"എ.എം.എൽ..പി.എസ് .പറപ്പൂർ വെസ്റ്റ്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

19857 (സംവാദം | സംഭാവനകൾ)
No edit summary
19857 (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}
[[പ്രമാണം:WhatsApp Image 2022-01-13 at 3.07.08 PM.jpeg|ഇടത്ത്‌|ലഘുചിത്രം]]  
[[പ്രമാണം:WhatsApp Image 2022-01-13 at 3.07.08 PM.jpeg|ഇടത്ത്‌|ലഘുചിത്രം|328x328ബിന്ദു]]  

'''<big>എ.എം.എൽ.പി സ്കൂൾ പറപ്പൂർ വെസ്റ്റിൽ ഒരു വർഷം നീണ്ടു നിൽക്കുന്ന ലഹരി വിരുദ്ധ ക്യാമ്പയിൻ</big>'''  

മയക്കുമരുന്നിന്റെ ദുരുപയോഗം ഇല്ലാതാക്കുക, നിയമവിരുദ്ധമായ മയക്കുമരുന്ന് കടത്തിലേക്ക് നയിക്കുന്ന ഘടനാപരമായ കാരണങ്ങളെ കണ്ടെത്തി പരിഹരിക്കുക എന്നിവയാണ് ഈ ദിനാചരണത്തിന്റെ പ്രധാന ലക്ഷ്യങ്ങൾ ഒരു വർഷം നീണ്ടുനിൽക്കുന്ന ക്യാമ്പയിൻന്റെ ഔപചാരികമായ ഉദ്ഘാടനം 19/08/2021 വ്യാഴം രാവിലെ 10:00 ന് വേങ്ങര സർക്കിൾ ഇൻസ്‌പെക്ടർ ഓഫ് പോലീസ് മുഹമ്മദ് ഹനീഫ.എം ഓൺലൈനിലൂടെ നിർവഹിക്കും.

വരി 9: വരി 8:
----
----

[[പ്രമാണം:WhatsApp Image 2022-01-13 at 3.13.52 PM.jpeg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:WhatsApp Image 2022-01-13 at 3.13.52 PM.jpeg|ഇടത്ത്‌|ലഘുചിത്രം|331x331ബിന്ദു]]
അണ്ടർ 14 വിദ്യാർത്ഥികൾക്കുള്ള ഫുട്ബോൾ കോച്ചിങ്ങ് ആരംഭിച്ചു   
'''<big>അണ്ടർ 14 വിദ്യാർത്ഥികൾക്കുള്ള ഫുട്ബോൾ കോച്ചിങ്ങ് ആരംഭിച്ചു</big>'''  

എ.എം.എൽ.പി സ്കൂൾ പറപ്പൂർ വെസ്റ്റും എ.എസ്.സി കടവത്തും സംയുക്തമായി സംഘടിപ്പിക്കുന്ന അണ്ടർ 14 വിദ്യാർത്ഥികൾക്കുള്ള ഫുട്ബോൾ കോച്ചിങ്ങ് ഔപചാരികമായ ഉദ്ഘാടനം സബാഹ് കുണ്ടുപുഴക്കൽ നിർവഹിച്ചു.പരിപാടിയിൽ സ്കൂൾ പി.ടി.എ പ്രസിഡന്റ്‌ മുഹമ്മദ്‌ ഹനീഫ.പി സ്റ്റാഫ് സെക്രട്ടറി രാജേഷ് മാസ്റ്റർ, മുൻ പി.ടി.എ പ്രസിഡന്റ്‌ കുറ്റിക്കാട്ടിൽ മജീദ്,മഹ്‌റൂഫ് മാസ്റ്റർ, എ.എസ്.സി ക്ലബ്‌ ഭാരവാഹികളായ ഹക്കീം, സാദിഖ് കാപ്പൻ, അഷ്‌റഫ്‌,റാഫി  റാഷിദ്‌, നസീർ,എന്നിവർ പങ്കെടുത്ത് സംസാരിച്ചു.