"എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്/പരിസ്ഥിതി ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്/പരിസ്ഥിതി ക്ലബ്ബ് (മൂലരൂപം കാണുക)
17:40, 13 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 13 ജനുവരി 2022→2012 - 2013
വരി 35: | വരി 35: | ||
<br >ആഗസ്ത് 6 ഹിരോഷിമാ ദിനത്തോട് അനുബന്ധിച്ച് യുദ്ധ വിരുദ്ധ പ്രതിജ്ഞ എടുത്തു. പരിസര ശുചീകരണത്തിന്റെ ഭാഗമായി പൂങ്കാവ് പള്ളി സിമിത്തേരി വൃത്തിയാക്കുകയും ചെയ്തു. ഓസോൺ ദിനത്തിന്റെ ഭാഗമായി ഉപന്യാസമത്സരം നടത്തപ്പെട്ടു. ചാൾസ് ഡാർവിൻ ദിനം നടത്തപ്പെട്ടു. അദ്ദേഹത്തിന്റെ കണ്ടുപിടുത്തങ്ങൾ, ജീവചരിത്രം എന്നിവയെ അടിസ്ഥാനമാക്കി ഒരു പ്രദർശനം നടത്തി. </div> | <br >ആഗസ്ത് 6 ഹിരോഷിമാ ദിനത്തോട് അനുബന്ധിച്ച് യുദ്ധ വിരുദ്ധ പ്രതിജ്ഞ എടുത്തു. പരിസര ശുചീകരണത്തിന്റെ ഭാഗമായി പൂങ്കാവ് പള്ളി സിമിത്തേരി വൃത്തിയാക്കുകയും ചെയ്തു. ഓസോൺ ദിനത്തിന്റെ ഭാഗമായി ഉപന്യാസമത്സരം നടത്തപ്പെട്ടു. ചാൾസ് ഡാർവിൻ ദിനം നടത്തപ്പെട്ടു. അദ്ദേഹത്തിന്റെ കണ്ടുപിടുത്തങ്ങൾ, ജീവചരിത്രം എന്നിവയെ അടിസ്ഥാനമാക്കി ഒരു പ്രദർശനം നടത്തി. </div> | ||
2011 -2012 | ==2011 -2012 == | ||
<div align="justify"> | <div align="justify"> | ||
ജൂൺ 5 പരിസ്ഥിതിദിന ദിനാചരണങ്ങൾ നടത്തി. പരിസ്ഥിതി ക്ലബ് രൂപീകരണം നടന്നു. ഈ വർഷം അന്തർദേശീയ വവ്വാൽ വർഷം, അന്തർ ദേശീയ മൃഗ വർഷം , അന്തർ ദേശീയ വനവർഷം എന്നിവ ഒന്നിച്ച് ആചരിക്കുന്നതിനാൽ 2011 ചരണ വർഷം എന്നാണ് അറിയപ്പെടുന്നത് എന്നും. അതിന്റെ പ്രാധാന്യത്തെ കുറിച്ചും ക്ലബ് കൺവീനർ ശ്രീമതി. ഷീല. ഡി കോശി ക്‌ളാസുകൾ നൽകി. വൃക്ഷ തൈ വിതരണം നടത്തി. പരിസ്ഥിതി ശുചീകരണത്തിന്റെ ഭാഗമായി വിവിധ തരം പ്ലാസ്റ്റിക്കുകൾ കളക്ട് ചെയ്ത് റീസൈക്ലിങ്ങിന് നൽകി. മാതൃഭൂമി പത്രപ്രവർത്തകർ ഈ പ്രവർത്തനത്തിൽ സ്‌കൂളിനോപ്പം സഹകരിച്ചു. | ജൂൺ 5 പരിസ്ഥിതിദിന ദിനാചരണങ്ങൾ നടത്തി. പരിസ്ഥിതി ക്ലബ് രൂപീകരണം നടന്നു. ഈ വർഷം അന്തർദേശീയ വവ്വാൽ വർഷം, അന്തർ ദേശീയ മൃഗ വർഷം , അന്തർ ദേശീയ വനവർഷം എന്നിവ ഒന്നിച്ച് ആചരിക്കുന്നതിനാൽ 2011 ചരണ വർഷം എന്നാണ് അറിയപ്പെടുന്നത് എന്നും. അതിന്റെ പ്രാധാന്യത്തെ കുറിച്ചും ക്ലബ് കൺവീനർ ശ്രീമതി. ഷീല. ഡി കോശി ക്‌ളാസുകൾ നൽകി. വൃക്ഷ തൈ വിതരണം നടത്തി. പരിസ്ഥിതി ശുചീകരണത്തിന്റെ ഭാഗമായി വിവിധ തരം പ്ലാസ്റ്റിക്കുകൾ കളക്ട് ചെയ്ത് റീസൈക്ലിങ്ങിന് നൽകി. മാതൃഭൂമി പത്രപ്രവർത്തകർ ഈ പ്രവർത്തനത്തിൽ സ്‌കൂളിനോപ്പം സഹകരിച്ചു. |