Jump to content
സഹായം

"പി. എസ്. എൻ. എം. ഗവൺമെൻറ് എച്ച്. എസ്. എസ്. പേരൂർക്കട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വരി 84: വരി 84:


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ സയൻസ് ലാബുകളുണ്ട്. നല്ല ഒരു ലൈബ്രറി ഉണ്ട്. ഹൈസ്കൂളിനു മ‍ൂന്ന‍ു സ്‍മാർട്ട് ക്ളാസ‍ുമ‍ുറികള‍ും ഹയർസെക്കണ്ടറിക്ക‍ു നാല് സ്‍മാർട്ട് ക്ളാസ‍ുമ‍ുറികള‍ും ഉണ്ട്.
സ്‍ക‍ൂളിന്  <big>3</big> കെട്ടിടങ്ങളിലായി <big>14</big> ക്ലാസ് മുറികള‍ും <big>3</big> സയൻസ് ലാബ‍ുകള‍‍ും കംപ്യ‍ൂട്ടർ ലാബ‍ുകള‍ും , ഒരു ഓപ്പൺ ഓഡിറ്റോറിയവ‍ും, വളരെ വിശാലവ‍ു ശ‍ുചിത്വവ‍ുമ‍ള്ള ഒരു ഡൈനിംഗ് ഹാൾ കം കിച്ചൺ  ഉണ്ട്. കൂടാതെ വളരെ ചെറിയ ഒര‍ു കളിസ്ഥലവ‍ും വിദ്യാലയത്തിന‍ുണ്ട്. ഓ‍ഡിറ്റോറിയത്തിന്റെ മ‍ുകളിലായി സ്ഥിതിചെയ്യ‍ുന്ന ലൈബ്രറി കെട്ടിടത്തിൽ '''10000'''-ൽ അധികം പുസ്തകങ്ങളും റീഡിംഗ് റൂം സൗകര്യവുമുണ്ട് . ക‍ൂട‍ുതൽ അറിയാൻ...


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
291

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1284426" എന്ന താളിൽനിന്ന് ശേഖരിച്ചത്