"വി.പി.എ.എം.യു.പി.എസ്.പുത്തൂർ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Safhana fazal (സംവാദം | സംഭാവനകൾ)
No edit summary
Safhana fazal (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
ചരിത്രം  
== ചരിത്രം ==
<blockquote>മലപ്പുറം - പാലക്കാട് ജില്ലകളുടെ സംഗമ സ്ഥാനമായ അരക്കുപറമ്പ് പുത്തൂരിൽ 1970കളിൽ  വിദ്യാഭ്യാസത്തിന്‌ ലോവർ പ്രൈമറി സൗകര്യം മാത്രമേ ഉണ്ടായിരുന്നുള്ളു .ഈ പിന്നോക്കാവസ്ഥക്ക് പരിഹാരം കാണണമെന്ന് ചിന്തിച്ച നാട്ടിലെ സാമൂഹ്യപ്രവർത്തകർ വിഷയം അന്നത്തെ പെരിന്തൽമണ്ണ നിയോജകമണ്ഡലം എം.എൽ.എ. ആയിരുന്ന മർഹും കെ.കെ. സ്.  തങ്ങൾ അവർകളുടെ ശ്രദ്ധയിൽ കൊണ്ടുവരികയും അന്നത്തെ കേരള വിദ്യാഭ്യാസ വകുപ്പ് മന്ത്രിയായിരുന്ന ജനാബ് സി.എച് മുഹമ്മദ് കോയ സാഹിബ് മലബാർ മേഖലയുടെ പിന്നോക്കാവസ്ഥക്ക് പരിഹാരമെന്നോണം നടപ്പിലാക്കിയ വിദ്യാഭ്യാസത്തിന്റെ വിപ്ലവത്തിന്റെ ഫലമായി ഈ വിദ്യാലയത്തിന്റെ പേര് ഉൾകൊള്ളിക്കുകയും ചെയ്‌തു .1976 ജൂൺമാസം  ഒന്നാം തിയ്യതി  വി.പി.എ.എം.യു.പി സ്കൂൾ എന്ന പേരിൽ വിദ്യാലയം സ്ഥാപിതമായി . വളരെ ലളിതമായ ചടങ്ങിൽ വെച്ച് യോഗത്തിൽ അദ്ധ്യക്ഷനായിരുന്ന വി.പിമാറിയ എന്ന കുട്ടിയെ രജിസ്റ്ററിൽ ചേർത്തുകൊണ്ട് സ്കൂളിന്റെ ഔപചാരികമായ ഉദ്ഘടനം നിർവഹിച്ചു . </blockquote><blockquote>1976 ൽ അഞ്ചാം തരം രണ്ട് ഡിവിഷനുകളിലായി 86 കുട്ടികളും രണ്ട് സഹാദ്ധ്യാപകരും രണ്ട് ഭാഷാദ്ധ്യാപകരുമായി സ്ഥാപനം പ്രവർത്തനം ആരംഭിച്ചു .വിദ്യാലയത്തിന്റെ തുടക്കം മുതൽ 2005 ഏപ്രിൽ 30 വരെ ഹെഡ്മാസ്റ്ററായി വി.പി.ശാഹുൽ ഹമീദ് മാസ്റ്റർ സേവനമനുഷ്ഠിച്ചു .തുടർന്ന് ഹെഡ്മാസ്റ്റർമാരായി ശ്രീമതി കെ.ഉഷാദേവി ടീച്ചർ ,കെ.ഗോപാലൻ മാസ്റ്റർ ,എൻ.ഹംസ മാസ്റ്റർ ,എം.അലി മാസ്റ്റർ,എം.വി.സതീ ദേവി ടീച്ചർ എന്നിവർ സേവനമനുഷ്ഠിച്ചു .</blockquote><blockquote>ഈ സ്ഥാപനത്തിൽ സേവനമനുഷ്ഠിച്ച് വിരമിച്ചവർ ശ്രീമതി കെ.പി ആര്യദേവി ടീച്ചർ, ശ്രീ ഇ.കെ ഉസ്മാൻ മാസ്റ്റർ, ശ്രീമതി വി.പി ബേബി കമലം ടീച്ചർ, ശ്രീ എ.കെ വത്സൻ മാസ്റ്റർ, ശ്രീ പി.കെ മുഹമ്മദ് അബ്ദുൽ ബഷീർ മാസ്റ്റർ .


