"എ.എം.എൽ.പി.സ്കൂൾ കോർമാന്തല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
19636-wiki (സംവാദം | സംഭാവനകൾ) No edit summary |
19636-wiki (സംവാദം | സംഭാവനകൾ) No edit summary |
||
| വരി 1: | വരി 1: | ||
{{PSchoolFrame/Header}}മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെ താനൂർ ഉപജില്ലയിലെ ചാപ്പപ്പടി എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് എ എം എൽ പി സ്കൂൾ കോ൪മന്തല .{{Infobox School | {{PSchoolFrame/Header}}മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെ താനൂർ ഉപജില്ലയിലെ ചാപ്പപ്പടി എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് എ എം എൽ പി സ്കൂൾ കോ൪മന്തല .{{Infobox School | ||
|സ്ഥലപ്പേര്= | |സ്ഥലപ്പേര്=chappappadi | ||
|വിദ്യാഭ്യാസ ജില്ല= | |വിദ്യാഭ്യാസ ജില്ല= | ||
|റവന്യൂ ജില്ല= | |റവന്യൂ ജില്ല= | ||
|സ്കൂൾ കോഡ്= | |സ്കൂൾ കോഡ്=19636 | ||
|എച്ച് എസ് എസ് കോഡ്= | |എച്ച് എസ് എസ് കോഡ്= | ||
|വി എച്ച് എസ് എസ് കോഡ്= | |വി എച്ച് എസ് എസ് കോഡ്= | ||
|വിക്കിഡാറ്റ ക്യു ഐഡി= | |വിക്കിഡാറ്റ ക്യു ഐഡി= | ||
|യുഡൈസ് കോഡ്= | |യുഡൈസ് കോഡ്=32051100114 | ||
|സ്ഥാപിതദിവസം= | |സ്ഥാപിതദിവസം= | ||
|സ്ഥാപിതമാസം= | |സ്ഥാപിതമാസം= | ||
|സ്ഥാപിതവർഷം= | |സ്ഥാപിതവർഷം=1932 | ||
|സ്കൂൾ വിലാസം= | |സ്കൂൾ വിലാസം= | ||
|പോസ്റ്റോഫീസ്= | |പോസ്റ്റോഫീസ്= | ||
|പിൻ കോഡ്= | |പിൻ കോഡ്=676302 | ||
|സ്കൂൾ ഫോൺ= | |സ്കൂൾ ഫോൺ= | ||
|സ്കൂൾ ഇമെയിൽ= | |സ്കൂൾ ഇമെയിൽ=amlps19636@gmail.com | ||
|സ്കൂൾ വെബ് സൈറ്റ്= | |സ്കൂൾ വെബ് സൈറ്റ്= | ||
|ഉപജില്ല=താനൂർ | |ഉപജില്ല=താനൂർ | ||
|തദ്ദേശസ്വയംഭരണസ്ഥാപനം = | |തദ്ദേശസ്വയംഭരണസ്ഥാപനം = | ||
|വാർഡ്= | |വാർഡ്=38 | ||
|ലോകസഭാമണ്ഡലം= | |ലോകസഭാമണ്ഡലം= | ||
|നിയമസഭാമണ്ഡലം= | |നിയമസഭാമണ്ഡലം= | ||
| വരി 36: | വരി 36: | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10= | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10= | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=189 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10=10 | |അദ്ധ്യാപകരുടെ എണ്ണം 1-10=10 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
14:06, 14 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെ താനൂർ ഉപജില്ലയിലെ ചാപ്പപ്പടി എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് എ എം എൽ പി സ്കൂൾ കോ൪മന്തല .
| എ.എം.എൽ.പി.സ്കൂൾ കോർമാന്തല | |
|---|---|
| വിലാസം | |
chappappadi 676302 | |
| സ്ഥാപിതം | 1932 |
| വിവരങ്ങൾ | |
| ഇമെയിൽ | amlps19636@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 19636 (സമേതം) |
| യുഡൈസ് കോഡ് | 32051100114 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| ഉപജില്ല | താനൂർ |
| ഭരണസംവിധാനം | |
| വാർഡ് | 38 |
| സ്ഥിതിവിവരക്കണക്ക് | |
| ആകെ വിദ്യാർത്ഥികൾ | 189 |
| അദ്ധ്യാപകർ | 10 |
| അവസാനം തിരുത്തിയത് | |
| 14-01-2022 | 19636-wiki |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
ഈ വിദ്യാലയം സ്ഥാപിച്ചത്.1932ൽ ആണ്.കോഴിശ്ശേരി കേശവ മേനോൻ മാനേജരായിരുന്നു.കടപ്പുറത്തെ വിദ്യാർത്ഥികളുടെ വിദ്യാഭ്യാസത്തിനുള്ള ഏക ആശ്രയ൦.1മുതൽ 4 വരെ 2 ഡിവിഷനുകൾ ഉണ്ട്.1987 മാനേജർ മരണപ്പെട്ടതിനാൽ 1988 മുതൽ സർക്കാർ ഏറ്റെടുത്ത് നടത്തുകയാണ്.7 അധ്യാപകരാണുള്ളത്, നിയമന൦ പി എസ് സി മുഖാന്തിരമാണ്.ഇപ്പോൾ എ൦ ചെറിയ ബാവ പി റ്റി എ പ്രസിഡൻറ് ആയി തുടരുന്നു.4 ക്ലാസ്സുകളിലായി 199 കുട്ടികൾ പഠിക്കുന്ന സ്കൂളിൽ എെ റ്റി പഠനത്തിനാവശ്യമായ അടിസ്ഥാന സഊകര്യമില്ല.കല-കായിക ര൦ഗങ്ങളിൽ മികച്ച നേട്ടങ്ങൾ കെെവരിക്കാൻ സാധിച്ചിട്ടുണ്ട്,2012 മുതൽ 2014 വർഷങ്ങളിൽ തുടർച്ചയായി പഞ്ചായത്ത്തല കായികമേളയിൽ ഓവറോൾ ജേതാക്കളു൦,2014 സബ് ജില്ല ജേതാക്കളുമാണ്.കലാമേളകളിൽ മികച്ച നേട്ടങ്ങൾ കെെവരിച്ചുണ്ട്.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട്
- ട്രാഫിക് ക്ലബ്ബ്.
- ബാന്റ് ട്രൂപ്പ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
- ക്ലബ്ബ് പ്രവർത്തനങ്ങൾ.