"എസ്. ബി. എസ്. ഓലശ്ശേരി/പ്രവർത്തനങ്ങൾ/2021-22/അക്കാദമിക പ്രവർത്തനങ്ങൾ / ദിനാചരണങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 3: വരി 3:
{|
{|
|-
|-
==<font size=6><u><center>'''ജൂൺ'''</center></u></font>==                   
==<u><center>'''ജൂൺ'''</center></u>==                   

===<font color=brown><font size=6>''പ്രവേശനേൽസവം''</font size>===
===പ്രവേശനേൽസവം===
<p style="text-align:justify">
 
<font color=black><big>2021 - 22 അധ്യയനവർഷത്തെ നവാഗതരെ വരവേറ്റു കൊണ്ടുള്ള  വിദ്യാലയ പ്രവേശനോത്സവം 01-06-2021 ന് Google meet സംവിധാനത്തിലൂടെ സംഘടിപ്പിച്ചു.ഈ കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ  പുത്തനുടുപ്പും പുസ്തകങ്ങളുമായി രക്ഷിതാക്കളും അധ്യാപകരുമൊത്ത് കുട്ടികൾ ആഘോഷപൂർവ്വം കളിചിരികളുമായി വീട്ടിലിരുന്ന് തന്നെ ഒത്തുകൂടി. പഠന സ്വപ്നങ്ങൾക്ക് നിറം കൂട്ടാനായി വിദ്യാലയങ്കണത്തിൽ വിവിധ വർണ്ണ നിറച്ചാർത്തുകളും ഒരുക്കിയിരുന്നു.
2021 - 22 അധ്യയനവർഷത്തെ നവാഗതരെ വരവേറ്റു കൊണ്ടുള്ള  വിദ്യാലയ പ്രവേശനോത്സവം 01-06-2021 ന് Google meet സംവിധാനത്തിലൂടെ സംഘടിപ്പിച്ചു.ഈ കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ  പുത്തനുടുപ്പും പുസ്തകങ്ങളുമായി രക്ഷിതാക്കളും അധ്യാപകരുമൊത്ത് കുട്ടികൾ ആഘോഷപൂർവ്വം കളിചിരികളുമായി വീട്ടിലിരുന്ന് തന്നെ ഒത്തുകൂടി. പഠന സ്വപ്നങ്ങൾക്ക് നിറം കൂട്ടാനായി വിദ്യാലയങ്കണത്തിൽ വിവിധ വർണ്ണ നിറച്ചാർത്തുകളും ഒരുക്കിയിരുന്നു.10 മണിക്ക് ആരംഭിച്ച പ്രവേശനോത്സവ പരിപാടി വാർഡ് മെമ്പർ ശ്രീ. സി ചന്ദ്രൻ ഉദ്ഘാടനം ചെയ്തു.  .സ്കൂൾ ഹെഡ് മാസ്റ്റർ പ്രവേശനേൽസവ സന്ദേശം നൽകി സ്വാഗതം പറഞ്ഞു  , PTA പ്രസിഡന്റ് അധ്യക്ഷസ്ഥാനം നിർവ്വഹിച്ചു, MPTA പ്രസിഡന്റ്, സ്കൂൾ മാനേജർ , മറ്റംഗങ്ങൾ എന്നിവർ പരിപാടിയിൽ ആശംസകളറിയിച്ചു.ക്ലാസധ്യാപിക ശ്രീമതി. സ്മിത കുട്ടികളെ ഓൺലൈൻ ക്ലാസ്സിലേക്ക് സ്വാഗതം ചെയ്തു.സ്റ്റാഫ് സെക്രട്ടറി ശ്രീ. ബിജു മാസ്റ്റർ നന്ദി പ്രകാശനം നടത്തി ഔദ്യോഗിക ചടങ്ങുകൾക്ക് പര്യവസാനം കുറിച്ചു.തുടർന്ന് അധ്യാപകർ തയ്യാറാക്കിയ ആശംസ കാർഡിലൂടെ കുട്ടികളെ വരവേൽക്കുകയും അവരുമായി സംവദിക്കുകയും ചെയ്തു.
        10 മണിക്ക് ആരംഭിച്ച പ്രവേശനോത്സവ പരിപാടി വാർഡ് മെമ്പർ ശ്രീ. സി ചന്ദ്രൻ ഉദ്ഘാടനം ചെയ്തു.  .സ്കൂൾ ഹെഡ് മാസ്റ്റർ പ്രവേശനേൽസവ സന്ദേശം നൽകി സ്വാഗതം പറഞ്ഞു  , PTA പ്രസിഡന്റ് അധ്യക്ഷസ്ഥാനം നിർവ്വഹിച്ചു, MPTA പ്രസിഡന്റ്, സ്കൂൾ മാനേജർ , മറ്റംഗങ്ങൾ എന്നിവർ പരിപാടിയിൽ ആശംസകളറിയിച്ചു.ക്ലാസധ്യാപിക ശ്രീമതി. സ്മിത കുട്ടികളെ ഓൺലൈൻ ക്ലാസ്സിലേക്ക് സ്വാഗതം ചെയ്തു.സ്റ്റാഫ് സെക്രട്ടറി ശ്രീ. ബിജു മാസ്റ്റർ നന്ദി പ്രകാശനം നടത്തി ഔദ്യോഗിക ചടങ്ങുകൾക്ക് പര്യവസാനം കുറിച്ചു.തുടർന്ന് അധ്യാപകർ തയ്യാറാക്കിയ ആശംസ കാർഡിലൂടെ കുട്ടികളെ വരവേൽക്കുകയും അവരുമായി സംവദിക്കുകയും ചെയ്തു.

