"യു എം എൽ പി എസ് തുറവൻകാട്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു
 
23309HM (സംവാദം | സംഭാവനകൾ)
SAVE
 
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}<big>വലിയ എഴുത്ത്</big> തൃശൂർ ജില്ലയിൽ ഇരിങ്ങാലക്കുട നഗരത്തിൽ കിഴക്ക് മാറി മുരിയാട് ഗ്രാമപഞ്ചായത്ത് അതിർത്തിയിലുള്ള തുറവൻകാട് എന്ന പ്രദേശത്തെ അക്ഷരജ്ഞാനത്തിൻെറ പ്രകാശഗോപുരമാണ് ഊക്കൻ മെമ്മോറിയൽ എൽ പി സ്ക്കൂൾ. 1966-ൽ 10 പേർ ചേർന്ന് യൂണിയൻഎൽ പി സ്ക്കൂൾ എന്ന പേരിൽ ഈ വിദ്യാലയത്തിന് ആരംഭം കുുറിച്ചു. ഇതിൻെറ ആദ്യത്തെ ഹെഡ്മാസ്റ്റർ ശ്രീ.സി.സി. ടോമിയും മാനേജർ ശ്രീ.വാസുദേവനുമായിരുലന്നു.
                                                1982-ൽ ചുക്കിരിയാൻ ഔസേപ്പ് മാസ്റ്റർ ഈ സ്ക്കൂൾ വാങ്ങീ. പിന്നീട് മകൻ സി.ജെ. ജോയ് മാനേജർ സ്ഥാനം ഏറ്റെടുത്തു. അദ്ദേഹത്തിൽ നിന്ന് ഈ സ്ക്കൂൾ "സിസ്റ്റേഴ്സ് ഓഫ് ചാരിററി"
എന്ന സന്യാസിനി  സമൂഹം വാങ്ങുകയും കോൺഗ്രിഗേഷൻെറ സ്ഥാപകപിതാവായ ദൈവദാസൻ അഗസ്റ്റിൻ ജോൺ ഊക്കൻ അച്ചൻെറ അനുസ്മരണാർത്ഥം  ഊക്കൻ മെമ്മോറിയൽ എൽ പി സ്ക്കൂൾ എന്ന് നാമകരണം ചെയ്യുകയും ചെയ്തു.2015-ൽ സ്ക്കുൾ പുതുക്കിപണിത് അധ്യയനം പുതിയകെട്ടിടത്തിൽ ആരംഭിച്ചു. 2016-ൽ സ്ക്കുളിൻെറ 50-ാം വാർഷികം  വളരെ സമുചിതമായി ആഘോഷിച്ചു.
"https://schoolwiki.in/യു_എം_എൽ_പി_എസ്_തുറവൻകാട്/ചരിത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്