മലപ്പുറം - പാലക്കാട് ജില്ലകളുടെ സംഗമ സ്ഥാനമായ അരക്കുപറമ്പ് പുത്തൂരിൽ 1970കളിൽ  വിദ്യാഭ്യാസത്തിന്‌ ലോവർ പ്രൈമറി സൗകര്യം മാത്രമേ ഉണ്ടായിരുന്നുള്ളു .ഈ പിന്നോക്കാവസ്ഥക്ക് പരിഹാരം കാണണമെന്ന് ചിന്തിച്ച നാട്ടിലെ സാമൂഹ്യപ്രവർത്തകർ വിഷയം അന്നത്തെ പെരിന്തൽമണ്ണ നിയോജകമണ്ഡലം എം.എൽ.എ. ആയിരുന്ന മർഹും കെ.കെ. സ്.  തങ്ങൾ അവർകളുടെ ശ്രദ്ധയിൽ കൊണ്ടുവരികയും അന്നത്തെ കേരള വിദ്യാഭ്യാസ വകുപ്പ് മന്ത്രിയായിരുന്ന ജനാബ് സി.എച് മുഹമ്മദ് കോയ സാഹിബ് മലബാർ മേഖലയുടെ പിന്നോക്കാവസ്ഥക്ക് പരിഹാരമെന്നോണം നടപ്പിലാക്കിയ വിദ്യാഭ്യാസത്തിന്റെ വിപ്ലവത്തിന്റെ ഫലമായി വിദ്യാലയത്തിന്റെ പേര് ഉൾകൊള്ളിക്കുകയും ചെയ്‌തു .1976 ജൂൺമാസം  ഒന്നാം തിയ്യതി  വി.പി.എ.എം.യു.പി സ്കൂൾ എന്ന പേരിൽ വിദ്യാലയം സ്ഥാപിതമായി . വളരെ ലളിതമായ ചടങ്ങിൽ വെച്ച് യോഗത്തിൽ അദ്ധ്യക്ഷനായിരുന്ന വി.പിമാറിയ എന്ന കുട്ടിയെ രജിസ്റ്ററിൽ ചേർത്തുകൊണ്ട് സ്കൂളിന്റെ ഔപചാരികമായ ഉദ്ഘടനം നിർവഹിച്ചു .
1978 -79 അദ്ധ്യയന വർഷത്തിൽ സ്കൂളിൽ എഴാം തരം ആരംഭിച്ചതോടെയാണ് ഈ സ്ഥാപനം ഒരു പരിപൂർണ അപ്പർ പ്രൈമറി സ്കൂളായി മാറിയത്.</blockquote>
 
1976 ൽ അഞ്ചാം തരം രണ്ട് ഡിവിഷനുകളിലായി 86 കുട്ടികളും രണ്ട് സഹാദ്ധ്യാപകരും രണ്ട് ഭാഷാദ്ധ്യാപകരുമായി സ്ഥാപനം പ്രവർത്തനം ആരംഭിച്ചു .വിദ്യാലയത്തിന്റെ തുടക്കം മുതൽ 2005 ഏപ്രിൽ 30 വരെ ഹെഡ്മാസ്റ്ററായി വി.പി.ശാഹുൽ ഹമീദ് മാസ്റ്റർ സേവനമനുഷ്ഠിച്ചു .തുടർന്ന് ഹെഡ്മാസ്റ്റർമാരായി ശ്രീമതി കെ.ഉഷാദേവി ടീച്ചർ ,കെ.ഗോപാലൻ മാസ്റ്റർ ,എൻ.ഹംസ മാസ്റ്റർ ,എം.അലി മാസ്റ്റർ,എം.വി.സതീ ദേവി ടീച്ചർ എന്നിവർ സേവനമനുഷ്ഠിച്ചു .
 
ഈ സ്ഥാപനത്തിൽ സേവനമനുഷ്ഠിച്ച് വിരമിച്ചവർ ശ്രീമതി കെ.പി ആര്യദേവി ടീച്ചർ, ശ്രീ ഇ.കെ ഉസ്മാൻ മാസ്റ്റർ, ശ്രീമതി വി.പി ബേബി കമലം ടീച്ചർ, ശ്രീ എ.കെ വത്സൻ മാസ്റ്റർ, ശ്രീ പി.കെ മുഹമ്മദ് അബ്ദുൽ ബഷീർ മാസ്റ്റർ .
"https://schoolwiki.in/വി.പി.എ.എം.യു.പി.എസ്.പുത്തൂർ/ചരിത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്