"എ.ജെ.ബി.എസ് ലക്കിടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 28: വരി 28:
എ.ജെ.ബി.സ്. ലക്കിടി.   
എ.ജെ.ബി.സ്. ലക്കിടി.   


പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം  ബ്ലോക്കിൽ ലക്കിടി പേരൂർ ഗ്രാമ പഞ്ചായത്തിൽ 15 -ആം വാർഡിൽ സ്ഥിതി ചെയ്യുന്ന സ്കൂളാണ് എ.ജെ.ബി.സ്. ലക്കിടി .1932 പെരിന്തൽമണ്ണ മാപ്പിള റേഞ്ചിന്റെ കീഴിൽ ശ്രീ.യരത്തിങ്കൽ മുത്തുണ്ണി എന്ന വ്യക്തി ഈ  പ്രദേശത്തുള്ള മുസ്ലിം കുട്ടികളുടെ വിദ്യാഭ്യാസം ലക്‌ഷ്യം വെച്ച് കൊണ്ട് സ്ഥാപിച്ചതാണ് ഈ സ്കൂൾ .
പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം  ബ്ലോക്കിൽ ലക്കിടി പേരൂർ ഗ്രാമ പഞ്ചായത്തിൽ 15 -ആം വാർഡിൽ സ്ഥിതി ചെയ്യുന്ന സ്കൂളാണ് എ.ജെ.ബി.സ്. ലക്കിടി .1932 പെരിന്തൽമണ്ണ മാപ്പിള റേഞ്ചിന്റെ കീഴിൽ ശ്രീ.യരത്തിങ്കൽ മുത്തുണ്ണി എന്ന വ്യക്തി ഈ  പ്രദേശത്തുള്ള മുസ്ലിം കുട്ടികളുടെ വിദ്യാഭ്യാസം ലക്‌ഷ്യം വെച്ച് കൊണ്ട് സ്ഥാപിച്ചതാണ് ഈ സ്കൂൾ .മുത്തുണ്ണി സാഹിബിൽ നിന്ന് ഈ വിദ്യാലയം ശ്രീ.എം.എ. ബാലകൃഷ്ണ മേനോൻ തീരു വാങ്ങുകയും അദ്ദേഹത്തിന്റെ പക്കൽ നിന്ന് 1944 ൽ ശ്രീ. ടി.കെ. ഗോവിന്ദൻ എഴുത്തച്ഛൻ വാങ്ങുകയും അദ്ദേഹത്തിന്റെ അഭാവത്തിൽ ടി.കെ. ശങ്കരൻ എഴുത്തച്ഛൻ മാനേജറായി തുടരുകയും ചെയ്തു .അവരുടെ മരണ ശേഷം ശ്രീ.ടി.കെ. കൊച്ചുഗോവിന്ദൻ എഴുത്തച്ഛൻ സ്കൂൾ നടത്തി വരികയുമായിരുന്നു .2009 ൽ ശ്രീ വി.പി. അലി അക്ബർ സ്കൂൾ വാങ്ങുകയും നിലവിൽ മാനേജർ ആയി തുടരുകയും ചെയ്യുന്നു . 
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
തിരുത്തുക എന്ന ബട്ടൺ ക്ലിക്ക് ചെയ്തതിനുശേഷം തുറന്നുവരുന്ന പേജിൽ സ്കൂളിൻറെ ഭൗതിക സാഹചര്യങ്ങൾ  ടൈപ്പ് ചെയ്യുക /കോപ്പി-പേസ്റ്റ് ചെയ്യുക, ശേഷം പ്രസിദ്ധീകരിക്കുക എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക
തിരുത്തുക എന്ന ബട്ടൺ ക്ലിക്ക് ചെയ്തതിനുശേഷം തുറന്നുവരുന്ന പേജിൽ സ്കൂളിൻറെ ഭൗതിക സാഹചര്യങ്ങൾ  ടൈപ്പ് ചെയ്യുക /കോപ്പി-പേസ്റ്റ് ചെയ്യുക, ശേഷം പ്രസിദ്ധീകരിക്കുക എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക

17:56, 13 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എ.ജെ.ബി.എസ് ലക്കിടി
കോഡുകൾ
സ്കൂൾ കോഡ്20216 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല ഒറ്റപ്പാലം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
13-01-2022AJBS LAKKIDI


ചരിത്രം

എ.ജെ.ബി.സ്. ലക്കിടി.

പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം  ബ്ലോക്കിൽ ലക്കിടി പേരൂർ ഗ്രാമ പഞ്ചായത്തിൽ 15 -ആം വാർഡിൽ സ്ഥിതി ചെയ്യുന്ന സ്കൂളാണ് എ.ജെ.ബി.സ്. ലക്കിടി .1932 പെരിന്തൽമണ്ണ മാപ്പിള റേഞ്ചിന്റെ കീഴിൽ ശ്രീ.യരത്തിങ്കൽ മുത്തുണ്ണി എന്ന വ്യക്തി ഈ  പ്രദേശത്തുള്ള മുസ്ലിം കുട്ടികളുടെ വിദ്യാഭ്യാസം ലക്‌ഷ്യം വെച്ച് കൊണ്ട് സ്ഥാപിച്ചതാണ് ഈ സ്കൂൾ .മുത്തുണ്ണി സാഹിബിൽ നിന്ന് ഈ വിദ്യാലയം ശ്രീ.എം.എ. ബാലകൃഷ്ണ മേനോൻ തീരു വാങ്ങുകയും അദ്ദേഹത്തിന്റെ പക്കൽ നിന്ന് 1944 ൽ ശ്രീ. ടി.കെ. ഗോവിന്ദൻ എഴുത്തച്ഛൻ വാങ്ങുകയും അദ്ദേഹത്തിന്റെ അഭാവത്തിൽ ടി.കെ. ശങ്കരൻ എഴുത്തച്ഛൻ മാനേജറായി തുടരുകയും ചെയ്തു .അവരുടെ മരണ ശേഷം ശ്രീ.ടി.കെ. കൊച്ചുഗോവിന്ദൻ എഴുത്തച്ഛൻ സ്കൂൾ നടത്തി വരികയുമായിരുന്നു .2009 ൽ ശ്രീ വി.പി. അലി അക്ബർ സ്കൂൾ വാങ്ങുകയും നിലവിൽ മാനേജർ ആയി തുടരുകയും ചെയ്യുന്നു .

ഭൗതികസൗകര്യങ്ങൾ

തിരുത്തുക എന്ന ബട്ടൺ ക്ലിക്ക് ചെയ്തതിനുശേഷം തുറന്നുവരുന്ന പേജിൽ സ്കൂളിൻറെ ഭൗതിക സാഹചര്യങ്ങൾ ടൈപ്പ് ചെയ്യുക /കോപ്പി-പേസ്റ്റ് ചെയ്യുക, ശേഷം പ്രസിദ്ധീകരിക്കുക എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

ചന്ദ്രിക ടീച്ചർ

നളിനി ടീച്ചർ

ശങ്കരനാരായണൻ മാസ്റ്റർ


നേട്ടങ്ങൾ

തിരുത്തുക എന്ന ബട്ടൺ ക്ലിക്ക് ചെയ്തതിനുശേഷം തുറന്നുവരുന്ന പേജിൽ സ്കൂളിൻറെ നേട്ടങ്ങൾ ടൈപ്പ് ചെയ്യുക /കോപ്പി-പേസ്റ്റ് ചെയ്യുക,ശേഷം പ്രസിദ്ധീകരിക്കുക എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

തിരുത്തുക എന്ന ബട്ടൺ ക്ലിക്ക് ചെയ്തതിനുശേഷം പ്രസിദ്ധരായ പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികളുടെ പേരുവിവരങ്ങൾ ചിത്രങ്ങൾ എന്നിവ ചേർക്കുക.ശേഷം പ്രസിദ്ധീകരിക്കുക എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക

വഴികാട്ടി

{{#multimaps:10.7549425018609510.754657911564399, 76.4383769633678, 76.438065827142zoom=18}}

|style="background-color:#A1C2CF;width:30%; " | വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • മാർഗ്ഗം -1 ഒറ്റപ്പാലം ടൗണിൽനിന്നും------- കിലോമീറ്റർ -----------വഴിയിൽ സഞ്ചരിച്ചാൽ സ്കൂളിലെത്താം
  • മാർഗ്ഗം 2 ഒറ്റപ്പാലം റെയിൽവേ സ്റ്റേഷനിൽ നിന്നും --------------കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം
  • മാർഗ്ഗം 3 പാലക്കാട് - പൊന്നാനി സംസ്ഥാന പാതയിൽ ------------------ടൗണിനടുത്ത് സ്ഥിതിചെയ്യുന്നു

|}

"https://schoolwiki.in/index.php?title=എ.ജെ.ബി.എസ്_ലക്കിടി&oldid=1280534" എന്ന താളിൽനിന്ന് ശേഖരിച്ചത്