രണ്ടു മുതൽ ഏഴു വരെയുള്ള ക്ലാസ്സുകളിലെ കുട്ടികൾക്ക് അതാത് ക്ലാസധ്യാപകർ 11 മണിക്ക് WhatsApp Online / Google meet സംവിധാനത്തിലൂടെ ഒത്തുകൂടുകയും ,പുതിയ അധ്യയന വർഷത്തെ ഡിജിറ്റൽ ആശംസ കാർഡിലൂടെ വരവേൽക്കുകയും ചെയ്തു.സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ വേണുഗോപാലൻ മാസ്റ്ററുടെ സന്ദേശ വീഡിയോ ഓരോ ക്ലാസുകളിലും നൽകി. തുടർന്ന് ക്ലാസധ്യാപകരെ പരിചയപ്പെടുത്തുകയും, കുട്ടികൾ പരസ്പരം വിശേഷങ്ങൾ  പങ്കുവയ്ക്കുകയും ചെയ്തു.

വരി 17: വരി 16:

===<font color=green><font size=5>''ലോക പരിസ്ഥിതി ദിനം 2021 ജൂൺ 5''</font size>===
===ലോക പരിസ്ഥിതി ദിനം 2021 ജൂൺ 5===

----------------------------------------------

വരി 24: വരി 23:
"Reimagine-Recreate-Restore-Together"   
"Reimagine-Recreate-Restore-Together"   
🌿🌿🌿🌿🌿🌿🌿🌿🌿
🌿🌿🌿🌿🌿🌿🌿🌿🌿
<p style="text-align:justify">
 
നാം ജീവിക്കുന്ന ഭൂമിയുടെ  സംരക്ഷണ ഉറപ്പുവരുത്തുന്നതിനായി എല്ലാ വർഷവും ജൂൺ 5️⃣ ന് ലോക പരിസ്ഥിതി ദിനമായി ആഘോഷിക്കുന്നു . ആവാസ വ്യവസ്ഥകൾക്ക് ഏറെ കരുതൽ നൽകേണ്ട കാലത്താണ് നാം ഇന്ന് ജീവിക്കുന്നത്.കാരണം ധാരാളം പാരിസ്ഥിതിക മാറ്റങ്ങൾക്ക് വിധേയമായിക്കൊണ്ടിരിക്കുകയാണ് നമ്മുടെ ഭൂമി ഇന്ന് . വെള്ളപ്പൊക്കം , പേമാരി , ചൂട് , ഭൂകമ്പങ്ങൾ , ഹിമ താപം ,  മലിനീകരണം എന്നിവ പ്രവചനാതീതമായി ഈ ലോകത്തിന്റെ പല ഭാഗങ്ങളിൽ സംഭവിക്കുന്നു.ഇവയെല്ലാം വളരെ വലിയതോതിൽ ജനജീവിതത്തെയും ബാധിക്കുന്നു. ജനങ്ങളിൽ അവബോധം സൃഷ്ടിക്കാനും കർമ്മ പരിപാടികൾ ആസൂത്രണം ചെയ്യാനുമാണ് ലോക പരിസ്ഥിതി ദിനം ആചരിക്കുന്നത് . 1972 ജൂൺ 5 മുതലാണ് ഐക്യരാഷ്ട്രസഭ പരിസ്ഥിതി ദിനാചരണത്തിന് തുടക്കമിട്ടത് . മരങ്ങളും കാടുകളും സംരക്ഷിക്കുക , വനപ്രദേശങ്ങൾ വിപുലീകരിക്കുക , ആഗോള പാരിസ്ഥിതിക സന്തുലനവും കാലാവസ്ഥാ സുസ്ഥിരതയും ഉറപ്പാക്കുക തുടങ്ങിയവയാണ് പരിസ്ഥിതി ദിനത്തിന്റെ ലക്ഷ്യം . ഓരോ വർഷവും ഓരോ സന്ദേശത്തോടെ ആണ് ഈ ദിനം ആഘോഷിക്കുന്നത് . " പരിസ്ഥിതി പുനസ്ഥാപനം " എന്നതാണ് 2021 ലെ പരിസ്ഥിതി ദിന സന്ദേശം നശിപ്പിക്കപ്പെടുകയോ നാശത്തിലേക്ക് നീങ്ങുകയോ ചെയ്യുന്ന ആവാസവ്യവസ്ഥയുടെ വീണ്ടെടുക്കലിനെ സഹായിക്കുന്നതാണ് ഇതിലൂടെ അർത്ഥമാക്കുന്നത്.ഇത് സാധ്യമാകുന്നത് മനുഷ്യരുടെ കൂട്ടായ പരിശ്രമത്തിലൂടെ മാത്രമാണ് . നാം ശ്വസിക്കുന്ന വായു , നമ്മൾ കഴിക്കുന്ന ഭക്ഷണം , കുടിവെള്ളം , നമ്മൾ താമസിക്കുന്ന ആവാസവ്യവസ്ഥ എന്നിവയെല്ലാം പരിസ്ഥിതി നമുക്ക് നൽകിയിട്ടുണ്ട് . അതിനാൽ അവയെ സംരക്ഷിക്കേണ്ടത് മനുഷ്യരുടെ കടമയാണ് . പരിസ്ഥിതിയെ സംരക്ഷിക്കുക എന്നത് പരിസ്ഥിതിദിനത്തിൽ മാത്രമായി ചുരുക്കാതെ എല്ലാദിവസവും ആയി വിപുലീകരിക്കേണ്ടത് നമ്മുടെ ഓരോരുത്തരുടെയും ചുമതല തന്നെയാണ് . അതിനായി കൈകോർക്കാം  കൈപിടിച്ചുയർത്താൻ നമ്മുടെ പരിസ്ഥിതിയെ നല്ലൊരു നാളെക്കായി  ...പുതു തലമുറയിലേക്കാണ് ഈ സന്ദേശം കൈമാറപ്പെടേണ്ടത്.. അതുകൊണ്ടു തന്നെ ലോക പരിസ്ഥിതി ദിനമായ ജൂൺ 5-ന് ഓൺ ലൈൻ സംവിധാനത്തിലൂടെയാണെങ്കിലും വളരെ വിപുലമായ രീതിയിൽ പരിസ്ഥിതി ദിനാഘോഷ പരിപാടികൾ നമ്മുടെ വിദ്യാലയത്തിൽ സംഘടിപ്പിച്ചു.

