"എ.എം.എൽ..പി.എസ് .പറപ്പൂർ വെസ്റ്റ്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 7: വരി 7:
മയക്കുമരുന്നിന്റെ ദുരുപയോഗം ഇല്ലാതാക്കുക, നിയമവിരുദ്ധമായ മയക്കുമരുന്ന് കടത്തിലേക്ക് നയിക്കുന്ന ഘടനാപരമായ കാരണങ്ങളെ കണ്ടെത്തി പരിഹരിക്കുക എന്നിവയാണ് ഈ ദിനാചരണത്തിന്റെ പ്രധാന ലക്ഷ്യങ്ങൾ ഒരു വർഷം നീണ്ടുനിൽക്കുന്ന ക്യാമ്പയിൻന്റെ ഔപചാരികമായ ഉദ്ഘാടനം 19/08/2021 വ്യാഴം രാവിലെ 10:00 ന് വേങ്ങര സർക്കിൾ ഇൻസ്‌പെക്ടർ ഓഫ് പോലീസ് മുഹമ്മദ് ഹനീഫ.എം ഓൺലൈനിലൂടെ നിർവഹിക്കും.

ജീവൻ രക്ഷിക്കാൻ മയക്കുമരുന്നിനെ സംബന്ധിച്ച വസ്തുതകൾ പങ്കുവയ്ക്കുക' എന്നതാണ് 2021ലെ ലോക ലഹരിവിരുദ്ധ ദിനത്തിന്റെ ഔദ്യോഗിക പ്രമേയം. മയക്കുമരുന്നുമായി ബന്ധപ്പെട്ട വ്യാജ വിവരങ്ങളുടെ പ്രചരണം തടയുക, ശരിയായ വസ്തുതകളുടെ കൈമാറ്റം പ്രോത്സാഹിപ്പിക്കുക എന്നിവയാണ് ഈ പ്രമേയത്തിലൂടെ ലക്ഷ്യമിടുന്നത്. ഈ വർഷത്തെ ലഹരി വിരുദ്ധ ക്യാമ്പയിൻ ഐക്യരാഷ്ട്ര സഭയുടെ മയക്കുമരുന്നും അതുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളും സംബന്ധിച്ച വാർഷിക റിപ്പോർട്ടിൽ നിന്നുള്ള നിർണായകമായ വിവരങ്ങളും അവതരിപ്പിക്കുന്നുണ്ട്. എല്ലാവർക്കും ആരോഗ്യം എന്ന ശാസ്ത്രീയ കാഴ്ചപ്പാട് യാഥാർഥ്യവൽക്കരിക്കാനായി നിലവിലെ ആഗോള മയക്കുമരുന്ന് പ്രതിസന്ധി ഇല്ലാതാക്കാൻ വസ്തുതകളും പ്രായോഗികമായ പരിഹാരമാർഗങ്ങളും അവതരിപ്പിക്കുകയും പ്രാവർത്തികമാക്കുകയും ചെയ്യുക എന്നതാണ് ഇതിലൂടെ എ.എം.എൽ.പി സ്കൂൾ പറപ്പൂർ വെസ്റ്റ് ലക്ഷ്യം വെയ്ക്കുന്നത്.

അണ്ടർ 14 വിദ്യാർത്ഥികൾക്കുള്ള ഫുട്ബോൾ കോച്ചിങ്ങ് ആരംഭിച്ചു 
എ.എം.എൽ.പി സ്കൂൾ പറപ്പൂർ വെസ്റ്റും എ.എസ്.സി കടവത്തും സംയുക്തമായി സംഘടിപ്പിക്കുന്ന അണ്ടർ 14 വിദ്യാർത്ഥികൾക്കുള്ള ഫുട്ബോൾ കോച്ചിങ്ങ് ഔപചാരികമായ ഉദ്ഘാടനം സബാഹ് കുണ്ടുപുഴക്കൽ നിർവഹിച്ചു.പരിപാടിയിൽ സ്കൂൾ പി.ടി.എ പ്രസിഡന്റ്‌ മുഹമ്മദ്‌ ഹനീഫ.പി സ്റ്റാഫ് സെക്രട്ടറി രാജേഷ് മാസ്റ്റർ, മുൻ പി.ടി.എ പ്രസിഡന്റ്‌ കുറ്റിക്കാട്ടിൽ മജീദ്,മഹ്‌റൂഫ് മാസ്റ്റർ, എ.എസ്.സി ക്ലബ്‌ ഭാരവാഹികളായ ഹക്കീം, സാദിഖ് കാപ്പൻ, അഷ്‌റഫ്‌,റാഫി  റാഷിദ്‌, നസീർ,എന്നിവർ പങ്കെടുത്ത് സംസാരിച്ചു.
അണ്ടർ 14 വിദ്യാർത്ഥികളായ ഇരുപതോളം കുട്ടികൾ കോച്ചിങ്ങ് ഉദ്ഘാടന വേദിയിൽ പങ്കെടുത്തു.
----
----

