"വി.പി.എ.എം.യു.പി.എസ്.പുത്തൂർ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 10: വരി 10:

തുടക്കത്തിൽ 5 ,6 ,7 ക്ലാസ്സുകളിൽ 2 ഡിവിഷനുകൾ വീതം ഉണ്ടായിരുന്നു . കുട്ടികളുടെ എണ്ണത്തിലുള്ള വർദ്ധനവിന്റെ ഫലമായി 1994-95 വർഷത്തോടെ എല്ലാ ക്ലാസ്സുകളും 4 ഡിവിഷനുകളായി മാറി . 11 സഹാദ്ധ്യാപകരും 6 ഭാഷാദ്ധ്യാപകരും ഒരു അദ്ധ്യാപകേതര ജീവനക്കാരനും ഉൾപ്പെടെ ജോലി ചെയ്‌തിരുന്നു .500 ഓളം കുട്ടികളും വിദ്യാലയത്തിലുണ്ടായിരുന്നു .

ഈ വിദ്യാലയത്തിൽ നിന്നും സേവന കാലത്തിനിടയിൽ അകാല ചരമം പ്രാപിച്ച ശ്രീ .പി.എസ് .മുഹമ്മദ് ഇഖ്‌ബാൽ ,ശ്രീ .ടി.പി.വേണു ഗോപാലൻ എന്നീ അദ്ധ്യാപകരെ ഈ അവസരത്തിൽ പ്രത്യേകം സ്മരിക്കുകയും അവരുടെ ആത്മാവിന് നിത്യ ശാന്തി നേരുകയും ചെയ്യുന്നു
160

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1289302" എന്ന താളിൽനിന്ന് ശേഖരിച്ചത്