"ജിനരാജദാസ്എ.എൽ.പി.സ്കൂൾ നടുവട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
(പ്രധാന അധ്യാപകൻറെ പേരും കുട്ടികളുടെ എണ്ണവും)
വരി 48: വരി 48:
             മലയാളം മീഡിയത്തിൽ മാത്രം പ്രവർത്തിച്ചിരുന്ന വിദ്യാലയം 2009 മുതൽ ഒന്നാം തരം ഇംഗ്ലീഷ് മീഡിയം ബാച്ച് ആരംഭിച്ചു. പ്രദേശത്തിന്റെ സാമൂഹിക സാമ്പത്തിക പിന്നോക്കാവസ്ഥയെ തുടർന്നാണ് പ്രദേശത്തെ പിഞ്ചുകുട്ടികൾക്ക് മികച്ച വിദ്യാഭ്യാസം നൽകുന്നതിനായി 1 മുതൽ 4 വരെ ഇംഗ്ലീഷ് മീഡിയം ആരംഭിച്ചത്. ഇംഗ്ലീഷ് മീഡിയത്തിന്റെ ആരംഭത്തോടെ തന്നെ കുട്ടികൾക്ക് നഴ്സറി ക്ലാസ്സുകൾ ആരംഭിക്കണമെന്ന രക്ഷിതാക്കളുടെ അഭ്യർത്ഥനയെത്തുടർന്നാണ് 2011 ൽ LKG, UKG ക്ലാസ്സുകൾ ആരംഭിക്കുന്നത്. LKG ക്ലാസ്സ് മാത്രം ആരംഭിച്ച നഴ്സിറി സെക്ഷൻ ഇന്ന് 4 ഡിവിഷനുകളുമായി മികച്ച രീതിയിൽ പ്രവർത്തിക്കുന്നു. ശാസ്ത്ര സാങ്കേതിക രംഗത്ത് വൻകുതിപ്പുകൾ നടക്കുന്ന കാലഘട്ടമായത് കൊണ്ട് തന്നെ കമ്പ്യൂട്ടർ പഠനം കുട്ടികളിൽ അനായാസം എത്തിക്കുന്നതിനായ് മികച്ച കമ്പ്യൂട്ടർ ലാബും, സ്മാർട്ട് ക്ലാസ്സ്റൂമും ഒരുക്കി. എട്ട് കമ്പ്യൂട്ടറും, പ്രൊജക്ടർ, TV എന്നിവയും ഇന്റർനെറ്റ് സൗകര്യങ്ങളുമായി മികച്ച കമ്പ്യൂട്ടർ ലാബാണ് വിദ്യാലയത്തിനുള്ളത്. സുനാമി പുനരധിവാസ പദ്ധതിയിൽ നിർമ്മിച്ച ഒരു ഓഫീസ് കെട്ടിടവും ഒരു ക്ലാസ്സ് മുറിയും അടക്കം 13 ക്ലാസ്സ് മുറികൾ ഇന്ന് വിദ്യാലയത്തിനുണ്ട്. 2010 ൽ വിദ്യാലയം അതിന്റെ ശതാബ്ദി ആഘോഷിച്ചു. വിദ്യാഭ്യാസ വകുപ്പ് മന്ത്രി എം.എ.ബേബി ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഭൗതിക സാഹചര്യങ്ങൾ ഒരുക്കിയതിന് ശേഷം കുട്ടികളുടെ സാമൂഹികവും, ഗാർഹികവുമായ അവസ്ഥകൾക്ക് പരിഹാരമായാണ് സൗജന്യ പ്രഭാതഭക്ഷണ പദ്ധതി ആരംഭിച്ചത്. 2012 മുതൽ മുഴുവൻ കുട്ടികൾക്കും സൗജന്യ പ്രഭാതഭക്ഷണം വിതരണം ചെയ്ത് വരുന്നു. 130 കുട്ടികൾക്ക് ഒരേ സമയം ഭക്ഷണം കഴിക്കാൻ ആധുനിക സൗകര്യങ്ങളോടെ ഭോജനശാലയും വിദ്യാലയത്തിൽ ഒരുക്കി. കുട്ടികൾക്ക് ഓരോ സീറ്റ് വീതം ക്രമീകരിച്ചിരിക്കുന്നു. സ്കൂൾ അസംബ്ലിയ്ക്കും, മറ്റ് പരിപാടികൾക്കുമായി ഓഡിറ്റോറിയവും വിദ്യാലയത്തിലുണ്ട്. ശബ്ദ, വെളിച്ച സൗകര്യത്തോടെ മുഴുവൻ ക്ലാസ്സ് മുറികളും ഒരുക്കാൻ മാനേജ്മെന്റ് ശ്രമിച്ചിട്ടുണ്ട്. തികച്ചും ശിശുസൗഹൃദ അന്തരീക്ഷമൊരുക്കാൻ മുഴുവൻ ക്ലാസ്സ് മുറികളിലും BALA ( Building and cleaning    aid ) പദ്ധതി പ്രകാരം ചിത്രരചന നടത്തിയിട്ടുണ്ട്. 2016-17 അധ്യായന വർഷത്തിൽ സംസ്ഥാന വിദ്യാഭ്യാസവകുപ്പും SSA യും നടത്തിയ മികവുത്സവത്തിൽ സംസ്ഥാനത്തെ മികച്ച അഞ്ച് വിദ്യാലയങ്ങളിലൊന്നായ് ഈ വിദ്യാലയത്തെ തിരഞ്ഞെടുത്തിട്ടുണ്ട്.

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ .. ==

== മുൻ സാരഥികൾ: ==
== മുൻ സാരഥികൾ: ==
12

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1274336" എന്ന താളിൽനിന്ന് ശേഖരിച്ചത്