"എസ്.എം.എസ്.എൻ. എച്ച്.എസ്സ്.എസ്സ്.വൈക്കം/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{PVHSSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
{{PVHSSchoolFrame/Pages}}
എന്.ഗോപാലപിള്ള ആയിരുന്നു ആദ്യ ഹെഡ് മാസ്റ്റര്. സാമൂഹിക സാംസ്കാരിക രംഗങ്ങളില് ശ്രദ്ധേയനായ ശ്രീ.വി.കെ വേലപ്പന്റെ മകന് ശ്രീ.വി. രാജഗോപാലന് നായരായിരുന്നു ആദ്യം പ്രവേശനം നേടിയ വിദ്യാര്ത്ഥി. 257 വിദ്യാര്ത്ഥികളാണ്‌ ആദ്യ വര്ഷം ഉണ്ദായിരുന്നത്. 1991 -ല് ഇവിടെ വൊക്കേഷണല് ഹയര് സെക്കന്ററി, 2000 -ല് ഹയര് സെക്കന്ററിയും ആരംഭിച്ചു. വൈക്കം എസ്. എന്.ഡി.പി യൂണിയന്റെ അധീനതയിലുള്ള ഈ സ്കൂള് ഇപ്പോള് ബഹുമാനപ്പെട്ട യോഗം ജനറല് സെക്രട്ടറി. ശ്രീ.വെള്ളാപ്പള്ളി നടേശന്റ ഭരണത്തിന്റെ കീഴില് യ്യ്ണിയന് അഡ്മിനിസ്ട്രേറ്ററ്ററും സ്കൂള് മാനേജരുമായ ശ്രീ. പി.വി ബിനേഷ് പ്ലാത്താനത്തിന്റെ മേല് നോട്ടത്തില് വികസനത്തിന്റെ പാതകള് പിന്നിടുകയാണ്.{{PVHSSchoolFrame/Pages}}
69

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1287919" എന്ന താളിൽനിന്ന് ശേഖരിച്ചത്