"മദ്രസ്സ അൻവാരിയ എൽ പി എസ്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}'''<big>തലശ്ശേരി ചാലിൽ പ്രദേശത്തെ നിവാസികളുടെ പ്രശ്നങ്ങൾ കേൾക്കുന്നതിനും പരിഹരിക്കുന്നതിനും വേണ്ടി സ്ഥാപിച്ച സഭയാണ് പിന്നീട് പെൺകുട്ടികളുടെ വിദ്യാഭ്യാസം മെച്ചപ്പെടുത്തുന്നതിനായുള്ള സ്ഥാപനമായി മാറിയത്. ശീവോതിന്റവിടെ എന്ന 24 സെൻറ് പറമ്പും അതിലുള്ള എല്ലാ കെട്ടിടങ്ങളും സ്കൂളിനവകാശപ്പെട്ടിരിക്കുന്നു. 1930 ൽ മദ്രസ അൻവാരിയ എൽ.പി.സ്കൂൾ എന്ന എയ്ഡഡ് സ്ഥാപനമായി അംഗീകാരം ലഭിച്ചു. മത്സ്യത്തൊഴിലാളികളുടെയും ചുമട്ടുതൊഴിലാളികളുടെയും മക്കളാണ് ഇന്നും ഈ സ്കൂളിൽ കൂടുതലായുള്ളത്.</big>'''

11:55, 14 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

തലശ്ശേരി ചാലിൽ പ്രദേശത്തെ നിവാസികളുടെ പ്രശ്നങ്ങൾ കേൾക്കുന്നതിനും പരിഹരിക്കുന്നതിനും വേണ്ടി സ്ഥാപിച്ച സഭയാണ് പിന്നീട് പെൺകുട്ടികളുടെ വിദ്യാഭ്യാസം മെച്ചപ്പെടുത്തുന്നതിനായുള്ള സ്ഥാപനമായി മാറിയത്. ശീവോതിന്റവിടെ എന്ന 24 സെൻറ് പറമ്പും അതിലുള്ള എല്ലാ കെട്ടിടങ്ങളും സ്കൂളിനവകാശപ്പെട്ടിരിക്കുന്നു. 1930 ൽ മദ്രസ അൻവാരിയ എൽ.പി.സ്കൂൾ എന്ന എയ്ഡഡ് സ്ഥാപനമായി അംഗീകാരം ലഭിച്ചു. മത്സ്യത്തൊഴിലാളികളുടെയും ചുമട്ടുതൊഴിലാളികളുടെയും മക്കളാണ് ഇന്നും ഈ സ്കൂളിൽ കൂടുതലായുള്ളത്.