"എ.എം.എൽ..പി.എസ് .ഇരിങ്ങല്ലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(Iringallur19813 (സംവാദം) ചെയ്ത നാൾപ്പതിപ്പ് 1273672 നീക്കം ചെയ്യുന്നു) റ്റാഗ്: തിരസ്ക്കരിക്കൽ |
||
വരി 4: | വരി 4: | ||
=='''''സ്കൂൾ ചരിത്രം'''''== | =='''''സ്കൂൾ ചരിത്രം'''''== | ||
വരി 30: | വരി 29: | ||
== '''''പാഠ്യേതര പ്രവർത്തനങ്ങൾ''''' == | == '''''പാഠ്യേതര പ്രവർത്തനങ്ങൾ''''' == | ||
14:41, 13 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
സ്കൂൾ ചരിത്രം
ഭൗതിക വിദ്യാഭ്യാസം നിഷിദ്ധമാണെന്ന് വിശ്വസിച്ചിരുന്ന ഒരു സമൂഹത്തിൽ ജനങ്ങൾക്ക് വിദ്യാഭ്യാസം നൽകുന്നതിനു വേണ്ടി അന്നത്തെ ബ്രിട്ടീഷ് ഗവൺമെൻറ് ഓരോ മത വിദ്യാഭ്യാസ മേലധികാരികളെയും ബോധവൽക്കരിച്ച് ഈ സ്ഥാപനങ്ങളെ ഭൗതിക വിദ്യാഭ്യാസ സ്ഥാപനങ്ങൾ ആക്കി മാറ്റാൻ പ്രേരിപ്പിക്കുകയും വിദ്യാഭ്യാസ താൽപരനും സാമൂഹികപ്രവർത്തകനുമായ ശ്രീ. രായിൻ കുട്ടി ഹാജി ഇതൊരു സ്കൂൾ ആക്കി മാറ്റാൻ അനുവദിക്കുകയും ചെയ്തു.....
ഒരു മത വിദ്യാഭ്യാസ സ്ഥാപനം ആയിരുന്ന ഈ സ്ഥാപനം 1922 ൽ സ്കൂൾ ആയി അംഗീകരിച്ചു .. ഏകാധ്യാപക സ്കൂളായി ആരംഭിച്ച ഈ സ്ഥാപനത്തിൻ്റെ മാനേജറും ഹെഡ്മാസ്റ്ററും രായിൻകുട്ടി ഹാജിയായിരുന്നു ..കൂടുതൽ വായിക്കുവാൻ
പൂർവകാല അധ്യാപകർ :
അബ്ദുല്ല മാസ്റ്റർ , മൊയ്തുട്ടി മാസ്റ്റർ , ബാലകൃഷ്ണൻ മാസ്റ്റർ , മൊയ്തുട്ടി മാസ്റ്റർ , അബൂബക്കർ മാസ്റ്റർ , ജോസ് മാസ്റ്റർ
മറിയം ടീച്ചർ , സന്തോഷ് , റംല ബീവി
അക്കാദമിക സൗകര്യങ്ങൾ
ലൈബ്രറി
കമ്പ്യൂട്ടർ ലാബ്
കുട്ടികൾക്കുള്ള പാർക്ക്
ക്ലബുകൾ
വാഹന സൗകര്യം
ഇൻഫോ ലൈറ്റ് ടാലെന്റ്റ് എക്സാം
പാഠ്യേതര പ്രവർത്തനങ്ങൾ
{{#multimaps: 11°2'15.90"N, 75°59'54.49"E |zoom=18 }} വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- കോട്ടക്കലിൽ നിന്ന് വേങ്ങര റോഡിൽ 4 കി.മി.