"ആർ.പി.എം.എം.യു.പി.എസ് എടക്കഴിയൂർ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(ടാഗ് ചേർത്തു)
 
No edit summary
വരി 1: വരി 1:
{{PSchoolFrame/Pages}}
1979 ജൂൺ മാസം 6ാം തിയ്യതി സ്കൂൾ സ്ഥാപകനായ യശഃശരീരനായ ജനാബ് ഹാജി ആർ.പി.മൊയ്തുട്ടി സാഹിബിന്റെയും ഹെഡ്മിസട്രസ്സ് ശ്രീമതി .സി .കെ .ലിസി ടീച്ചറുടേയും സാന്നിദ്ധ്യത്തിൽ സ്കൂളിന്റെ പ്രവർത്തനം ആരംഭിച്ചു .വിദ്യാഭ്യാസ പരമായി വളരെ പിന്നോക്കം നിൽക്കുന്ന എടക്കഴിയൂർ തീരപ്രദേശത്ത് തിരമാലകളോട് മല്ലിട്ട് ഉപജീവന മാർഗ്ഗം തേടുന്ന മത്സ്യ തൊഴിലാളികളുടെയും മറ്റ് പിന്നോക്കം നിൽക്കുന്നവരുടേയും മക്കൾക്കും ഉന്നത വിദ്യാഭ്യാസം ലഭിക്കണമെന്ന മഹത്തായ ലക്ഷ്യത്താൽ അന്നത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന യശ: ശരീരനായ ജനാബ് ഹാജി സി .എച്ച്. മുഹമ്മദ് കോയ സാഹിബ് സ്ഥാപകന്റെ അമ്മാവനും ഭാര്യാപിതാവുമായ മർഹും ആർ.പി.മുഹമ മത് സാഹിബിന്റെ ഓർമ്മക്കായി കനിഞ്ഞരുളിയ മഹത്തായ സംഭാവനയാണ് ആർ.പി.മുഹമ്മദ് മെമ്മോറിയൽ യു.പി.സ്കൂൾ.
        നാല് അദ്ധ്യാപകരാൽ തുടക്കം കുറിച്ച ഈ സ്ഥാപനം ഇന്ന് ഉന്നതിയിലേക്ക് അതിന്റെ പ്രയാണം തുടരുകയാണ്. മുസ്ലീം ഭൂരിപക്ഷമുള്ള ഈ തീരപ്രദേശത്ത് സ്കൂൾ അനുവദിക്കുന്നതിനെതിരെ ശക്തമായ എതിർപ്പ് നേരിടേണ്ടി വന്നിട്ടുണ്ട്.
      പഠനത്തിൽ മാത്രം ഒതുങ്ങി നിൽക്കാതെ കലാകായിക ശേഷി വർദ്ധിപ്പിക്കാനുള്ള ഉദ്ദേശത്തോടെ കലാകായിക ഉത്സവങ്ങളും, വിനോദയാത്ര, പഠനയാത്ര, സാഹിത്യ സമാജം, കല്ലെഴുത്ത് മാസിക മത്സരം എന്നിവ സംഘടിപ്പിക്കുന്നു. കാലഘട്ടത്തിനസൃതമായി വിദ്യാർത്ഥികളുടെ കമ്പ്യൂട്ടർ പഠനം മെച്ചപ്പെടുത്തുന്നതിനു വേണ്ടി നല്ല നിലയിൽ പ്രവർത്തിക്കുന്ന കമ്പ്യുട്ടർ ലാബ്, ലൈബ്രറി എന്നിവയും പ്രവർത്തിക്കുന്നുണ്ട്.
        പാവപ്പെട്ടവർക്കും ഇംഗ്ലീഷ് മീഡിയം വിദ്യാഭ്യാസം സ്വായത്തമാക്കുന്നതിനു വേണ്ടി 2007-08 വർഷം മുതൽ 5ാം ക്ലാസ്സുമുതൽ 7ാം ക്ലാസ്സുവരെ ഇംഗ്ലീഷ് മീഡിയം ആരംഭിച്ചു
{{PSchoolFrame/Pages}}
57

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1290769" എന്ന താളിൽനിന്ന് ശേഖരിച്ചത്