"എരിപുരം ചെങ്ങൽ എൽ പി സ്ക്കൂൾ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(' {{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.)No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}}ഇന്ന് ഹൈടെക് കെട്ടിടത്തിലേക്ക് വളർന്ന ഈ സ്ക്കൂളിന്റെ ആവിർഭാവം ആ ഓലപ്പുരയിൽ നിന്നാണ്. ആ കാലത്ത് എരിപുരം ചെങ്ങൽ ദേശം കേന്ദ്രീകരിച്ച് ഒരു സ്ക്കൂൾ സ്ഥാപിക്കുവാൻ ബ്രിട്ടീഷ് ഭരണാധികാരി സമ്മതിക്കുകയുണ്ടായി. അതിന്റെ ഫലമായി 1895ൽ അടുത്തില എൽ. പി.സ്ക്കൂളിന് | ||
സർക്കാർ അംഗീകാരം നൽകി. തുടർന്ന് കേളുനമ്പ്യാരുടെ കാലത്ത് ഓലപ്പുര മാറ്റി ചെത്ത്കല്ലും ഓടും ഉപയോഗിച്ച് സുരക്ഷിതമായ കെട്ടിടം നിർമ്മിച്ചു. അന്ന് മുണ്ടയാടൻ നാരായണൻ നമ്പ്യാരായിരുന്നു ഹെഡ് മാസ്റ്റർ. കാലയളവിൽ സ്ക്കൂളിൽ അഞ്ചാംതരം പൂർത്തിയായി. |
14:41, 13 ജനുവരി 2022-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഇന്ന് ഹൈടെക് കെട്ടിടത്തിലേക്ക് വളർന്ന ഈ സ്ക്കൂളിന്റെ ആവിർഭാവം ആ ഓലപ്പുരയിൽ നിന്നാണ്. ആ കാലത്ത് എരിപുരം ചെങ്ങൽ ദേശം കേന്ദ്രീകരിച്ച് ഒരു സ്ക്കൂൾ സ്ഥാപിക്കുവാൻ ബ്രിട്ടീഷ് ഭരണാധികാരി സമ്മതിക്കുകയുണ്ടായി. അതിന്റെ ഫലമായി 1895ൽ അടുത്തില എൽ. പി.സ്ക്കൂളിന്
സർക്കാർ അംഗീകാരം നൽകി. തുടർന്ന് കേളുനമ്പ്യാരുടെ കാലത്ത് ഓലപ്പുര മാറ്റി ചെത്ത്കല്ലും ഓടും ഉപയോഗിച്ച് സുരക്ഷിതമായ കെട്ടിടം നിർമ്മിച്ചു. അന്ന് മുണ്ടയാടൻ നാരായണൻ നമ്പ്യാരായിരുന്നു ഹെഡ് മാസ്റ്റർ. കാലയളവിൽ സ്ക്കൂളിൽ അഞ്ചാംതരം പൂർത്തിയായി.