"നിർമ്മല ഭവൻ ഗേൾസ് എച്ച്. എസ്. എസ്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
{{PHSSchoolFrame/Pages}}1996 മുതൽ 2005 വരെ സിസ്റ്റർ തെരേസ് പ്രധാനാധ്യാപികയായി ചുമതലയനുഷ്ഠിച്ചു. അതിനെ തുടർന്ന് സ്കൂൾ ഹയർ സെക്കണ്ടറി തലത്തിലേക്കുയർന്നു.2005-10 കാലയളവിൽ നിർമ്മല ഭവൻ സിസ്റ്റർ ട്രീസ നെടുങ്കുന്നേലിന്റെ നേതൃത്വത്തിലായിരുന്നു. ആ കാലത്താണ് സ്കൂൾ ''തിരുവനന്തപുരത്തെ സ്മാർട്ട് ക്ലാസ് സംവിധാനമുള്ള ആദ്യ സ്കൂളാ''യത്. 2010 മുതല് 2014 വരെ സിസ്റ്റർ ലിസ മാലിയേക്കൽ പ്രിൻസിപാൾ പദവി അലങ്കരിച്ചു. ഇ കാലത്താണ് സ്കൂൾ സുവർണ്ണ ജൂബിലി ആഘോഷിച്ചത്. തുടർന്നുള്ള ഒരു വർഷക്കാലം സിസ്റ്റർ സിസിലി ഇമ്മാനുവൽ ചുമതലയനുഷ്ഠിച്ചു. 2016-ൽ ഡോ. സിസ്റ്റർ ''ജോൽസമ്മ ജെയിംസ്'' ചുമതലയോൽക്കുന്നതുവരെ.
{{PHSSchoolFrame/Pages}}1996 മുതൽ 2005 വരെ സിസ്റ്റർ തെരേസ് പ്രധാനാധ്യാപികയായി ചുമതലയനുഷ്ഠിച്ചു. അതിനെ തുടർന്ന് സ്കൂൾ ഹയർ സെക്കണ്ടറി തലത്തിലേക്കുയർന്നു.2005-10 കാലയളവിൽ നിർമ്മല ഭവൻ സിസ്റ്റർ ട്രീസ നെടുങ്കുന്നേലിന്റെ നേതൃത്വത്തിലായിരുന്നു. ആ കാലത്താണ് സ്കൂൾ '''തിരുവനന്തപുരത്തെ സ്മാർട്ട് ക്ലാസ് സംവിധാനമുള്ള ആദ്യ സ്കൂളായത്.''' 2010 മുതല് 2014 വരെ സിസ്റ്റർ ലിസ മാലിയേക്കൽ പ്രിൻസിപാൾ പദവി അലങ്കരിച്ചു. ഇ കാലത്താണ് സ്കൂൾ സുവർണ്ണ ജൂബിലി ആഘോഷിച്ചത്. തുടർന്നുള്ള ഒരു വർഷക്കാലം സിസ്റ്റർ സിസിലി ഇമ്മാനുവൽ ചുമതലയനുഷ്ഠിച്ചു. 2016-ൽ ഡോ. സിസ്റ്റർ ''ജോൽസമ്മ ജെയിംസ്'' ചുമതലയേൽക്കുന്നതുവരെ.
424

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1283083" എന്ന താളിൽനിന്ന് ശേഖരിച്ചത്