"ചെറുവണ്ണൂർ എ.എൽ.പി.സ്കൂൾ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}} | ||
== '''ചരിത്രം''' [തിരുത്തുക | മൂലരൂപം തിരുത്തുക] == | |||
''''''1914 ൽ ചെറുവണ്ണൂർ ചേറോത്ത് എന്ന സ്ഥലത്ത് ശ്രീ.കുന്നുമ്മൽ ഉണ്ണിനായരാണ് ചെറുവണ്ണൂർ എ.എൽ.പി സ്കൂൾ ആരംഭിക്കുന്നത്'''.ബ്രിട്ടീഷ് പൊതുഭരണത്തിൻെറ നടത്തിപ്പിനാവശ്യമായ ആളുകളെ സൃഷ്ടിക്കുന്നതിന് അവർ ഇന്ത്യമുഴുവൻ പള്ളിക്കൂടങ്ങൾ ആരംഭിച്ചിരുന്നു.ഈ സാഹചര്യമാണ് ഇങ്ങനെയൊരു വിദ്യാലയം ആരംഭിക്കാൻ പ്രചോദനമായത്.ശ്രീ കുന്നുമ്മൽ ഉണ്ണിനായരുടെ മാനേജ് മെൻറിൽ കുുറേക്കാലം വിദ്യാലയം നിലനിന്നെങ്കിലും പിന്നീട് '''ശ്രീ മഞ്ചേരി കൊണ്ടയാട്ട് കുുഞ്ഞികൃഷ്ണൻ കിടാവ്''' മാനേജ് മെൻറ് ഏറ്റെടുക്കുകയും ഇപ്പോഴുള്ളസ്ഥലത്ത് സ്കൂൾ മാറ്റി സ്ഥാപിക്കുകയും ചെയ്തു.കുുഞ്ഞികൃഷ്ണൻ കിടാവിൻെറ നിര്യാണത്തെ തുടർന്ന് അദ്ദേഹത്തിൻെറ ഭാര്യ '''ശ്രീമതി ടി.പി കുുഞ്ഞിക്കല്ല്യാണി അമ്മ''' മാനേജർ സ്ഥാനം വഹിക്കുകയും, തുടർന്ന് ഇപ്പോഴത്തെ മാനേജരായ '''ശ്രീ.എം രാജീവൻ''' മാനേജർ സ്ഥാനം ഏറ്റെടുക്കുകയും ചെയ്തു.''' | |||
'''പ്രശസ്തരായ ഒട്ടേറെ അധ്യാപകർ ഈ സ്ഥാപനത്തിൽ സേവനമനുഷ്ടിച്ചിട്ടുണ്ട്. ''''സ്വാതന്ത്ര്യസമരം കൊടുമ്പിരി കൊണ്ടിരുന്ന കാലത്ത് ഗാന്ധിജിയുടെ വിളികേട്ട് സമരരംഗത്തേക്ക് എടുത്തുചാടിയ കോൺഗ്രസ്സ് രാമക്കുറുപ്പ് എന്നപേരിൽ അറിയപ്പെട്ട പി.രാമക്കുറുപ്പ് മാസ്റ്റർ ഈ വിദ്യാലയത്തിലെ അധ്യാപകനായിരുന്നു.അദ്ദേഹം എ.കെ.ജി നയിച്ച പട്ടിണി ജാഥയിൽ പങ്കെടുത്തു'''.സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്ത് നിരവധി തവണ ജയിലിൽ കിടന്നിട്ടുണ്ട്. സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിൻെറ സമുന്നത നേതാവായിരുന്ന ടി.കെ.ജി കിടാവ്,സാഹിത്യകാരനും കവിയുമായിരുന്ന പി.നാരായണൻ നായർ,കവനമഞ്ചരി എന്ന കവിതാസമാഹാരം അദ്ദേഹത്തിൻേറതാണ്. മാരായി കുഞ്ഞിരാമൻ മാസ്റ്റർ,പൊയിൽമീത്തൽ രാമൻ ഗുരുക്കൾ,പണിക്കർകണ്ടി കൃഷ്ണക്കുറുപ്പ്,പൈതൽ മാസ്റ്റർ,എടത്തിൽ കുഞ്ഞിരാമൻ മാസ്റ്റർ,ശങ്കരൻ മാസ്റ്റർ,കൃഷ്ണക്കുറുപ്പ് മാസ്റ്റർ,എൻ.കെ കുഞ്ഞിരാമൻ മാസ്റ്റർ,സി.ചന്തുമാസ്റ്റർ,സി.മാതുടീച്ചർ,എൻ.കുഞ്ഞികൃഷ്ണൻ മാസ്റ്റർ മുതലായവർ അവരിൽ ചിലർ മാത്രം.''' | |||
