കാര്യനിർവാഹകരുടെ പട്ടിക/Feedback (മൂലരൂപം കാണുക)
12:33, 14 നവംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം
, 14 നവംബർ 2016തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 6: | വരി 6: | ||
==Kutty Hassan P K== | ==Kutty Hassan P K== | ||
==Arun Peter KP== | ==Arun Peter KP== | ||
സ്കൂള്‍ വിക്കി നിശ്ചലമായിപ്പോയി എന്ന ഒരു സംശയമുണ്ടായിരുന്നു. പക്ഷേ ഈ പരിശീലനം പുതിയൊരുണര്‍വ്വ് നല്‍കി. ഒറ്റ ദിവസം കൊണ്ട് മാത്രം കുറെയധികം കാര്യങ്ങള്‍ പറഞ്ഞതിനാല്‍ എല്ലാം ഉള്‍ക്കൊള്ളാന്‍ സാധിച്ചിട്ടില്ലെങ്കിലും തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങളും പരിചയസമ്പന്നരുടെ സമയോചിതമായ പിന്‍താങ്ങലുമുണ്ടങ്കില്‍ ഈ സംരംഭം മഹത്തായ വിജയമായിരിക്കും.[[ഉപയോക്താവ്:Arun Peter KP|Arun Peter KP]] ([[ഉപയോക്താവിന്റെ സംവാദം:Arun Peter KP|സംവാദം]]) 12:33, 14 നവംബർ 2016 (IST) | |||
==Lal.S== | ==Lal.S== | ||
ഈ പരിശീലനം വളരെ ഉപകാരപ്രദമായിരുന്നു.ഈ ഇന്റര്‍ഫേസ് ആദ്യമായി ഉപയോഗിക്കുന്നതിനാല്‍ തുടക്കത്തില്‍ അല്‍പ്പം പ്രായോഗിക ബുദ്ധിമുട്ടുകള്‍ ഉണ്ടായിരുന്നു. ഈ സംരംഭത്തെക്കുറിച്ച് താഴേത്തട്ടിലേക്ക് വിവരം നല്‍കാന്‍ ഒരു സര്‍ക്കുലര്‍ കൂടി ഉണ്ടായിരുന്നെങ്കില്‍ കൂടുതല്‍ നന്നായിരുന്നു.html code കള്‍ തിരുത്തുകയും കൊണ്ടുവരുകയും ചെയ്യുന്ന കാര്യത്തില്‍ വിശദമായ പരിശീലനം ആവശ്യമാണ്. | ഈ പരിശീലനം വളരെ ഉപകാരപ്രദമായിരുന്നു.ഈ ഇന്റര്‍ഫേസ് ആദ്യമായി ഉപയോഗിക്കുന്നതിനാല്‍ തുടക്കത്തില്‍ അല്‍പ്പം പ്രായോഗിക ബുദ്ധിമുട്ടുകള്‍ ഉണ്ടായിരുന്നു. ഈ സംരംഭത്തെക്കുറിച്ച് താഴേത്തട്ടിലേക്ക് വിവരം നല്‍കാന്‍ ഒരു സര്‍ക്കുലര്‍ കൂടി ഉണ്ടായിരുന്നെങ്കില്‍ കൂടുതല്‍ നന്നായിരുന്നു.html code കള്‍ തിരുത്തുകയും കൊണ്ടുവരുകയും ചെയ്യുന്ന കാര്യത്തില്‍ വിശദമായ പരിശീലനം ആവശ്യമാണ്. |