"സെന്റ് തോമസ് ഇ .എം .എച്ച്.എസ്. നീരേറ്റുപുറം/ഐ.ടി. ക്ലബ്ബ്." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('ഐ.ടി.ക്ലബ്ബ് സെന്റ് തോമസ് ഇംഗ്ലീഷ്‌ മീഡിയം എച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
ഐ.ടി.ക്ലബ്ബ്
== '''ഐ.ടി.ക്ലബ്ബ്''' ==
 
സെന്റ് തോമസ് ഇംഗ്ലീഷ്‌ മീഡിയം എച്ച്.എസ്സ്.എസ്സ്. 2021-22 ലെ ഐ.ടി.ക്ലബ്ബ് ജൂൺ മാസം 1ാം തീയതി ഓൺലൈൻ ആയി രൂപികരിച്ചു.ക്ലബിന്റെ പ്രവർത്തനത്തിന്റെ ഭാഗമായി ഒന്നിടവിട്ട മത്സരങ്ങളിൽ ക്വിസ്സ് മത്സരങ്ങൾ നടത്താറുണ്ട് .അതുപോലെ മൊബൈൽ ഫോണിന്റെയും ഇന്റർനെറ്റിന്റെയും ഗുണങ്ങളെയും ദോഷങ്ങളെയും കുറിച്ച് ബോധവൽക്കരണ ക്ലാസ്സുകൾ നടത്താറുണ്ട് സോഷ്യൽ മീഡിയകളായ ഫേസ്ബുക്ക്, വാട്സ്ആപ്പ് ഇവയുടെ ദോഷങ്ങളെക്കുറിച്ചും ക്ലാസ്സുകൾ നടത്തി.തുടർന്നും ഇതുപോലെയുള്ള ക്ലാസ്സുകൾ നടത്തപ്പെടും.

13:12, 13 ജനുവരി 2022-നു നിലവിലുള്ള രൂപം