'''1മുതൽ 4 വരെ ക്‌ളാസുകളുള്ള പ്രൈമറി വിദ്യാലയമായി പ്രവർത്തിച്ചു കൊണ്ടിരിക്കുന്നു. LP വിഭാഗത്തിൽ 4 ഡിവിഷനുകളുള്ള ഈ വിദ്യാലയം മേലടി സബ് ജില്ലയിലെ പാഠ്യ പാഠ്യേതര രംഗങ്ങളിൽ മികച്ച നിലവാരം പുലർത്തുന്ന സ്കൂളുകളിൽ ഒന്നാണ് .19 അധ്യാപകർ ഇവിടെ ജോലി ചെയ്യുന്നു''' | |||
'''രക്ഷിതാക്കളിൽ ഭൂരിഭാഗവും കൂലിപ്പണിയെ ആശ്രയിക്കുന്നവരാണ് . ചെറിയ ഒരു വിഭാഗം ഗൾഫിലും സർക്കാർ മേഖലകളിലുമായി ജോലി നോക്കുന്നവരാണ്. പന്നിമുക്ക്, കക്കറമുക്ക്,അയോൽപ്പടി,മുയിപ്പോത്ത്,ആവള,എരവട്ടൂർ എന്നി പ്രദേശങ്ങളിലെ വിദ്യാർത്ഥികളാണ് ഇവിടെ പഠിക്കുന്നത്.''' |
14:39, 13 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ചരിത്രം [തിരുത്തുക | മൂലരൂപം തിരുത്തുക]
'1914 ൽ ചെറുവണ്ണൂർ ചേറോത്ത് എന്ന സ്ഥലത്ത് ശ്രീ.കുന്നുമ്മൽ ഉണ്ണിനായരാണ് ചെറുവണ്ണൂർ എ.എൽ.പി സ്കൂൾ ആരംഭിക്കുന്നത്'.ബ്രിട്ടീഷ് പൊതുഭരണത്തിൻെറ നടത്തിപ്പിനാവശ്യമായ ആളുകളെ സൃഷ്ടിക്കുന്നതിന് അവർ ഇന്ത്യമുഴുവൻ പള്ളിക്കൂടങ്ങൾ ആരംഭിച്ചിരുന്നു.ഈ സാഹചര്യമാണ് ഇങ്ങനെയൊരു വിദ്യാലയം ആരംഭിക്കാൻ പ്രചോദനമായത്.ശ്രീ കുന്നുമ്മൽ ഉണ്ണിനായരുടെ മാനേജ് മെൻറിൽ കുുറേക്കാലം വിദ്യാലയം നിലനിന്നെങ്കിലും പിന്നീട് ശ്രീ മഞ്ചേരി കൊണ്ടയാട്ട് കുുഞ്ഞികൃഷ്ണൻ കിടാവ് മാനേജ് മെൻറ് ഏറ്റെടുക്കുകയും ഇപ്പോഴുള്ളസ്ഥലത്ത് സ്കൂൾ മാറ്റി സ്ഥാപിക്കുകയും ചെയ്തു.കുുഞ്ഞികൃഷ്ണൻ കിടാവിൻെറ നിര്യാണത്തെ തുടർന്ന് അദ്ദേഹത്തിൻെറ ഭാര്യ ശ്രീമതി ടി.പി കുുഞ്ഞിക്കല്ല്യാണി അമ്മ മാനേജർ സ്ഥാനം വഹിക്കുകയും, തുടർന്ന് ഇപ്പോഴത്തെ മാനേജരായ ശ്രീ.എം രാജീവൻ മാനേജർ സ്ഥാനം ഏറ്റെടുക്കുകയും ചെയ്തു.
