"ജി എച്ച് എസ് അരോളി/പ്രൈമറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{PHSSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
{{PHSSchoolFrame/Pages}}
{{PHSSchoolFrame/Pages}}* ഒന്ന്, രണ്ട് ക്ലാസുകളിലെ കുട്ടികളുടെ അമ്മമാർ ഊഴമിട്ട് ക്ലാസും പരിസരവും വൃത്തിയാക്കുകയും ഉച്ചഭക്ഷണ ചുമതല ഏറ്റെടുക്കുകയും ചെയ്യുന്നു.
 
<nowiki>*</nowiki> പിറന്നാൾ ദിനത്തിൽ ക്ലാസിലെ മറ്റു കുട്ടികൾ ആശംസാകാർഡുകൾ തയ്യാറാക്കുകയും രാവിലെ വന്നഉടൻ കൈമാറുകയും ചെയ്യുന്നു.
 
<nowiki>*</nowiki>അമ്മമാർക്കും ക്വിസ് മത്സരം സംഘടിപ്പിച്ചു.
 
<nowiki>*</nowiki> അമ്മമാരുടെ സഹായത്തോടെ പഠനോപകരണ ശില്പശാല സംഘടിപ്പിച്ചു.
 
<nowiki>*</nowiki> പിറന്നാൾ ദിനത്തിൽ 'ലൈബ്രറിയിലേക്ക് ഒരു പുസ്തകം ' പരിപാടി നടപ്പാക്കി.
 
<nowiki>*</nowiki> കുട്ടികളുടെ ആരോഗ്യ പരിശോധന നടത്തി ഹെൽത്ത് കാർഡ് ഏർപ്പെടുത്തി. ക്ലാസ് കയറ്റത്തോടൊപ്പം ഹെൽത്ത് കാർഡിലും വിവരങ്ങൾ അപ്ഡേറ്റ് ചെയ്തു.

13:16, 14 ജനുവരി 2022-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

* ഒന്ന്, രണ്ട് ക്ലാസുകളിലെ കുട്ടികളുടെ അമ്മമാർ ഊഴമിട്ട് ക്ലാസും പരിസരവും വൃത്തിയാക്കുകയും ഉച്ചഭക്ഷണ ചുമതല ഏറ്റെടുക്കുകയും ചെയ്യുന്നു.

* പിറന്നാൾ ദിനത്തിൽ ക്ലാസിലെ മറ്റു കുട്ടികൾ ആശംസാകാർഡുകൾ തയ്യാറാക്കുകയും രാവിലെ വന്നഉടൻ കൈമാറുകയും ചെയ്യുന്നു.

*അമ്മമാർക്കും ക്വിസ് മത്സരം സംഘടിപ്പിച്ചു.

* അമ്മമാരുടെ സഹായത്തോടെ പഠനോപകരണ ശില്പശാല സംഘടിപ്പിച്ചു.

* പിറന്നാൾ ദിനത്തിൽ 'ലൈബ്രറിയിലേക്ക് ഒരു പുസ്തകം ' പരിപാടി നടപ്പാക്കി.

* കുട്ടികളുടെ ആരോഗ്യ പരിശോധന നടത്തി ഹെൽത്ത് കാർഡ് ഏർപ്പെടുത്തി. ക്ലാസ് കയറ്റത്തോടൊപ്പം ഹെൽത്ത് കാർഡിലും വിവരങ്ങൾ അപ്ഡേറ്റ് ചെയ്തു.