"ടെക്നിക്കൽ എച്ച്.എസ്. വാരപ്പെട്ടി/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
പൂർവവിദ്യാർഥികൾ |
ചരിത്രം |
||
| വരി 1: | വരി 1: | ||
== | == കോതമംഗലം താലൂക്കിലെ വാരപ്പെട്ടി പഞ്ചായത്തിലാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്.ഇഞ്ചൂർ മാർത്തോമൻ സഹിയാൻ യാക്കോബായ സുറിയാനി പള്ളിയുടെ വാടക കെട്ടിടത്തിലാണ് ആദ്യമായി പ്രവർത്തനം ആരംഭിച്ചത്.2016 ജൂൺ മുതൽ ഈ സ്ഥാപനം, ഇഞ്ചൂർ അമ്പലംപടിയിൽ പണിത പുതിയ കെട്ടിടത്തിലാണ് പ്രവർത്തിച്ചു വരുന്നത്. 2016-2017 മുതൽ 45 കുട്ടികളെ വീതം പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിൽ എട്ടാം ക്ലാസ്സിലേക്ക് തെരഞ്ഞെടുക്കുകയാണ് ചെയ്യുന്നത്. ടെക്നിക്കൽ വിദ്യാഭ്യാസത്തിന് ഊന്നൽ നൽകി കൊണ്ട് വിവിധ എൻജിനീറിങ്ങ് വിഷയങ്ങൾ ഇവിടെ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നു. == | ||
{{PHSchoolFrame/Pages}} | {{PHSchoolFrame/Pages}} | ||
13:50, 13 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
കോതമംഗലം താലൂക്കിലെ വാരപ്പെട്ടി പഞ്ചായത്തിലാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്.ഇഞ്ചൂർ മാർത്തോമൻ സഹിയാൻ യാക്കോബായ സുറിയാനി പള്ളിയുടെ വാടക കെട്ടിടത്തിലാണ് ആദ്യമായി പ്രവർത്തനം ആരംഭിച്ചത്.2016 ജൂൺ മുതൽ ഈ സ്ഥാപനം, ഇഞ്ചൂർ അമ്പലംപടിയിൽ പണിത പുതിയ കെട്ടിടത്തിലാണ് പ്രവർത്തിച്ചു വരുന്നത്. 2016-2017 മുതൽ 45 കുട്ടികളെ വീതം പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിൽ എട്ടാം ക്ലാസ്സിലേക്ക് തെരഞ്ഞെടുക്കുകയാണ് ചെയ്യുന്നത്. ടെക്നിക്കൽ വിദ്യാഭ്യാസത്തിന് ഊന്നൽ നൽകി കൊണ്ട് വിവിധ എൻജിനീറിങ്ങ് വിഷയങ്ങൾ ഇവിടെ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നു.
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |