"ജിയുപിഎസ് മടിക്കൈ ആലംപാടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 9: | വരി 9: | ||
==ക്ലബ്ബുകൾ == | ==ക്ലബ്ബുകൾ == | ||
*പരിസ്ഥിതി ക്ലബ്ബ് | *പരിസ്ഥിതി ക്ലബ്ബ് | ||
* | |||
*ഹെൽത്ത് ക്ലബ്ബ് | *ഹെൽത്ത് ക്ലബ്ബ് | ||
*സയൻസ് ക്ലബ്ബ് | * | ||
*[[ജിയുപിഎസ് മടിക്കൈ ആലംപാടി#സയൻസ് ക്ലബ്ബ്|സയൻസ് ക്ലബ്ബ്]] | |||
* | |||
*വിദ്യാരംഗം | *വിദ്യാരംഗം | ||
oushadodhyanam | oushadodhyanam |
15:11, 14 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ചരിത്രം
1927ൽ വൈക്കത്ത് രാമൻ നായർ എന്ന ഏകാധ്യാപകന്റെ കീഴിൽ മടിക്കൈയിലെ ആലംപാടിയിൽ ഒരു എലിമെന്ററി സ്കൂൾ സ്ഥാപിതമായി. തുടർന്ന് സ്ഥല പരിമിതി മൂലം എരിക്കുളം ദേവസ്വത്തിന്റെ സഹായത്തോടെ സ്കൂൾ എരിക്കുളത്തേക്ക് മാറ്റപ്പെട്ടു. 28. 08. 1928നു വിദ്വാൻ പി. കേളു നായർ ആണ് സ്കൂൾ കെട്ടിടം ഉദ്‌ഘാടനം ചെയ്തത്. തുടർന്ന് നാല് അധ്യാപകർ നിയമിക്കപ്പെട്ടു. 1980ൽ ഈ വിദ്യാലയം യു. പി. സ്കൂൾ ആയി ഉയർത്തപ്പെട്ടു.
പഠനാനുബന്ധ പ്രവർത്തനങ്ങൾ
- പച്ചക്കറി കൃഷി
ക്ലബ്ബുകൾ
- പരിസ്ഥിതി ക്ലബ്ബ്
- ഹെൽത്ത് ക്ലബ്ബ്
- സയൻസ് ക്ലബ്ബ്
- വിദ്യാരംഗം
oushadodhyanam
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
അന്തരിച്ച പ്രമുഖ സ്വാതന്ത്ര്യ സമര സേനാനി ശ്രീ കെ. എം. കുഞ്ഞിക്കണ്ണ ൻ ഈ വിദ്യാലയത്തിലെ പൂർവ വിദ്യാർത്ഥിയാണ്.
വഴികാട്ടി
{{#multimaps:12.30459,75.15627|zoom=13}}
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
Nileshwar-Kanhirappoil route 8km
|