"ഗവ. എൽ പി എസ് വാരനാട്/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 8: | വരി 8: | ||
[[പ്രമാണം:34202 pic 4.jpg|അതിർവര|നടുവിൽ|ലഘുചിത്രം]] | [[പ്രമാണം:34202 pic 4.jpg|അതിർവര|നടുവിൽ|ലഘുചിത്രം]] | ||
== അഭിമാനത്തിളക്കം :ഉപജില്ലാ കലോത്സവത്തിൽ മികച്ച വിജയം == | == അഭിമാനത്തിളക്കം: ഉപജില്ലാ കലോത്സവത്തിൽ മികച്ച വിജയം == | ||
ചേർത്തല ഉപജില്ലാ സ്കൂൾ കലോത്സവത്തിൽ വാരനാട് ഗവ :എൽ പി സ്കൂൾ വിദ്യാർഥിനികളായ കുമാരി ഗൗരി കൃഷ്ണയ്ക്ക് നാടോടി നൃത്തത്തിന് എ ഗ്രേഡും ഭരതനാട്യത്തിനും ലളിതഗാനത്തിനും ബി ഗ്രേഡും ലഭിച്ചു . കവിതാലാപനത്തിന് കുമാരി സൗപർണിക സന്തോഷിന് എ ഗ്രേഡും ഒൻപതാം സ്ഥാനവും കരസ്ഥമാക്കി സ്കൂളിന്റെ അഭിമാനം വാനോളം ഉയർത്തി . | ചേർത്തല ഉപജില്ലാ സ്കൂൾ കലോത്സവത്തിൽ വാരനാട് ഗവ :എൽ പി സ്കൂൾ വിദ്യാർഥിനികളായ കുമാരി ഗൗരി കൃഷ്ണയ്ക്ക് നാടോടി നൃത്തത്തിന് എ ഗ്രേഡും ഭരതനാട്യത്തിനും ലളിതഗാനത്തിനും ബി ഗ്രേഡും ലഭിച്ചു . കവിതാലാപനത്തിന് കുമാരി സൗപർണിക സന്തോഷിന് എ ഗ്രേഡും ഒൻപതാം സ്ഥാനവും കരസ്ഥമാക്കി സ്കൂളിന്റെ അഭിമാനം വാനോളം ഉയർത്തി . | ||
[[പ്രമാണം:34202 pic 10.jpg|ഇടത്ത്|ലഘുചിത്രം]] | [[പ്രമാണം:34202 pic 10.jpg|ഇടത്ത്|ലഘുചിത്രം]] | ||
[[പ്രമാണം:34202 pic 9.jpg|ലഘുചിത്രം]] | [[പ്രമാണം:34202 pic 9.jpg|ലഘുചിത്രം]] | ||
[[പ്രമാണം:34202 pic 11.jpg|നടുവിൽ|ലഘുചിത്രം]] | [[പ്രമാണം:34202 pic 11.jpg|നടുവിൽ|ലഘുചിത്രം]] |
13:47, 14 ജനുവരി 2022-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ലോക പൂക്കള മത്സരത്തിൽ പ്രോത്സാഹന സമ്മാനം
കേരള ടൂറിസം ഡിപ്പാർട്ട്മെൻ്റ് നടത്തിയ ലോക പൂക്കള മത്സരത്തിൽ വാരനാട് ഗവ: എൽ പി സ്കൂളിലെ കുട്ടികൾ വീട്ടിൽ നിന്നും കൊണ്ടുവന്നു നിർമിച്ച മനോഹരമായ പൂക്കളത്തിന് പ്രോത്സാഹന സമ്മാനം ലഭിച്ചു.ടൂറിസം മന്ത്രി P A മുഹമ്മദ് റിയാസ്,പ്രശസ്ത പിന്നണി ഗായകൻ M G ശ്രീകുമാർ തുടങ്ങി നിരവധി പ്രശസ്തർ സമ്മാനദാന ചടങ്ങിൽ സന്നിഹിതരായിരുന്നു.കേരള ടൂറിസം ഡിപ്പാർട്ട്മെൻ്റ് നടത്തിയ ലോക പൂക്കള മത്സരത്തിൽ വാരനാട് ഗവ: എൽ പി സ്കൂളിലെ കുട്ടികൾ വീട്ടിൽ നിന്നും കൊണ്ടുവന്നു നിർമിച്ച മനോഹരമായ പൂക്കളത്തിന് പ്രോത്സാഹന സമ്മാനം ലഭിച്ചു.ടൂറിസം മന്ത്രി P A മുഹമ്മദ് റിയാസ്,പ്രശസ്ത പിന്നണി ഗായകൻ M G ശ്രീകുമാർ തുടങ്ങി നിരവധി പ്രശസ്തർ സമ്മാനദാന ചടങ്ങിൽ സന്നിഹിതരായിരുന്നു.
അഭിമാനത്തിളക്കം: ഉപജില്ലാ കലോത്സവത്തിൽ മികച്ച വിജയം
ചേർത്തല ഉപജില്ലാ സ്കൂൾ കലോത്സവത്തിൽ വാരനാട് ഗവ :എൽ പി സ്കൂൾ വിദ്യാർഥിനികളായ കുമാരി ഗൗരി കൃഷ്ണയ്ക്ക് നാടോടി നൃത്തത്തിന് എ ഗ്രേഡും ഭരതനാട്യത്തിനും ലളിതഗാനത്തിനും ബി ഗ്രേഡും ലഭിച്ചു . കവിതാലാപനത്തിന് കുമാരി സൗപർണിക സന്തോഷിന് എ ഗ്രേഡും ഒൻപതാം സ്ഥാനവും കരസ്ഥമാക്കി സ്കൂളിന്റെ അഭിമാനം വാനോളം ഉയർത്തി .