"എസ്.ഡി.പി.വൈ. ബോയ്സ് എച്ച്.എസ്.എസ്. പള്ളുരുത്തി/വിദ്യാരംഗം 2016 - 17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) വിദ്യാരംഗം 2016 - 17/എസ്.ഡി.പി.വൈ. ബോയ്സ് എച്ച്.എസ്.എസ്. എന്ന താൾ [[എസ്.ഡി.പി.വൈ. ബോയ്സ് എച്ച്.എസ്.എസ്. പള...
Deepasulekha (സംവാദം | സംഭാവനകൾ)
വരി 1: വരി 1:
== ഉദ്ഘാടനം ==
== ഉദ്ഘാടനം ==
വിദ്യാരംഗം കലാ-സാഹിത്യവേദിയുടെ ഉദ്ഘാടനം 2016 ജൂലായ്26ാം തീയതി ചൊവ്വാഴ്ച്ച 10.30 നു് ശ്രീ ധര്‍മ്മ പരിപാലന യോഗം കല്യാണമണ്ഡപത്തില്‍ വച്ച് നടന്നു.
ശ്രീ.എം.എന്‍.സന്തോഷ് സാര്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ശ്രീ.സത്കല വിജയന്‍ , പി.റ്റി.ഏ പ്രസിഡന്റ് ശ്രീ.സി.ജി.സുധീര്‍,ഡെപ്യൂട്ടി എച്ച്.എം ശ്രീമതി.ടി.കെ.ലിസി ടീച്ചര്‍
,ശ്രീ.ഭാസി സാര്‍,ശ്രീ.ബിബിന്‍ സാര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.ഗുരു സ്മരണയ്ക്കു ശേഷം വിദ്യാരംഗം കണ്‍വീനര്‍ ജയദേവന്‍ ഏവര്‍ക്കും സ്വാഗതം ആശംസിച്ചു.തുടര്‍ന്ന്
ശ്രീ.സന്തോഷ് സാര്‍ അദ്ധ്യക്ഷ പ്രസംഗം നടത്തി.അതിനു ശേഷം ചിത്രകലാ അദ്ധ്യാപകനും ,നാടന്‍ പാട്ടു കലാകാരനുമായ ശ്രീ.സത്കലാ വിജയന്‍ ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിച്ചു.
വായനയുടെ പ്രാധാന്യത്തെപ്പറ്റി അദ്ദേഹം പറയുകയുണ്ടായി. കലകള്‍ പോഷിപ്പിക്കുവാനുള്ല അവസരം പരമാവധി പ്രയോജനപ്പെടുത്തേണ്ടതാണെന്നും പറഞ്ഞു. തുടര്‍ന്നു് ശ്രീ.സി.ജി.സുധീറും
ശ്രീമതി.ലിസി ടീച്ചറും ആശംസകള്‍ അര്‍പ്പിച്ചു.ഏഴാം ക്ലാസിലെ സഞ്ജയ് കൃഷ്ണ ശ്രീ.മുരുകന്‍ കാട്ടാക്കടയുടെ "പക" എന്ന കവിത ചൊല്ലി. നവനീതും കൂട്ടരും നാടന്‍പാട്ട് ആലപിച്ചു.അതിനു ശേഷം
ശ്രീ.ഭാസി സാറും ബിബിന്‍ സാറും ആശംസകള്‍ നേര്‍ന്നു. വിദ്യാരംഗം കലാസാഹിത്യവേദി ജോ.കണ്‍വീനര്‍ ഗോകുല്‍ കൃഷ്ണന്‍ നന്ദി പ്രകാശിപ്പിച്ചു..
തുടര്‍ന്നു് ശ്രീ.സത്കലാ വിജയന്‍ "വരയും നാട്ടുമൊഴിയും" എന്ന പരിപാടി സ്വരാക്ഷരങ്ങള്‍ കോര്‍ത്തിണക്കിയ നാടന്‍ പാട്ട് പാടിക്കൊണ്ട് ആരംഭിച്ചു.
== കീ ബോര്‍ഡ് ക്ലാസിന്റെഉദ്ഘാടനം ==
== കീ ബോര്‍ഡ് ക്ലാസിന്റെഉദ്ഘാടനം ==
കീബോർഡ് ക്ലാസ്സ് ഉദ്ഘാടനം  സംഗീത ലോകത്തെ ചക്രവർത്തി,  ചലച്ചിത്ര സംഗീത സംവിധായകൻ ശ്രീ എം.കെ അർജ്ജുനൻ മാസ്റ്ററാണ് നിർവ്വഹിച്ചത്.
കീബോർഡ് ക്ലാസ്സ് ഉദ്ഘാടനം  സംഗീത ലോകത്തെ ചക്രവർത്തി,  ചലച്ചിത്ര സംഗീത സംവിധായകൻ ശ്രീ എം.കെ അർജ്ജുനൻ മാസ്റ്ററാണ് നിർവ്വഹിച്ചത്.