"ഗവ. എച്ച് എസ് എസ് ചൊവ്വര/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{PHSSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
{{PHSSchoolFrame/Pages}}
1897ല്ഈ വിദ്യാലയം വെള്ളാരപ്പിള്ളി ബാലികാ വിദ്യാലയം എന്ന പേരില്ആരംഭിച്ചു. തുടർന്ന് ഇത് ജൂനിയർ ബേസിക് സ്ക്കൂളായി ഉയരുകയും കാലക്രമത്തിൽ അപ്പർ പ്രൈമറിയാകുകയും ചെയ്തു.1 994 ലാണ് ഹൈസ്ക്കൂളായി ഉയർന്നത്. ഇപ്പോൾ ശ്രീമതി.പി.എസ് പരിമളയാണ് പ്രധാന അദ്ധ്യാപിക. 2004 ൽ ഇത് ഹയർസെക്കന്ററി വിദ്യാലയമായി ഉയർന്നു ശ്രീമതി  ഡീന സ്കൂളിന്റെ ആദ്യ പ്രിൻസിപ്പാളാണ്.{{PHSSchoolFrame/Pages}}
103

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1289337" എന്ന താളിൽനിന്ന് ശേഖരിച്ചത്