ഓലശ്ശേരി സീനിയർ ബേസിക് സ്കൂളിലെ പരിസ്ഥിതി ദിനാഘോഷം വനമിത്ര അവാർഡ് ജേതാവ് ശ്രീ. ശ്യാംകുമാർ തേങ്കുറുശ്ശി ഓൺലൈൻ പ്ലാറ്റ്ഫോമിൽ ഉദ്ഘാടനം ചെയ്തു. പരിസ്ഥിതി ദിനത്തിന്റെ പ്രാധാന്യത്തെ കുറിച്ച് അദ്ദേഹം വിശദീകരിച്ചു നൽകി. ഓരോ കുട്ടിയും ഒരു ചെടിയെങ്കിലും നടുകയും സംരക്ഷിക്കുകയും ചെയ്യണമെന്ന് ആവശ്യപ്പെടുകയും വീട്ടിൽ വരുന്ന ജീവ ജാലങ്ങൾക്ക് തീറ്റയും വെള്ളവും നൽകി ഒരു ആവാസവ്യവസ്ഥ സൃഷ്ടിച്ചതിനെകുറിച്ചും അദ്ദേഹം കുട്ടികളുമായി പങ്കുവെച്ചു.

പ്രധാന അധ്യാപകൻ ശ്രീ. എച്ച്. വേണുഗോപാലൻ അധ്യക്ഷനായ ചടങ്ങിൽ എസ്.ആർ.ജി. കൺവീനർ ശ്രീ.വി. ഇന്ദുപ്രിയങ്ക സ്വഗതവും കോർഡിനേറ്റർ ശ്രീ.വി. സജീവ് കുമാർ ആശംസയും സ്റ്റാഫ് സെക്രട്ടറി .സി.വി.ബിജു നന്ദിയും അറിയിച്ചു. തുടർന്ന്  ലോക പരിസ്ഥിതി ദിനത്തിൽ തൈ നടുകയും,പോസ്റ്റർ രചന , കുറിപ്പ് തയ്യാറാക്കൽ, ക്വിസ് മത്സരം തുടങ്ങിയ പ്രവർത്തനങ്ങൾ എല്ലാ ക്ലാസ്സുകളിലും സംഘടിപ്പിച്ചു.ഇതിലൂടെ  പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം  കുട്ടികൾക്ക് മനസ്സിലാക്കി കൊടുക്കാൻ സാധിച്ചു.

===വായനദിനം 2021 ജൂൺ 19===
===<font color=black><font size=5>''വായനദിനം 2021 ജൂൺ 19''</font size>===
<p style="text-align:justify">
2,850

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1296131" എന്ന താളിൽനിന്ന് ശേഖരിച്ചത്