"പരിമഠം എൽ പി എസ്/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
'{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു |
No edit summary |
||
| വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}}<big>1. ശുദ്ധമായ കുടിവെള്ള ലഭ്യതയ്ക്കായി പുന്നോൽ ബാങ്ക് തന്ന വാട്ട൪ പ്യൂരിഫയ൪,വാട്ടർ അതോറിറ്റിയുടെ വകയും വാട്ടർ പ്യൂരിഫയർ ലഭിച്ചിട്ടുണ്ട്. ടാപ്പോടു കൂടിയ വലിയ വാക്വം ഫ്ളാസ്ക്ക് ഉണ്ട്.</big> | ||
<big>2. പാചകത്തിന് സ൪ക്കാ൪ അനുവദിച്ച ഗ്യാസ് കണക്ഷ൯ ഉണ്ട്.അതിൽ നല്ല നിലയിൽ ഉച്ചഭക്ഷണവും പ്രഭാതഭക്ഷണവും നൽകുന്നു.</big> | |||
<big>3. പ്രീ:പ്രൈമറി,ഒന്ന് മുതൽ ഹിന്ദി പഠനം,ഐടി പരിശീലനം ഉണ്ട്.</big> | |||
<big>4. ടിവി, പ്രൊജക്ടർ, കമ്പ്യൂട്ട൪,ലാപ്പ്ടോപ്പ്,വൈഫൈയും ഉണ്ട്.</big> | |||
<big>5. ഉച്ചഭക്ഷണത്തിന് ഊണ് മേശ,സ്റ്റൂൾ,എല്ലാ ക്ളാസിലും ആവശ്യത്തിന് ഫ൪ണിച്ച൪ എന്നിവയുണ്ട്.</big> | |||
<big>6. സ്കൂളിനകത്തുതന്നെ അസംബ്ളി ചേരാ൯ പ്രത്യേക സ്ഥലമുണ്ട്.</big> | |||