"ചെറുപുഷ്പ എച്ച്.എസ്. ചന്ദനക്കാംപാറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 1: വരി 1:
  {{HSchoolFrame/Pages}}  
  {{HSchoolFrame/Pages}}  
{{prettyurlCHERUPUSHPA H S CHANDANAKKAMPARA
{{prettyurlCHERUPUSHPA H S CHANDANAKKAMPARA
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->[[പ്രമാണം:BS21 KNR 13066 3.jpg|ലഘുചിത്രം]]


<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
ചെറുപുഷ്പ ഹൈസ്കൂൾ ചന്ദനക്കാംപാറ
 
സ്കൂൾ കോഡ് ?         - 13066
 
യുഡൈസ് കോഡ് ?     - 32021500310
 
വാർഡ് ?             - ് ചന്ദനക്കാംപാറ
 
.
 
സ്ഥിതിവിവരങ്ങൾ
 
ആൺകുട്ടികൾ ?         - 101
 
പെൺകുട്ടികൾ ?         - 104
 
ആകെ കുട്ടികൾ ?     - 205
 
അധ്യാപകർ ?         - 15
 
അനഅധ്യാപകർ     ? - 3
 
സ്കൂൾ നേതൃത്വം
 
പ്രധാന അധ്യാപകൻ         - ശ്രീ റോയി എബ്രാഹം
 
പി.ടി.എ പ്രസിഡൻറ്          - ശ്രീ പ്രകാശ് കെ.ജി
 
എം.പി.ടി.എ പ്രസിഡൻറ്      - ശ്രീ സായി ജോസഫ്
 
സ്കൂൾ ചരിത്രം
 
   1982 ൽ ഫാ.ജോസ് മുരിയൻവേലിയുടെ കഠിനാധ്വാനഫലമായിട്ടാണ് ചെറുപുഷ്പ ഹൈസ്കൂൾ ചന്ദനക്കാംപാറയിൽ സ്ഥാപിതമായത്. ശ്രീ ജോസ് മണലേൽ സാറാണ് പ്രഥമ ഹൈസ്കൂൾ ഹെഡ്മാസ്റ്റർ
 
   1982 ൽ 2 ഡിവിഷനിലായി 77 കുട്ടികളുമായി ആരംഭിച്ച സ്കൂൾ ഇന്ന് രണ്ടു ഇരുനില കെട്ടിടങ്ങളിലായി 200 ൽ അധികം വിദ്യാർത്ഥികൾക്ക് മികച്ചരീതിയിൽ വിദ്യാഭ്യാസം നൽകിവരുന്നു. നിലവിൽ ശ്രീ റോയി എബ്രാഹം സാറിൻറെ നേതൃത്വത്തിൽ  18 ഓളം അധ്യാപക അനധ്യാപകർ ചെറുപുഷ്പ ഹൈസ്കൂളിൽ സേവനം ചെയ്യുന്നു.
 
ഭൗതീക സാഹചര്യങ്ങൾ
 
   1988 ൽ 77 കുട്ടികളുമായി ആരംഭിച്ച സ്കൂളിൽ ഇന്ന് രണ്ടു ഇരുനില കെട്ടിടങ്ങളിലായി 200 ൽ അധികം വിദ്യാർത്ഥികൾക്ക് മികച്ചരീതിയിൽ പഠനം നടത്തുന്നു.
 
   സ്മാർട്ട് ക്ലാസുറൂമുകൾ, കബ്യൂട്ടർലാബ്, വിശാലമായ ഗ്രൗണ്ട്, ബാസ്ക്കറ്റ്ബോൾ കോർട്ട്, സയൻസ് ലാബ്, ലൈബ്രറി, ആർട്ട് ഗാലറി, ലിറ്റിൽ കൈറ്റ്സ്, സ്കൗട്ട് ആൻറ് ഗൈഡ്, ജെ.ആർ.സി, തുടങ്ങിയ മികച്ച സൗകര്യങ്ങൾ സ്കൂളിനുണ്ട്.
 
മാനേജ്മെൻറ്
 
   തലശ്ശേരി അതിരൂപത കോർപ്പറേറ്റ് എഡ്യൂക്കേഷൻ ഏജൻസിയാണ് ഇപ്പോൾ വിദ്യാലയത്തിൻറെ ഭരണം നടത്തുന്നത്.
 
   റവ.ഫാദർ മാത്യു ശാസ്താംപടവിൽ കോർപ്പറേറ്റ് മാനേജറും, റവ.ഫാദർ ജോസഫ് ചാത്തനാട്ട് സ്കൂൾ മാനേജറായും, ശ്രീ റോയി എബ്രാഹം സാർ ഹൈഡ്മാസ്റ്ററായും നിലവിൽ പ്രവർത്തിക്കുന്നു.




50

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1275629" എന്ന താളിൽനിന്ന് ശേഖരിച്ചത്