"കർണ്ണകയമ്മൻ എച്ച്.എസ്സ്.എസ്സ്. മൂത്താൻതറ/ആർട്സ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 11: | വരി 11: | ||
[https://youtu.be/Y_2-1FgzXgI ധ്വനി ഭാഗം 2] | [https://youtu.be/Y_2-1FgzXgI ധ്വനി ഭാഗം 2] | ||
[https://youtu.be/OPKu74eiYqg ധ്വനി ഭാഗം 3] | [https://youtu.be/OPKu74eiYqg ധ്വനി ഭാഗം 3] | ||
[[പ്രമാണം:21060-DWANI RESULT1.jpg|ലഘുചിത്രം|പ്രമാണം:21060-DWANI RESULT1.jpg]] | |||
20:46, 14 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
ധ്വനി 2021-22
![](/images/thumb/8/82/Dhwani-pic1.jpeg/300px-Dhwani-pic1.jpeg)
കോവിഡ് മഹാമാരിയുടെ ഭീതിയിൽ ഒന്നര വർഷക്കാലത്തോളം ഓൺലൈൻ പഠന പ്രവർത്തനങ്ങളുമായി മുന്നോട്ടു പോയ നമ്മുടെ വിദ്യാർത്ഥികൾ വിദ്യാലയാന്തരീക്ഷത്തിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്.
അധ്യാപകരുടെ കരുതലും സ്നേഹവും അനുഭവിച്ച കൂട്ടുകാരുമൊത്ത് സൗഹൃദം പങ്കു വയ്ക്കാനായി എത്തുന്ന അവരെ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. കോവിഡ് കാല വിദ്യാഭ്യാസം വിദ്യാർത്ഥികളിൽ ഉണ്ടാക്കിയ വിരസതയകറ്റാനായി അവരിലെ കലാവാസനകൾ പരിപോഷിപ്പിക്കുന്നതിനായി നമ്മുടെ വിദ്യാലയം ഒരുക്കിയ ഓൺലൈൻ വേദിയാണ് ധ്വനി 2021
വിദ്യാർത്ഥികളുടെ കലാവൈഭവം പ്രകടമാക്കുന്ന വിവിധ പരിപാടികൾ നമുക്ക് കണ്ട് ആസ്വദിക്കാം
![](/images/thumb/0/0e/21060-DWANI_RESULT1.jpg/300px-21060-DWANI_RESULT1.jpg)