"ടി.ബി.യു.പി.എസ്.അങ്ങാടിക്കൽ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
 
വരി 1: വരി 1:
=ചരിത്രം=
=<nowiki>{{PSchoolFrame/Pages}}</nowiki>=
സ്വർണ്ണം നിറഞ്ഞ ഭൂമി എന്നർത്ഥം വരുന്ന കൊടുമൺ പഞ്ചായത്തിലെ ശാന്തസുന്ദരമായ അങ്ങാടിക്കൽ ഗ്രാമത്തിന്റെ ഹൃദയഭാഗത്തായി ആരാധനാലയങ്ങളാൽ ചുറ്റപ്പെട്ടതും അനുഗ്രഹീതവുമായ ഒരു കുന്നിൻപുറത്ത് അഞ്ചു പതിറ്റാണ്ട് മുമ്പ് അതായത്‌ 1952 ജൂൺ 1 ന് സ്ഥാപിതമായ ഒരു സരസ്വതി ക്ഷേത്രമാണ് ദേവസ്വംബോർഡ് യു .പി സ്കൂൾ . അക്കാലത്ത്‌ പ്രാഥമിക വിദ്യാഭ്യാസത്തിനായി ഒരു ലോവർ പ്രൈമറി സ്‌കൂൾ മാത്രമാണ്‌ ഈഗ്രാമത്തിൽ ഉണ്ടായിരുന്നത് .ഈ സാഹചര്യത്തിലാണ്‌ പ്രശസ്തവിഷവൈദ്യനായ പുത്തൻവീട്ടിൽ ശ്രീ .R .കൊച്ചുരാമക്കുറുപ്പിൽ നിന്ന് വാങ്ങിയ സ്ഥലത്ത് ശ്രീ .കണ്ണൻപള്ളിൽ കെ. കെ. കൊച്ചുനാരായണക്കുറുപ്പ് അവറുകളുടെ മേൽനോട്ടത്തിൽ ഈ സ്കൂൾ സ്ഥാപിതമായത് പിന്നീടത് ദേവസ്വംബോർഡ് ഏറ്റെടുത്തു.
                    അന്ന് നമ്മുടെ ഗ്രാത്തിലെ എല്ലാ വിഭാഗങ്ങൾക്കും അപ്പർ പ്രൈമറി വിദ്യാഭ്യാസം നിർവഹിക്കാൻ ഏകആശ്രയമായിരുന്നു ഈ വിദ്യാലയം.ഇവിടെ വിദ്യാഭ്യാസം ചെയ്‌ത അനേകംപേർ അവരുടെ കർമ്മമണ്ഡലങ്ങളിൽ പ്രശസ്തരായിട്ടുണ്ട്‌ .

19:00, 14 ജനുവരി 2022-നു നിലവിലുള്ള രൂപം

{{PSchoolFrame/Pages}}