് മൗലവി, വീട്ടിച്ചോല ഇട്ടിരാച്ചൻ,റൈറ്റർ നാരായണൻ നായർ,പൂമഠത്തിൽ മുഹമ്മദ് മാസ്റ്റർ, മമ്മു കുരിക്കൾ, ഉണ്ണീനുപ്പ ഹാജി,എൻ യു.കെ മൗലവി തുടങ്ങിയവരടങ്ങുന്ന വെൽഫെയർ കമ്മിറ്റിയാണ് സ്കൂൾ വികസനത്തിന് ചുക്കാൻ പിടിച്ചത്.]]

445

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1296598" എന്ന താളിൽനിന്ന് ശേഖരിച്ചത്