"സെന്റ് അലോഷ്യസ് എച്ച് എസ് എടത്വ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 2: വരി 2:

2019- 20 വർഷത്തിൽ ഈ സ്കൂളിന്റെ ശതോത്തര രജതജൂബിലി ആയിരുന്നു . 2019 -20 വർഷം സ്കൂളിന്റെ 125 -ാം വാർഷികം ആഘോഷിക്കുവാൻ നമുക്ക് സാധിച്ചു .
2019- 20 വർഷത്തിൽ ഈ സ്കൂളിന്റെ ശതോത്തര രജതജൂബിലി ആയിരുന്നു . 2019 -20 വർഷം സ്കൂളിന്റെ 125 -ാം വാർഷികം ആഘോഷിക്കുവാൻ നമുക്ക് സാധിച്ചു .
=== മുൻകാല സാരഥികൾ. ===

21:31, 14 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

1895 ൽ ഔദ്യോഗിക സന്ദർശനാർത്ഥം എടത്വായിലെത്തിയ കോട്ടയം വികാരി അപ്പസ്തോലിക്കിന്റെ വികാരി ജനറൽ മാർ ചാൾസ് ലവീഞ്ഞ് ,തങ്ക കൊടിമരത്തിനായി കാത്തുനിന്ന ഇടവക ജനത്തിന് 'കൂടുതൽ തിളക്കമേറിയ തങ്ക കൊടിമരം എന്ന് ' അദ്ദേഹം വിശേഷിപ്പിച്ച ഇംഗ്ലീഷ് വിദ്യാലയം സ്ഥാപിക്കാൻ തീരുമാനിച്ചു . അങ്ങനെ 1895 ഫെബ്രുവരി മാസം ഇരുപത്തിയഞ്ചാം തീയതി എടത്വ സെന്റ് ജോർജ്ജ് ഫൊറോന പള്ളിയുടെ മോണ്ടളത്തിൽ 25 കുട്ടികളും ആയിട്ടായിരുന്നു സെന്റ് അലോഷ്യസ് സ്കൂളിന്റെ ആരംഭം . സ്കൂളിന്റെ ആദ്യത്തെ ഹെഡ്മാസ്റ്റർ കോച്ചേരി സാർ എന്നറിയപ്പെട്ടിരുന്ന ചമ്പക്കുളംകാരൻ വർക്കി സാറും ആദ്യത്തെ മാനേജർ ബഹുമാനപ്പെട്ട കടവിൽ ജെയിംസ് അച്ഛനും ആയിരുന്നു . സ്കൂൾ ഹൈസ്കൂളാക്കി അംഗീകാരം ലഭിച്ചതിന്റെ രജതജൂബിലി 1927 ൽ ആഘോഷിച്ചു . അന്ന് പരിപാടിയുടെ മുഖ്യ അതിഥി ദിവാൻ മോറിസ് വാട്സ് ആയിരുന്നു .

2019- 20 വർഷത്തിൽ ഈ സ്കൂളിന്റെ ശതോത്തര രജതജൂബിലി ആയിരുന്നു . 2019 -20 വർഷം സ്കൂളിന്റെ 125 -ാം വാർഷികം ആഘോഷിക്കുവാൻ നമുക്ക് സാധിച്ചു .