"എ.എൽ.പി.എസ്. പുഴക്കാട്ടിരി/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | ചരിത്ര പ്രസിദ്ധമായ പാലൂർകോട്ടക്കും,പാതിരമണ്ണ പുഴക്കുമിടക്കുള്ള മനോഹരമായ പുഴക്കാട്ടിരി ഗ്രാമം. നീണ്ടുകിടക്കുന്ന വയലുകളും ചെറിയ തോടുകളും പച്ചപിടിച്ചുനിൽക്കുന്ന മലനിരകളും മനോഹരമാക്കുന്ന ഭൂപ്രദേശം. ഒരു നൂറ്റാണ്ട് മുൻപ് ആ ഗ്രാമപ്രദേശത്തെ അക്ഷരവെളിച്ചത്തിലേക്ക് നയിക്കാൻ ആരംഭിച്ച ഓത്തുപള്ളിക്കൂടം, അവിടെ തുടങ്ങുന്നു ഇന്നത്തെ പുഴക്കാട്ടിരി എ.എൽ.പി.എസിൻറെ ചരിത്രം. [[കൂടുതൽ വായിക്കുക24644/ചരിത്രം|കൂടുതൽ വായിക്കുക]] | ||
ഒരുപാടുകാലം ഓത്തുപള്ളിക്കൂടമായി തന്നെ തുടർന്ൻ 1935ൽ എ.എൽ.പി.എസ്.പുഴക്കാട്ടിരി എന്ന പേരിൽ പ്രൈമറി സ്കൂളായി പ്രവർത്തനം തുടങ്ങി. ശ്രീ.തവളേങ്ങിൽ മുഹമ്മദ് കുട്ടി ആയിരുന്നു അക്കാലത്ത് സ്കൂൾ മാനേജർ.പിന്നീട് അവരിൽനിന്ന് ശ്രീ.കക്കാട്ടിൽ മുഹമ്മദ് ഏറ്റെടുക്കുകയും പുഴക്കാട്ടിരി അങ്ങാടിക്കടുത്തു 85 സെൻറ് സ്ഥലത്ത് മൂന്ന് കെട്ടിടങ്ങളിലായി പ്രവർത്തനം തുടരുകയും വർഷങ്ങൾക്കുശേഷം 1992-ൽ ശ്രീ.പാറക്കോട്ടിൽ നാരായണൻ എന്ന ഉണ്ണിയേട്ടൻ സ്കൂൾ വാങ്ങുകയും പുഴക്കാട്ടിരി അങ്ങാടിയിൽ നിന്ന് ആശുപത്രിപ്പടിയിലുള്ള ഒരേക്കർ സ്ഥലത്തേക്ക് മനോഹരമായ പന്ത്രണ്ട് ക്ലാസ്സ് മുറിയോടുകൂടിയ ഒരു ഇരുനില കെട്ടിടം പണിത് അവിടേക്ക് മാറ്റി സ്ഥാപിക്കുകയും ചെയ്തു.{{PSchoolFrame/Pages}} |
15:06, 14 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
ചരിത്ര പ്രസിദ്ധമായ പാലൂർകോട്ടക്കും,പാതിരമണ്ണ പുഴക്കുമിടക്കുള്ള മനോഹരമായ പുഴക്കാട്ടിരി ഗ്രാമം. നീണ്ടുകിടക്കുന്ന വയലുകളും ചെറിയ തോടുകളും പച്ചപിടിച്ചുനിൽക്കുന്ന മലനിരകളും മനോഹരമാക്കുന്ന ഭൂപ്രദേശം. ഒരു നൂറ്റാണ്ട് മുൻപ് ആ ഗ്രാമപ്രദേശത്തെ അക്ഷരവെളിച്ചത്തിലേക്ക് നയിക്കാൻ ആരംഭിച്ച ഓത്തുപള്ളിക്കൂടം, അവിടെ തുടങ്ങുന്നു ഇന്നത്തെ പുഴക്കാട്ടിരി എ.എൽ.പി.എസിൻറെ ചരിത്രം. കൂടുതൽ വായിക്കുക
ഒരുപാടുകാലം ഓത്തുപള്ളിക്കൂടമായി തന്നെ തുടർന്ൻ 1935ൽ എ.എൽ.പി.എസ്.പുഴക്കാട്ടിരി എന്ന പേരിൽ പ്രൈമറി സ്കൂളായി പ്രവർത്തനം തുടങ്ങി. ശ്രീ.തവളേങ്ങിൽ മുഹമ്മദ് കുട്ടി ആയിരുന്നു അക്കാലത്ത് സ്കൂൾ മാനേജർ.പിന്നീട് അവരിൽനിന്ന് ശ്രീ.കക്കാട്ടിൽ മുഹമ്മദ് ഏറ്റെടുക്കുകയും പുഴക്കാട്ടിരി അങ്ങാടിക്കടുത്തു 85 സെൻറ് സ്ഥലത്ത് മൂന്ന് കെട്ടിടങ്ങളിലായി പ്രവർത്തനം തുടരുകയും വർഷങ്ങൾക്കുശേഷം 1992-ൽ ശ്രീ.പാറക്കോട്ടിൽ നാരായണൻ എന്ന ഉണ്ണിയേട്ടൻ സ്കൂൾ വാങ്ങുകയും പുഴക്കാട്ടിരി അങ്ങാടിയിൽ നിന്ന് ആശുപത്രിപ്പടിയിലുള്ള ഒരേക്കർ സ്ഥലത്തേക്ക് മനോഹരമായ പന്ത്രണ്ട് ക്ലാസ്സ് മുറിയോടുകൂടിയ ഒരു ഇരുനില കെട്ടിടം പണിത് അവിടേക്ക് മാറ്റി സ്ഥാപിക്കുകയും ചെയ്തു.
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |