Jump to content
സഹായം

"ജി.എം.എൽ.പി.എസ്.‍‍‍‍‍‍‍‍‍‍‍പെരിന്തൽമണ്ണ സെന്റ്രൽ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
വരി 1: വരി 1:
[[പ്രമാണം:18730-2.jpg|ലഘുചിത്രം|2010-11 മികച്ച പി ടി എ ക്കുള്ള സംസ്‌ഥാന അവാർഡ് ഹെഡ്മിസ്ട്രെസ് ശ്രീമതി സതീദേവി ടീച്ചർ ഏറ്റുവാങ്ങുന്നു.]]
വള്ളുവനാട്ടിലെ പഴയ വിദ്യാലയങ്ങളിലൊന്നായ പെരിന്തൽമണ്ണ സെൻട്രൽ ജി എം എൽ പി സ്കൂൾ 120 വർഷം പിന്നിട്ടു കഴിഞ്ഞു.നഗരത്തിന്റെ ഹൃദയഭാഗത്തു ഇ എം എസ് വിദ്യാഭ്യാസ കോംപ്ലക്സിൽ സ്ഥിതിചെയ്യുന്ന ഈ വിദ്യാലയം അക്കാദമിക രംഗത്തും, കലാ കായിക രംഗത്തും നേട്ടങ്ങൾ കൊയ്ത് ഉപജില്ലയിലെ മികച്ച വിദ്യാലയങ്ങളിലൊന്നായി മാറിയിട്ടുണ്ട്.2010-11 വർഷം മികച്ച പി ടി എ ക്കുള്ള സംസ്ഥാന അവാർഡ് കരസ്തമാക്കാൻ കഴിഞ്ഞിട്ടുണ്ട്. അന്നത്തെ പപ്രധാനധ്യാപികക്ക് ദേശീയ അധ്യാപക അവാർഡ് ലഭിക്കുകയുണ്ടായി. അക്കാദമിക നിലവാരത്തിലുള്ള അംഗീകാരത്തിനായി വിദ്യാഭ്യാസ വകുപ്പും കൈറ്റ് വിക്ടോർസ് ചാനലും സംയുക്തമായി നടത്തിയ ഹരിതവിദ്യാലയം റിയാലിറ്റി ഷോയിൽ തിരഞ്ഞെടുക്കുകയും സംസ്ഥാനത്തെ നൂറു വിദ്യാലയങ്ങളിലൊന്നായി ഷോയിൽ പങ്കെടുക്കാൻ അവസരം ലഭിക്കുകയുമുണ്ടായി.2021-22 വർഷം അഞ്ഞൂറിലധികം വിദ്യാർത്ഥികൾ പ്രവേശനം നേടിയ വിദ്യാലയംസ്ഥലപരിമിതി കാരണം ഇനിയും കൂടുതൽ അഡ്മിഷൻ നൽകാൻ കഴിയാതെ വിഷമിക്കുകയാണ്.

12

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1274549" എന്ന താളിൽനിന്ന് ശേഖരിച്ചത്