"സെന്റ് തോമസ് ഇ .എം .എച്ച്.എസ്. നീരേറ്റുപുറം/ലഹരി വിരുദ്ധ ക്ലബ്ബ്." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
== '''ലഹരി വിരുദ്ധക്ലബ്''' == | == '''ലഹരി വിരുദ്ധക്ലബ്''' == | ||
2021-2022 ലെ ലഹരി വിരുദ്ധ ക്ലബിന്റെ പ്രവർത്തനം ജൂൺ ഒന്നാം തിയതി ഉദ്ഘാടനം ചെയ്തു.ഏഴാംക്ലാസ് മുതൽ 10 - | 2021-2022 ലെ ലഹരി വിരുദ്ധ ക്ലബിന്റെ പ്രവർത്തനം ജൂൺ ഒന്നാം തിയതി ഉദ്ഘാടനം ചെയ്തു.ഏഴാംക്ലാസ് മുതൽ 10-ാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികളെ ഉൾകൊള്ളിച്ചാണ് ക്ലബ് രൂപീകരിച്ചത്.ക്ലബിന്റെ പ്രവർത്തനത്തിന്റെ ഭാഗമായി വിമുക്തിമിഷൻ സംഘടിപ്പിച്ച ഷോർട്ട് ഫിലിം നിർമ്മാണം, ഗ്രീറ്റിംഗ് കാർഡ് തയ്യാറാക്കൽ എന്നീ രണ്ടു മത്സരങ്ങളിലും കുട്ടികൾ പങ്കെടുത്തു,ലഹരി,വിരുദ്ധ ബോധവൽക്കരണ സന്ദേശം ഉൾകൊള്ളുന്ന മത്സരങ്ങളിലും കുട്ടികൾ പങ്കെടുത്തു,ലഹരി വിരുദ്ധ ബോധ വൽ ക്കരണ സന്ദേശം ഉൾകൊള്ളുന്ന മാത്സരങ്ങളായിരുന്നു ഇവരണ്ടും. |
13:15, 13 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
ലഹരി വിരുദ്ധക്ലബ്
2021-2022 ലെ ലഹരി വിരുദ്ധ ക്ലബിന്റെ പ്രവർത്തനം ജൂൺ ഒന്നാം തിയതി ഉദ്ഘാടനം ചെയ്തു.ഏഴാംക്ലാസ് മുതൽ 10-ാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികളെ ഉൾകൊള്ളിച്ചാണ് ക്ലബ് രൂപീകരിച്ചത്.ക്ലബിന്റെ പ്രവർത്തനത്തിന്റെ ഭാഗമായി വിമുക്തിമിഷൻ സംഘടിപ്പിച്ച ഷോർട്ട് ഫിലിം നിർമ്മാണം, ഗ്രീറ്റിംഗ് കാർഡ് തയ്യാറാക്കൽ എന്നീ രണ്ടു മത്സരങ്ങളിലും കുട്ടികൾ പങ്കെടുത്തു,ലഹരി,വിരുദ്ധ ബോധവൽക്കരണ സന്ദേശം ഉൾകൊള്ളുന്ന മത്സരങ്ങളിലും കുട്ടികൾ പങ്കെടുത്തു,ലഹരി വിരുദ്ധ ബോധ വൽ ക്കരണ സന്ദേശം ഉൾകൊള്ളുന്ന മാത്സരങ്ങളായിരുന്നു ഇവരണ്ടും.