"ജി.എച്.എസ്.എസ് ചാലിശ്ശേരി/ഗണിത ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
No edit summary |
No edit summary |
||
| വരി 3: | വരി 3: | ||
[[പ്രമാണം:20001 501.jpg|ലഘുചിത്രം|നടുവിൽ]] | [[പ്രമാണം:20001 501.jpg|ലഘുചിത്രം|നടുവിൽ]] | ||
[[പ്രമാണം:20001 503.jpg|ലഘുചിത്രം|നടുവിൽ]] | [[പ്രമാണം:20001 503.jpg|ലഘുചിത്രം|നടുവിൽ]] | ||
==.June 19 പാസ്കൽ ദിനം== | |||
[https://drive.google.com/file/d/1YPXgfS6pNrDZZhFy0H1fTxhV0qXENfLB/view?usp=sharing പാസ്കൽ ദിനം] | |||
'''പാസ്ക്കൽ ദിനത്തിനോടനുബന്ധിച്ചു പാസ്ക്കലിന്റെ ഗണിത സംഭാവനകൾ എന്ന വിഷയവുമായി ചാർട്ട് എഴുത്ത് മത്സരം നടത്തി.''' | |||
[[പ്രമാണം:20001 506.jpg|ലഘുചിത്രം|നടുവിൽ]] | |||
[https://ml.wikipedia.org/wiki/%E0%B4%AA%E0%B5%88_%E0%B4%A6%E0%B4%BF%E0%B4%A8%E0%B4%82 ഏക ദേശ പൈദിനം], ഓണത്തിനോടനുബന്ധിച്ച് ഗണിത പൂക്കളം എന്നിവ അതിൽ പെടുന്നു. സബ്ജില്ലകളിലും ജില്ലകളിലും നടത്തുന്ന എല്ലാ ഗണിതമത്സരങ്ങളിലും പങ്കെടുക്കുകയും സമ്മാനങ്ങൾ കരസ്തമാക്കുകയും ചെയ്യാറുണ്ട്.2021 ശാസ്ത്രരംഗത്തിന്റെ ആഭിമുഖ്യത്തിൽ നടത്തിയ ഓൺലൈൻ മത്സരത്തിൽ സബ്ജില്ലതലത്തിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടി. U.P വിഭാഗത്തിൽ ശ്രീനിവാസരാമാനുജന്റെ ജീവ ചരിത്ര കുറിപ്പ് രചനക്ക് ഒന്നാം സ്ഥാനം ലഭിച്ചു.''' | |||
00:31, 14 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
ഗണിതശില്പശാല
സ്കൂളിലെ കുട്ടികളിൽ ഗണിതത്തിനോട് അഭിരുചി ഉണ്ടാക്കുന്നതിനായി മാത്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഗണിതശില്പശാല നടത്തി. സംസ്ഥാന അദ്ധ്യാപക അവാർഡ് നേടിയ ശ്രീ രാമകൃഷ്ണൻ മാസ്റ്റർ ശില്പശാല ഉദ്ഘാടനം ചെയ്തു.


.June 19 പാസ്കൽ ദിനം
പാസ്കൽ ദിനം പാസ്ക്കൽ ദിനത്തിനോടനുബന്ധിച്ചു പാസ്ക്കലിന്റെ ഗണിത സംഭാവനകൾ എന്ന വിഷയവുമായി ചാർട്ട് എഴുത്ത് മത്സരം നടത്തി.

ഏക ദേശ പൈദിനം, ഓണത്തിനോടനുബന്ധിച്ച് ഗണിത പൂക്കളം എന്നിവ അതിൽ പെടുന്നു. സബ്ജില്ലകളിലും ജില്ലകളിലും നടത്തുന്ന എല്ലാ ഗണിതമത്സരങ്ങളിലും പങ്കെടുക്കുകയും സമ്മാനങ്ങൾ കരസ്തമാക്കുകയും ചെയ്യാറുണ്ട്.2021 ശാസ്ത്രരംഗത്തിന്റെ ആഭിമുഖ്യത്തിൽ നടത്തിയ ഓൺലൈൻ മത്സരത്തിൽ സബ്ജില്ലതലത്തിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടി. U.P വിഭാഗത്തിൽ ശ്രീനിവാസരാമാനുജന്റെ ജീവ ചരിത്ര കുറിപ്പ് രചനക്ക് ഒന്നാം സ്ഥാനം ലഭിച്ചു.