പ്രശസ്തരായ ഒട്ടേറെ അധ്യാപകർ ഈ സ്ഥാപനത്തിൽ സേവനമനുഷ്ടിച്ചിട്ടുണ്ട്. 'സ്വാതന്ത്ര്യസമരം കൊടുമ്പിരി കൊണ്ടിരുന്ന കാലത്ത് ഗാന്ധിജിയുടെ വിളികേട്ട് സമരരംഗത്തേക്ക് എടുത്തുചാടിയ കോൺഗ്രസ്സ് രാമക്കുറുപ്പ് എന്നപേരിൽ അറിയപ്പെട്ട പി.രാമക്കുറുപ്പ് മാസ്റ്റർ ഈ വിദ്യാലയത്തിലെ അധ്യാപകനായിരുന്നു.അദ്ദേഹം എ.കെ.ജി നയിച്ച പട്ടിണി ജാഥയിൽ പങ്കെടുത്തു.സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്ത് നിരവധി തവണ ജയിലിൽ കിടന്നിട്ടുണ്ട്. സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിൻെറ സമുന്നത നേതാവായിരുന്ന ടി.കെ.ജി കിടാവ്,സാഹിത്യകാരനും കവിയുമായിരുന്ന പി.നാരായണൻ നായർ,കവനമഞ്ചരി എന്ന കവിതാസമാഹാരം അദ്ദേഹത്തിൻേറതാണ്. മാരായി കുഞ്ഞിരാമൻ മാസ്റ്റർ,പൊയിൽമീത്തൽ രാമൻ ഗുരുക്കൾ,പണിക്കർകണ്ടി കൃഷ്ണക്കുറുപ്പ്,പൈതൽ മാസ്റ്റർ,എടത്തിൽ കുഞ്ഞിരാമൻ മാസ്റ്റർ,ശങ്കരൻ മാസ്റ്റർ,കൃഷ്ണക്കുറുപ്പ് മാസ്റ്റർ,എൻ.കെ കുഞ്ഞിരാമൻ മാസ്റ്റർ,സി.ചന്തുമാസ്റ്റർ,സി.മാതുടീച്ചർ,എൻ.കുഞ്ഞികൃഷ്ണൻ മാസ്റ്റർ മുതലായവർ അവരിൽ ചിലർ മാത്രം.
1മുതൽ 4 വരെ ക്‌ളാസുകളുള്ള പ്രൈമറി വിദ്യാലയമായി പ്രവർത്തിച്ചു കൊണ്ടിരിക്കുന്നു. LP വിഭാഗത്തിൽ 4 ഡിവിഷനുകളുള്ള ഈ വിദ്യാലയം മേലടി സബ് ജില്ലയിലെ പാഠ്യ പാഠ്യേതര രംഗങ്ങളിൽ മികച്ച നിലവാരം പുലർത്തുന്ന സ്കൂളുകളിൽ ഒന്നാണ് .19 അധ്യാപകർ ഇവിടെ ജോലി ചെയ്യുന്നു
രക്ഷിതാക്കളിൽ ഭൂരിഭാഗവും കൂലിപ്പണിയെ ആശ്രയിക്കുന്നവരാണ് . ചെറിയ ഒരു വിഭാഗം ഗൾഫിലും സർക്കാർ മേഖലകളിലുമായി ജോലി നോക്കുന്നവരാണ്. പന്നിമുക്ക്, കക്കറമുക്ക്,അയോൽപ്പടി,മുയിപ്പോത്ത്,ആവള,എരവട്ടൂർ എന്നി പ്രദേശങ്ങളിലെ വിദ്യാർത്ഥികളാണ് ഇവിടെ പഠിക്കുന്നത്.