"ആർ.കെ.എം.എൽ.പി.എസ്. കല്യാണപേട്ട/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
'{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു |
No edit summary |
||
| വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}} | ||
[[ആർ.കെ.എം.എൽ.പി.എസ്. കല്യാണപേട്ട/ചരിത്രം|ചരിത്രം]] | |||
1976 - ലാണ് വിദ്യാലയം സ്ഥാപിതമായത്.കാർഷികമേഖലയായ കല്യാണപ്പേട്ടയിൽ അന്ന് വിദ്യാഭ്യാസത്തിനുള്ള സൗകര്യങ്ങൾ ഉണ്ടായിരുന്നില്ല. ദേശത്തെ പ്രമുഖ കർഷകനും ഭൂവുടമയുമായിരുന്ന ശ്രീ .രാമൻ കണ്ടൻ എന്ന വ്യക്തിയുടെ സ്മരണാർത്ഥം അദ്ദേഹത്തിൻറെ മകൻ ശ്രീ.ആർ.കൃഷ്ണൻകുട്ടിയാണ് സ്വന്തം ഉടമസ്ഥതയിലുള്ള സ്ഥലത്ത് വിദ്യാലയം സ്ഥാപിച്ചത്. | |||
ഏകാധ്യാപക വിദ്യാലയമായിരുന്നു.21വർഷം സൈന്യത്തിൽ സേവനമനുഷ്ഠിച്ചു വിരമിച്ച ശ്രീ.ഗോവിന്ദൻകുട്ടിനായരാണ് ആദ്യത്തെ അദ്ധ്യാപകൻ .ദേശത്തെ പ്രഥമവിദ്യാലയം പ്രവർത്തനമാരംഭിച്ച ആ സുദിനം ഇന്നും പഴമക്കാരായ ദേശവാസികളുടെ ഓർമകളിൽ തെളിഞ്ഞു നിൽക്കുന്നു.അന്ന് ഗ്രാമത്തിലെങ്ങും ഉത്സവപ്രതീതിയായിരുന്നുവത്രെ .സ്ഥലത്തെ കർഷകരും തൊഴിലാളികളുമടങ്ങുന്ന ജനാവലി സ്‌കൂൾ മാനേജർ ആർ. കൃഷ്ണൻകുട്ടിയുടെ വീട്ടിലെ കൊട്ടിൽപ്പുരയിൽ ഒത്തുകൂടി നിലവിളക്കു തെളിയിച്ചാണ് ശ്രീ ഗോവിന്ദൻകുട്ടി മാസ്റ്ററെ സ്വീകരിച്ചത്.91 കുട്ടികളാണ് അന്ന് പ്രവേശനം നേടിയത്. | |||
കഴിഞ്ഞ 31 വർഷക്കാലമായി ഈ ഗ്രാമത്തിലെ അറിവിന്റെ വെളിച്ചമായി ഈ സ്ഥാപനം പ്രവർത്തിച്ചു വരുന്നു. സർക്കാർ ഉദ്യോഗസ്ഥർ, അഭിഭാഷകർ,സാമൂഹിക പ്രവർത്തകർ , കലാപ്രതിഭകൾ എന്നിങ്ങനെ നാനാതുറകളിൽ പ്രവർത്തിക്കുന്ന വ്യക്തികളെ വാർത്തെടുക്കുവാൻ വിദ്യാലയത്തിനു കഴിഞ്ഞിട്ടുണ്ട് . | |||