"ഗവ. എൽ പി എസ് വാരനാട്/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 7: | വരി 7: | ||
[[പ്രമാണം:34202 pic 3.jpg|അതിർവര|ലഘുചിത്രം]] | [[പ്രമാണം:34202 pic 3.jpg|അതിർവര|ലഘുചിത്രം]] | ||
[[പ്രമാണം:34202 pic 4.jpg|അതിർവര|നടുവിൽ|ലഘുചിത്രം]] | [[പ്രമാണം:34202 pic 4.jpg|അതിർവര|നടുവിൽ|ലഘുചിത്രം]] | ||
== അഭിമാനതിളക്കം :ഉപജില്ലാ കലോത്സവത്തിൽ മികച്ച വിജയം == | |||
ചേർത്തല ഉപജില്ലാ സ്കൂൾ കലോത്സവത്തിൽ വാരനാട് ഗവ :എൽ പി സ്കൂൾ വിദ്യാർഥിനികളായ കുമാരി ഗൗരി കൃഷ്ണയ്ക്ക് നാടോടി നൃത്തത്തിന് എ ഗ്രേഡും ഭരതനാട്യത്തിനും ലളിതഗാനത്തിനും ബി ഗ്രേഡും ലഭിച്ചു . കവിതാലാപനത്തിന് കുമാരി സൗപർണിക സന്തോഷിന് എ ഗ്രേഡും ഒൻപതാം സ്ഥാനവും കരസ്ഥമാക്കി സ്കൂളിന്റെ അഭിമാനം വാനോളം ഉയർത്തി . | |||