"ജി യു പി എസ് നങ്ങ്യാർകുളങ്ങര/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}1916  ലാണ്  ഈ  സ്കൂൾ സ്ഥാപിതമായത്.  വിദ്യാഭ്യാസത്തിൽക്കൂടിമാത്രമേ  സാമൂഹ്യപുരോഗതിയുണ്ടാവുകയുള്ളൂ  എന്നറിയാമായിരുന്ന  അന്നത്തെ  നേതാക്കന്മാരുടെ  ശ്രമഫലമായാണ്  സ്കൂൾ  രൂപീകരിച്ചത്.കോയിക്കോലിൽ  കുടുംബംവകയായിരുന്നു സ്കൂൾ  നിലനിന്നിരുന്ന  സ്ഥലം.1951  ൽ  1  മുതൽ  7  വരെയുള്ള ക്ലാസുകളിലായി  3  ഡിവിഷൻ  വീതം  21  ഡിവിഷൻ  നിലനിന്നിരിന്നു.  കെട്ടിടങ്ങൾ  ചെറുതും  ഓലമേഞ്ഞതും  അഴികൾ  അടിച്ചതും  ആയിരുന്നു.  ചുറ്റിനും  ഓലവേലി  ഉണ്ടായിരുന്നു.അന്ന്  ചുറ്റുപാടും ധാരാളം  വൃക്ഷങ്ങൾ  ഉണ്ടായിരുന്നു.ഇപ്പോൾ  സമൂഹത്തിൻറെ  വിവിധ  മേഖലകളിൽ  വിരാജിക്കുന്ന വിവിധ  വ്യക്തികളെ  ഈ  വിദ്യാലയം  വാർത്തെടുത്തിട്ടുണ്ട്.

13:01, 13 ജനുവരി 2022-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

1916 ലാണ് ഈ സ്കൂൾ സ്ഥാപിതമായത്. വിദ്യാഭ്യാസത്തിൽക്കൂടിമാത്രമേ സാമൂഹ്യപുരോഗതിയുണ്ടാവുകയുള്ളൂ എന്നറിയാമായിരുന്ന അന്നത്തെ നേതാക്കന്മാരുടെ ശ്രമഫലമായാണ് സ്കൂൾ രൂപീകരിച്ചത്.കോയിക്കോലിൽ കുടുംബംവകയായിരുന്നു സ്കൂൾ നിലനിന്നിരുന്ന സ്ഥലം.1951 ൽ 1 മുതൽ 7 വരെയുള്ള ക്ലാസുകളിലായി 3 ഡിവിഷൻ വീതം 21 ഡിവിഷൻ നിലനിന്നിരിന്നു. കെട്ടിടങ്ങൾ ചെറുതും ഓലമേഞ്ഞതും അഴികൾ അടിച്ചതും ആയിരുന്നു. ചുറ്റിനും ഓലവേലി ഉണ്ടായിരുന്നു.അന്ന് ചുറ്റുപാടും ധാരാളം വൃക്ഷങ്ങൾ ഉണ്ടായിരുന്നു.ഇപ്പോൾ സമൂഹത്തിൻറെ വിവിധ മേഖലകളിൽ വിരാജിക്കുന്ന വിവിധ വ്യക്തികളെ ഈ വിദ്യാലയം വാർത്തെടുത്തിട്ടുണ്ട്.