"എ എൽ പി എസ് ജ്ഞാനപ്രദായിനി/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{PSchoolFrame/Pages}}നാടിൻ്റെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥക്കു പരിഹാരമായി ഒരു പ്രാഥമിക വിദ്യലയം സ്ഥാപിക്കുന്നതിന് നേതൃത്വം നൽകിയ ശ്രീ. പി മോനുദ്ദീൻ സാഹിബിനെ ആദരവോടെ സ്മരിക്കുന്നു.നമ്മുടെ വിദ്യാലയം 1982ൽ യു.പി.സ്കൂളായി ഉയർത്തി. തുടക്കത്തിൽ 200-ഓളം വിദൃാർത്ഥികളുമായി പ്രവർത്തനമാരംഭിച്ച ഇവിടെ ഇപ്പോൾ നാനൂറോളം വിദൃാർത്ഥികൾ പഠിക്കുന്നു. ശ്രീ.പി . ഉണ്ണിമൊയ്തീനാണ് ഇപ്പോഴത്തെ മാനേജർ. നമ്മുടെ പ്രഥമ പ്രധാനാധ്യാപകൻ ശ്രീ.വീരാൻ മൊയ്തീൻ മാസ്റ്റർ ആയിരുന്നു.ഇപ്പോൾ ശ്രീ.പി..മുഹമ്മദ് അസ്ലം മാസ്റ്ററാണ് പ്രധാനധ്യാപകൻ.നല്ലവരായ നാട്ടുകാരുടെ പിന്തുണയോടെ നമ്മുടെ വിദ്യാലയം നന്നായി മുന്നോട്ടുപോകുന്നു.
{{PSchoolFrame/Pages}}യശശ്ശരീരനായ മൂശാരുകണ്ടി രാമൻ പണിക്കർ ആരംഭിച്ച എഴുത്തുപള്ളിക്കൂടമാണ് പിൽക്കാലത്ത് ജ്ഞാനപ്രദായിനി സംസ്കൃതം സ്കൂളും പിന്നീട് ജ്ഞാനപ്രദായിനി സംസ്കൃതം ഹൈസ്ക്കൂളുമായി വളർന്നത്. എന്നാൽ നന്മണ്ട ഹൈസ്ക്കൂളിന്റെ  സ്ഥാപനത്തോടെ സംസ്കൃത ഹൈസ്ക്കൂളിന്റെ സാധ്യതകൾക്ക് മങ്ങലേൽക്കുകയും ജ്ഞാനപ്രദായനി പ്രൈമറി സ്ക്കൂളാക്കി മാറ്റുകയും ആണ് ചെയ്തത്. 1955 ൽ ജ്ഞാനപ്രദായിനി എലിമെന്ററി & സെക്കന്ററി സ്കൂൾ സൊസൈറ്റിക്ക് കീഴിൽ ജ്ഞാനപ്രദായിനി എ.എൽ.പി. സ്കൂൾ പ്രവർത്തനം ആരംഭിച്ചു. മൂശാരുകണ്ടി രാമൻ പണിക്കരായിരുന്നു സ്ഥാപക മാനേജർ. എം.കെ. കൃഷ്ണ പണിക്കർ, ശങ്കര വാര്യർ, തിയ്യക്കണ്ടി കേളപ്പൻ മാസ്റ്റർ, ഒ.പി. ഗോപാലൻ മാസ്റ്റർ എന്നിവർ മാനേജർമാരായി പ്രവർത്തിച്ചു. ശ്രീ ടി.കെ. സൗമീന്ദ്രനാണ് ഇപ്പോഴത്തെ മാനേജർ. സൊസൈറ്റിയുമായി ബന്ധപ്പെട്ട് വി. ഗോവിന്ദൻ വൈദ്യർ വിഷ വൈദ്യശിരോമണി മാധവൻ വൈദ്യർ, കെ.പി. മാധവക്കുറുപ്പ് എന്നിവരും സജീവമായി പ്രവർത്തിച്ചവരിൽപ്പെടുന്നു.