15:18, 13 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

എ.എം.എൽ.പി സ്കൂൾ പറപ്പൂർ വെസ്റ്റിൽ ഒരു വർഷം നീണ്ടു നിൽക്കുന്ന ലഹരി വിരുദ്ധ ക്യാമ്പയിൻ

മയക്കുമരുന്നിന്റെ ദുരുപയോഗം ഇല്ലാതാക്കുക, നിയമവിരുദ്ധമായ മയക്കുമരുന്ന് കടത്തിലേക്ക് നയിക്കുന്ന ഘടനാപരമായ കാരണങ്ങളെ കണ്ടെത്തി പരിഹരിക്കുക എന്നിവയാണ് ഈ ദിനാചരണത്തിന്റെ പ്രധാന ലക്ഷ്യങ്ങൾ ഒരു വർഷം നീണ്ടുനിൽക്കുന്ന ക്യാമ്പയിൻന്റെ ഔപചാരികമായ ഉദ്ഘാടനം 19/08/2021 വ്യാഴം രാവിലെ 10:00 ന് വേങ്ങര സർക്കിൾ ഇൻസ്‌പെക്ടർ ഓഫ് പോലീസ് മുഹമ്മദ് ഹനീഫ.എം ഓൺലൈനിലൂടെ നിർവഹിക്കും. ജീവൻ രക്ഷിക്കാൻ മയക്കുമരുന്നിനെ സംബന്ധിച്ച വസ്തുതകൾ പങ്കുവയ്ക്കുക' എന്നതാണ് 2021ലെ ലോക ലഹരിവിരുദ്ധ ദിനത്തിന്റെ ഔദ്യോഗിക പ്രമേയം. മയക്കുമരുന്നുമായി ബന്ധപ്പെട്ട വ്യാജ വിവരങ്ങളുടെ പ്രചരണം തടയുക, ശരിയായ വസ്തുതകളുടെ കൈമാറ്റം പ്രോത്സാഹിപ്പിക്കുക എന്നിവയാണ് ഈ പ്രമേയത്തിലൂടെ ലക്ഷ്യമിടുന്നത്. ഈ വർഷത്തെ ലഹരി വിരുദ്ധ ക്യാമ്പയിൻ ഐക്യരാഷ്ട്ര സഭയുടെ മയക്കുമരുന്നും അതുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളും സംബന്ധിച്ച വാർഷിക റിപ്പോർട്ടിൽ നിന്നുള്ള നിർണായകമായ വിവരങ്ങളും അവതരിപ്പിക്കുന്നുണ്ട്. എല്ലാവർക്കും ആരോഗ്യം എന്ന ശാസ്ത്രീയ കാഴ്ചപ്പാട് യാഥാർഥ്യവൽക്കരിക്കാനായി നിലവിലെ ആഗോള മയക്കുമരുന്ന് പ്രതിസന്ധി ഇല്ലാതാക്കാൻ വസ്തുതകളും പ്രായോഗികമായ പരിഹാരമാർഗങ്ങളും അവതരിപ്പിക്കുകയും പ്രാവർത്തികമാക്കുകയും ചെയ്യുക എന്നതാണ് ഇതിലൂടെ എ.എം.എൽ.പി സ്കൂൾ പറപ്പൂർ വെസ്റ്റ് ലക്ഷ്യം വെയ്ക്കുന്നത്.