"ജി യു പി എസ് നങ്ങ്യാർകുളങ്ങര/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
'{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു |
No edit summary |
||
| വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}}പത്രവാർത്ത ശാസ്ത്രപാർക്ക്ഉദ്ഘാടനം | ||
----------------------- | |||
നങ്ങ്യാർകുളങ്ങര ഗവൺമെന്റ് യുപി സ്കൂളിൽ സമഗ്ര ശിക്ഷ കേരള അനുവദിച്ച ശാസ്ത്ര പാർക്കിന്റെ ഉദ്ഘാടനം നഗരസഭാ ചെയർമാൻ കെ. എം. രാജു നിർവഹിച്ചു. എസ്. എം.സി ചെയർമാൻ സുഭാഷ്.ജി അധ്യക്ഷത വഹിച്ചു. | |||
പ്രഥമ അധ്യാപകൻ സിറിൽ ചാക്കോ, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ കെ. ഗീത, ബി. പി. സി. ജൂലി, എസ്. ബിനു,ബി ആർ സി കോർഡിനേറ്റർ ജ്യോതിലക്ഷ്മി, എം. പി. ടി. എ.പ്രസിഡന്റ് ശരണ്യ, സീനിയർ അസിസ്റ്റന്റ് ഷാഹിദ, എസ്.ആർ. ജി. കൺവീനർ ഷൈലജ.പി, ശാസ്ത്രരംഗം കൺവീനർ ചിത്രാ .ജെ.എസ്., സ്റ്റാഫ് സെക്രട്ടറി കെ.കെ. ശൈലജ തുടങ്ങിയവർ സംസാരിച്ചു. ശാസ്ത്രരംഗം സയൻസ് പ്രോജക്റ്റിൽ ഹരിപ്പാട് ഉപജില്ലയിൽ ഒന്നാംസ്ഥാനം നേടിയ വിദ്യയ്ക്ക് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ഉപഹാരം നൽകി. രാഷ്ട്രീയ ആവിഷ്ക്കാർ അഭിയാൻ സംഘടിപ്പിച്ച ക്വിസ് മത്സരത്തിൽ മികച്ച സ്കോർ നേടിയ അഭിഷേക്, വിദ്യ എന്നീ വിദ്യാർഥികൾക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. | |||
Science park.jpeg.jpg | |||
15:35, 13 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
പത്രവാർത്ത ശാസ്ത്രപാർക്ക്ഉദ്ഘാടനം
-----------------------
നങ്ങ്യാർകുളങ്ങര ഗവൺമെന്റ് യുപി സ്കൂളിൽ സമഗ്ര ശിക്ഷ കേരള അനുവദിച്ച ശാസ്ത്ര പാർക്കിന്റെ ഉദ്ഘാടനം നഗരസഭാ ചെയർമാൻ കെ. എം. രാജു നിർവഹിച്ചു. എസ്. എം.സി ചെയർമാൻ സുഭാഷ്.ജി അധ്യക്ഷത വഹിച്ചു.
പ്രഥമ അധ്യാപകൻ സിറിൽ ചാക്കോ, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ കെ. ഗീത, ബി. പി. സി. ജൂലി, എസ്. ബിനു,ബി ആർ സി കോർഡിനേറ്റർ ജ്യോതിലക്ഷ്മി, എം. പി. ടി. എ.പ്രസിഡന്റ് ശരണ്യ, സീനിയർ അസിസ്റ്റന്റ് ഷാഹിദ, എസ്.ആർ. ജി. കൺവീനർ ഷൈലജ.പി, ശാസ്ത്രരംഗം കൺവീനർ ചിത്രാ .ജെ.എസ്., സ്റ്റാഫ് സെക്രട്ടറി കെ.കെ. ശൈലജ തുടങ്ങിയവർ സംസാരിച്ചു. ശാസ്ത്രരംഗം സയൻസ് പ്രോജക്റ്റിൽ ഹരിപ്പാട് ഉപജില്ലയിൽ ഒന്നാംസ്ഥാനം നേടിയ വിദ്യയ്ക്ക് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ഉപഹാരം നൽകി. രാഷ്ട്രീയ ആവിഷ്ക്കാർ അഭിയാൻ സംഘടിപ്പിച്ച ക്വിസ് മത്സരത്തിൽ മികച്ച സ്കോർ നേടിയ അഭിഷേക്, വിദ്യ എന്നീ വിദ്യാർഥികൾക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.
Science park.jpeg.jpg