ചീക്കോട് പഞ്ചായത്തിലെ മുണ്ടക്കൽ,പറപ്പൂര്,പോത്തുവെട്ടിപ്പാറ,ഒാമാനൂർ എന്നീ പ്രദേശങ്ങളിലെകുട്ടികൾ ഇവിടെ അധൃയനം നടത്തുന്നു.സർക്കാരിൻ്റെയും മറ്റു സന്നദ്ധ സംഘടനകളുടെയും നിരവധി പദ്ധിതികൾ ഇവിടെ നടപ്പിൽ വരുത്തിയിട്ടുണ്ട്.സുസജ്ജമായ ഒരു ലൈബ്രറിയും പി.ടി.എ.സഹകരണത്തോടെയുള്ള കമ്പൃൂട്ടർലാബും സ്കൗട്ട് ഗൈഡ് യൂണിറ്റുകളും നമ്മുടെ വിദൃാലയത്തിൽ നല്ല നിലയിൽ പ്രവർത്തിക്കുന്നു.
ആദ്യകാലത്ത് സമീപ പ്രദേശത്തെ വിദ്യാർത്ഥികൾക്ക് അക്ഷര വിദ്യ പകർന്നു നൽകുക എന്ന ലക്ഷ്യമാണ് അധ്യാപകർക്കുണ്ടായിരുന്നത്. ഇന്നാണെങ്കിൽ ചില വിദ്യാലയങ്ങൾ സ്കൂൾ സമീപത്തെ കുട്ടികളെ റാഞ്ചിക്കൊണ്ടുപോയി ലക്ഷങ്ങൾ കൊയ്യുന്ന അവസ്ഥയും അവരോട് പൊരുതി ഒരു പൊതു വിദ്യാഭ്യാസ സ്ഥാപനത്തെ നിലനിർത്തുക എന്ന ദൗത്യമാണ് അദ്ധ്യാപകർക്ക് മുന്നിലുള്ളത്.

22:08, 13 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

യശശ്ശരീരനായ മൂശാരുകണ്ടി രാമൻ പണിക്കർ ആരംഭിച്ച എഴുത്തുപള്ളിക്കൂടമാണ് പിൽക്കാലത്ത് ജ്ഞാനപ്രദായിനി സംസ്കൃതം സ്കൂളും പിന്നീട് ജ്ഞാനപ്രദായിനി സംസ്കൃതം ഹൈസ്ക്കൂളുമായി വളർന്നത്. എന്നാൽ നന്മണ്ട ഹൈസ്ക്കൂളിന്റെ  സ്ഥാപനത്തോടെ സംസ്കൃത ഹൈസ്ക്കൂളിന്റെ സാധ്യതകൾക്ക് മങ്ങലേൽക്കുകയും ജ്ഞാനപ്രദായനി പ്രൈമറി സ്ക്കൂളാക്കി മാറ്റുകയും ആണ് ചെയ്തത്. 1955 ൽ ജ്ഞാനപ്രദായിനി എലിമെന്ററി & സെക്കന്ററി സ്കൂൾ സൊസൈറ്റിക്ക് കീഴിൽ ജ്ഞാനപ്രദായിനി എ.എൽ.പി. സ്കൂൾ പ്രവർത്തനം ആരംഭിച്ചു. മൂശാരുകണ്ടി രാമൻ പണിക്കരായിരുന്നു സ്ഥാപക മാനേജർ. എം.കെ. കൃഷ്ണ പണിക്കർ, ശങ്കര വാര്യർ, തിയ്യക്കണ്ടി കേളപ്പൻ മാസ്റ്റർ, ഒ.പി. ഗോപാലൻ മാസ്റ്റർ എന്നിവർ മാനേജർമാരായി പ്രവർത്തിച്ചു. ശ്രീ ടി.കെ. സൗമീന്ദ്രനാണ് ഇപ്പോഴത്തെ മാനേജർ. സൊസൈറ്റിയുമായി ബന്ധപ്പെട്ട് വി. ഗോവിന്ദൻ വൈദ്യർ വിഷ വൈദ്യശിരോമണി മാധവൻ വൈദ്യർ, കെ.പി. മാധവക്കുറുപ്പ് എന്നിവരും സജീവമായി പ്രവർത്തിച്ചവരിൽപ്പെടുന്നു.

ആദ്യകാലത്ത് സമീപ പ്രദേശത്തെ വിദ്യാർത്ഥികൾക്ക് അക്ഷര വിദ്യ പകർന്നു നൽകുക എന്ന ലക്ഷ്യമാണ് അധ്യാപകർക്കുണ്ടായിരുന്നത്. ഇന്നാണെങ്കിൽ ചില വിദ്യാലയങ്ങൾ സ്കൂൾ സമീപത്തെ കുട്ടികളെ റാഞ്ചിക്കൊണ്ടുപോയി ലക്ഷങ്ങൾ കൊയ്യുന്ന അവസ്ഥയും അവരോട് പൊരുതി ഒരു പൊതു വിദ്യാഭ്യാസ സ്ഥാപനത്തെ നിലനിർത്തുക എന്ന ദൗത്യമാണ് അദ്ധ്യാപകർക്ക് മുന്നിലുള്ളത്.